• Logo

Allied Publications

Middle East & Gulf
എ​ൻ രാ​മ​കൃ​ഷ്ണ​ൻ ച​ര​മ​വാ​ർ​ഷി​ക​ദി​നം ആ​ച​രി​ച്ചു
Share
കു​വൈ​റ്റ്:​ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ നെ​ഞ്ചി​ലേ​റ്റി​യ ധീ​ര​നാ​യ നേ​താ​വ് എ​ൻ. രാ​മ​കൃ​ഷ്ണ​ൻ വി​ട​പ​റ​ഞ്ഞി​ട്ട് 10 വ​ർ​ഷം തി​ക​ഞ്ഞു. ഒ​ഐ​സി​സി കു​വൈ​റ്റ് ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് , ലി​പി​ൻ മു​ഴ​ക്കു​ന്നി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് അ​ബാ​സി​യ ഒ​ഐ​സി​സി ഓ​ഫീ​സി​ൽ രാ​മ​കൃ​ഷ്ണ​ന്‍റെ പ​ത്താം ച​ര​മ​വാ​ർ​ഷി​ക ദി​നം ആ​ച​രി​ച്ചു.

ക​ണ്ണൂ​രി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​വി​ടെ​യും സ​ഞ്ച​രി​ക്കു​വാ​ൻ ഉ​ള്ള അ​വ​സ്ഥ നേ​ടി കൊ​ടു​ത്ത നേ​താ​വാ​ണ് എ​ൻ രാ​മ​കൃ​ഷ്ണ​ൻ എ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ​സ്. പി​ള്ള പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഇ​ബ്രാ​ഹീം. പി.​കെ മു​ഖ്യ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൻ രാ​മ​കൃ​ഷ്ണ​ന്‍റെ മ​ക​ളും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ അ​മൃ​ത രാ​മ​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ ഓ​ണ്‍​ലൈ​നാ​യി സം​ബ​ന്ധി​ച്ചു.

ഒ​ഐ​സി​സി ക​ണ്ണൂ​ർ ജി​ല്ലാ നേ​താ​ക്ക​ളാ​യ ഇ​ല്ലി​യാ​സ് പൊ​തു​വാ​ച്ചേ​രി, സു​മേ​ഷ്. പി, ​ജ​യേ​ഷ് ച​ന്ദ്രോ​ത്, മു​ഹ​മ്മ​ദ് സാ​ദി​ഖ്, ബി​ജു​ബാ​ൽ തു​ട​ങ്ങി​യ​വ​ർ ച​ഞ നെ ​അ​നു​സ്മ​രി​ച്ചു സം​സാ​രി​ച്ചു. ഒ​ഐ​സി​സി ക​ണ്ണൂ​ർ ജി​ല്ലാ ജ​ന​റ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷോ​ബി​ൻ സ​ണ്ണി സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ ശ​ര​ണ്‍ കോ​മ​ത് ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഛായാ ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി യോ​ഗം പി​രി​ഞ്ഞു.

പ്രവാസികളുടെ വിശ്വാസ തീക്ഷ്ണതയിൽ അഭിമാനം: മാര്‍ ജോസഫ് പെരുന്തോട്ടം.
ദു​​​ബാ​​​യ്: ഗ​​​ള്‍ഫ് നാ​​​ടു​​​ക​​​ളി​​​ലെ സി​​​റോ മ​​​ല​​​ബാ​​​ര്‍ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ തീ​​​ക്ഷ്ണ​​​ത​​​യും സ​​​ഭാ സ്‌​​​നേ​​​ഹ​​​വും ത
ആ​ശ​ങ്ക വേ​ണ്ട; കു​വൈ​റ്റി​ൽ കോ​ള​റ വ്യാ​പ​ന​മി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് കോ​ള​റ വ്യാ​പ​ന​മി​ല്ലെ​ന്ന് കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.
കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള സ​മാ​പി​ച്ചു.
കു​വൈ​റ്റ്: കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യു​ടെ 45ാമ​ത് സെ​ഷ​ൻ സ​മാ​പി​ച്ചു.
അ​ജ്പാ​ക്, കെഎസ്എ​സി വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: ബൂ​ബി​യാ​ൻ സ്ട്രൈ​ക്കേ​ഴ്സ് ജേ​താ​ക്ക​ൾ.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​നും (അ​ജ്പാ​ക്) കേ​ര​ള സ്പോ​ർ​ട്സ് & ആ​ർ​ട്സ് ക്ല​ബ്ബും സം​യു​ക്ത​മാ​യി അ​ബാ​സി​യ കെഎസ്എ​സി വ
കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പു ന​ൽ​കി.
കു​വൈ​റ്റ് : കു​വൈ​റ്റി​ലെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന അ​ബാ​സി​യ ഏ​രി​യ മു​ൻ സെ​ക്ര​ട്ട​റി ഹ​രി​ദേ​വി​നും (മ​നു)