• Logo

Allied Publications

Delhi
യാ​ക്കോ​ബാ​യ ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത​ല സ​ണ്‍​ഡേ സ്കൂ​ൾ ബാ​ല​ക​ലോ​ത്സ​വം ബു​ധ​നാ​ഴ്ച
Share
ന്യൂ​ഡ​ൽ​ഹി: യാ​ക്കോ​ബാ​യ സ​ഭ എംജെഎസ്എ​സ്എ ഡ​ൽ​ഹി ഭ​ദ്രാ​സ​ന സ​ണ്‍​ഡേ സ്കൂ​ൾ കു​ട്ടി​ക​ളു​ടെ ഈ ​വ​ർ​ഷ​ത്തെ ഭ​ദ്രാ​സ​ന ത​ല ബാ​ല​ക​ലോ​ത്സ​വം ന്യൂ​ഡ​ൽ​ഹി സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ത്രി​യ​ർ​ക്ക ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു ഒ​ക്ടോ​ബ​ർ 5 ബു​ധ​നാ​ഴ്ച ന​ട​ത്ത​പ്പെ​ടു​ന്നു. രാ​വി​ലെ 9.30 ന് ​ഡ​ൽ​ഹി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി വ​ന്ദ്യ. ബെ​ന്നി ഏ​ബ്ര​ഹാം കോ​ർ എ​പ്പി​സ്കോ​പ്പ മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.

യാ​ക്കോ​ബാ​യ സ​ഭ​യു​ടെ ഡ​ൽ​ഹി​യി മേ​ഖ​ല​യി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ യൂ​ണി​റ്റ് ത​ല​ത്തി​ൽ ഒ​ന്നും, ര​ണ്ടും സ്ഥാ​ന​ത്തി​ൽ വി​ജ​യി​ച്ച കു​ട്ടി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. സ​ബ്ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ മൂ​ന്നു വേ​ദി​ക​ളി​ലാ​യി ഒ​രേ​സ​മ​യം മ​ത്സ​രം ന​ട​ക്കും. വൈ​ദീ​ക​രും നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ളും, അ​ധ്യാ​പ​ക​രും, മാ​താ​പി​താ​ക്ക​ളും പ​ങ്കെ​ടു​ക്കും. വ്യ​ക്തി​ഗ​ത ചാ​ന്പ്യന്മാ​ർ​ക്കും, ഓ​വ​റോ​ൾ ഒ​ന്നും, ര​ണ്ടും, മൂ​ന്നും സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്കും ട്രോ​ഫി​ക​ൾ സ​മ്മാ​നി​ക്കും.

തിരുനാള്‍ പ്രദക്ഷിണം നടത്തി.
ന്യൂഡല്‍ഹി: മഹിപാല്‍പൂര്‍ അമലോത്ഭവ മാതാവിന്‍റെ തിരുനാളിനോടനുബന്ധിച്ച് തിരുനാള്‍ പ്രദക്ഷിണം നടത്തി.

സെന്‍റ് പീറ്റേഴ്‌സ് ചര്‍ച്ച് വികാരി ഫാ.
ഡോ. ​ആ​ന്‍റ​ണി തോ​മ​സ് അ​നു​സ്മ​ര​ണ​വും അ​ന്ന​ദാ​ന​വും സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ന​ഗ​ര​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സ​ഹാ​യ​ഹ​സ്ത​മേ​കി​യ ഡോ.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ തൃ​ക്കാ​ർ​ത്തി​ക പൊ​ങ്കാ​ല ബു​ധ​നാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ തൃ​ക്കാ​ർ​ത്തി​ക ദി​വ​സ​മാ​യ ഡി​സം​ബ​ർ 7 ബു​ധ​നാ​ഴ്ച രാ​വി​ലെ 8.
സ്ത്രീ ​ജ്വാ​ല​യു​ടെ ഒ​ന്നാ​മ​ത് വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ബ്ല​ഡ് പ്രൊ​വൈ​ഡേ​ഴ്സ് ഡ്രീം (​ബി​പി​ഡി) കേ​ര​ള​യു​ടെ പോ​ഷ​ക സം​ഘ​ട​ന​യാ​യ സ്ത്രീ ​ജ്വാ​ല​യു​ടെ ഒ​ന്നാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷം ഡി​എം​എ സ
രാ​ജ​ൻ സ്ക​റി​യ​യെ ഡി​എം​എ​സ് ര​ക്ഷാ​ധി​കാ​രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി സം​ഘം (ഡി​എം​എ​സ്) ര​ക്ഷാ​ധി​കാ​രി​യാ​യി രാ​ജ​ൻ സ്ക​റി​യ​യെ തെ​ര​ഞ്ഞെ​ടു​ത്തു.