• Logo

Allied Publications

Delhi
ഓണാഘോഷത്തിൽ വിവിധ കായിക മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനവിതരണം നടത്തി
Share
നൃൂഡൽഹി: ദിൽഷാദ് ഗാ൪ഡൻ സെന്‍റ് സ്ററീഫൻസ് ഓർത്തഡോക്സ്‌ ഇടവകയിൽ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷത്തിൽ വിവിധ കായിക മത്സരത്തിൽ വിജയിച്ചവ൪ക്ക് ഇടവക വികാരി റവ. ഫാ. ജോൺ കെ ജേക്കബ്ബ്, റവ. ഫാ. എബിൻ പി ജേക്കബ്ബ് ചേർന്ന് സമ്മാനം വിതരണം നടത്തി.

ഗുഡ്ഗാവ് ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ മണ്ഡല പൂജ ഞായറാഴ്ച.
ന്യൂഡൽഹി: ഗുഡ്ഗാവ് സെക്ടർ21 ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ ഞായറാഴ്ച്ച രാവിലെ ആറു മുതൽ ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർകാപ്പസ് ഹേഡാ ഏരിയയുടെ ആഭിമുഖ്
ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ലി​ൽ ഇ​ട​വ​ക തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യു​ടെ തി​രു​നാ​ൾ ന​വം​ബ​ർ 18, 19, 20 (വെ​ള്ളി, ശ​നി, ഞാ​യ​ർ) ദി​വ​സ​ങ്ങ​ളി​ൽ സാ​ഘോ​ഷം
ബ്ലഡ് പ്രൊവൈഡഴ്സ് ഡ്രീം കേരള സ്ത്രീ ജ്വാലയുടെ ഒന്നാം വാർഷികം..
ന്യൂഡൽഹി: ബ്ലഡ് പ്രൊവൈഡഴ്സ് ഡ്രീം കേരള (ബിപിഡി) യുടെ പോഷക ഘടകമായ ബിപിഡി കേരള സ്ത്രീ ജ്വാല യുടെ ഒന്നാം വാർഷിക ആഘോഷം ഡൽ്ഹി ആർകെപുരം r 4 ലെ ഡിഎംഎ സെന്‍റർ