• Logo

Allied Publications

Middle East & Gulf
ഒ​എ​ൻ​സി​പി കു​വൈ​റ്റ് ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ്: ഒ​എ​ൻ​സി​പി കു​വൈ​റ്റ് ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ൾ​ക്കാ​യി ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. അ​ബാ​സി​യ​യി​ൽ വ​ച്ചു ന​ട​ന്ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ഒ​എ​ൻ​സി​പി വൈ​സ് പ്ര​സി​ഡ​ന്‍റ്് പ്രി​ൻ​സ് കൊ​ല്ല​പ്പി​ള്ളി നി​ർ​വ​ഹി​ച്ചു. ടൈ​റ്റ​സ്, രോ​ഹി​ത്, ബി​ജു, ഡാ​നി,സ​ബി, ദാ​സ്, ജോ​ബി​ൻ, ഫെ​ബി​ൻ, ബി​നു, തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ത്സ​ര ത്തി​ൽ ജെ​റെ​മി & ഡേ​വീ​സ് ടീം ​ഒ​ന്നാം സ്ഥാ​ന​വും, എ​ഡ്ന & നേ​ഹ ടീം ​ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ക്വി​സ് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം യു​ണൈ​റ്റ​ഡ് സ്കൂ​ളി​ൽ വ​ച്ച് ന​ട​ക്കു​ന്ന ന്ധ ​ഗാ​ന്ധി ജ​യ​ന്തി​മ​തേ​ത​ര ദി​ന​ന്ധ ച​ട​ങ്ങി​ൽ വ​ച്ച് ന​ൽ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു .ഒ​എ​ൻ​സി​പി കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൾ രാ​ജ് ന​ന്ദി പ​റ​ഞ്ഞു.

പ്രവാസികളുടെ വിശ്വാസ തീക്ഷ്ണതയിൽ അഭിമാനം: മാര്‍ ജോസഫ് പെരുന്തോട്ടം.
ദു​​​ബാ​​​യ്: ഗ​​​ള്‍ഫ് നാ​​​ടു​​​ക​​​ളി​​​ലെ സി​​​റോ മ​​​ല​​​ബാ​​​ര്‍ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ തീ​​​ക്ഷ്ണ​​​ത​​​യും സ​​​ഭാ സ്‌​​​നേ​​​ഹ​​​വും ത
ആ​ശ​ങ്ക വേ​ണ്ട; കു​വൈ​റ്റി​ൽ കോ​ള​റ വ്യാ​പ​ന​മി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് കോ​ള​റ വ്യാ​പ​ന​മി​ല്ലെ​ന്ന് കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.
കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള സ​മാ​പി​ച്ചു.
കു​വൈ​റ്റ്: കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യു​ടെ 45ാമ​ത് സെ​ഷ​ൻ സ​മാ​പി​ച്ചു.
അ​ജ്പാ​ക്, കെഎസ്എ​സി വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: ബൂ​ബി​യാ​ൻ സ്ട്രൈ​ക്കേ​ഴ്സ് ജേ​താ​ക്ക​ൾ.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​നും (അ​ജ്പാ​ക്) കേ​ര​ള സ്പോ​ർ​ട്സ് & ആ​ർ​ട്സ് ക്ല​ബ്ബും സം​യു​ക്ത​മാ​യി അ​ബാ​സി​യ കെഎസ്എ​സി വ
കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പു ന​ൽ​കി.
കു​വൈ​റ്റ് : കു​വൈ​റ്റി​ലെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന അ​ബാ​സി​യ ഏ​രി​യ മു​ൻ സെ​ക്ര​ട്ട​റി ഹ​രി​ദേ​വി​നും (മ​നു)