• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റി​ൽ ഫു​ഡ് ഡെ​ലി​വ​റി ക​ന്പ​നി​ക​ൾ​ക്കു​ള്ള പെ​രു​മാ​റ്റ​ച്ച​ട്ടം പ്രാ​ബ​ല്യ​ത്തി​ലാ​യി
Share
കു​വൈ​റ്റ്: രാ​ജ്യ​ത്തെ ഫു​ഡ് ഡെ​ലി​വ​റി സ​ർ​വീ​സു​ക​ൾ​ക്ക് പെ​രു​മാ​റ്റ​ച്ച​ട്ടം ഇ​ന്നു മു​ത​ൽ നി​ല​വി​ൽ വ​ന്നു . പു​തി​യ പെ​രു​മാ​റ്റ​ച്ച​ട്ടം ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ സ​മ​യം​പ​രി​ധി രാ​ജ്യ​ത്തെ ഫു​ഡ് ഡെ​ലി​വ​റി ക​ന്പ​നി​ക​ൾ നേ​ര​ത്തെ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മു​ന്നൊ​രു​ക്കം ന​ട​ത്താ​തെ പ​രി​ഷ്ക​ര​ണം ന​ട​ത്തു​ന്ന​ത് മേ​ഖ​ല​യി​ൽ വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​മെ​ന്ന് ക​ന്പ​നി​ക​ൾ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

തീ​രു​മാ​നം ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ക ഭ​ക്ഷ​ണ വി​ത​ര​ണ ക​ന്പ​നി​ക​ളേ​യും ഹോ​ട്ട​ൽ മേ​ഖ​ല​യു​മാ​ണ്. നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തോ​ടെ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന എ​ല്ലാ ഡ്രൈ​വ​ർ​മാ​ർ​ക്കും ഹെ​ൽ​ത്ത് കാ​ർ​ഡ് നി​ബ​ന്ധ​മാ​യി. ഡ്രൈ​വ​ർ​മാ​ർ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന ക​ന്പ​നി​യു​ടെ സ്പോ​ണ്സ​ർ​ഷി​പ്പി​ൽ ആ​യി​രി​ക്ക​ണം, കു​വൈ​റ്റ് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ അ​നു​മ​തി​യോ​ടെ ഡെ​ലി​വ​റി വാ​ഹ​ന​ങ്ങ​ളി​ൽ ക​ന്പ​നി​യു​ടെ സ്റ്റി​ക്ക​ർ പ​തി​ച്ചി​രി​ക്ക​ണം, ഡെ​ലി​വ​റി ചെ​യ്യു​ന്ന ആ​ൾ യൂ​ണി​ഫോ​മി​ൽ ആ​യി​രി​ക്ക​ണം എ​ന്നി​വ​യാ​ണ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ലെ മ​റ്റു നി​ബ​ന്ധ​ന​ക​ൾ.

ബൈ​ക്കി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഡെ​ലി​വ​റി ചെ​യ്യു​ന്ന​വ​ർ​ക്കും ഹെ​ൽ​ത്ത് കാ​ർ​ഡ് നി​ബ​ന്ധ​ന ബാ​ധ​ക​മാ​ണ്. തൊ​ഴി​ലാ​ളി ക്ഷാ​മ​ത്തെ തു​ട​ർ​ന്ന് നി​ര​വ​ധി ക​ന്പ​നി​ക​ൾ അ​ട​ച്ചു​പൂ​ട്ടേ​ണ്ട അ​വ​സ്ഥ​യി​ലാ​നു​ള​ള​തെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഡെ​ലി​വ​റി ക​ന്പ​നി യു​ണി​യ​ൻ മേ​ധാ​വി ഇ​ബ്രാ​ഹിം അ​ൽ തു​വൈ​ജി പ​റ​ഞ്ഞു.

നി​ല​വി​ൽ ഒ​രു തൊ​ഴി​ലാ​ളി​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡ് ല​ഭി​ക്കു​വാ​ൻ ര​ണ്ടാ​ഴ്ച​യോ​ള​മാ​ണ് സ​മ​യം എ​ടു​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മ വ്യ​വ​സ്ഥ​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത് അ​ടു​ത്ത വ​ർ​ഷം ആ​ദ്യ​ത്തി​ലേ​ക്ക് മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​നി​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി​പാ​ലി​ക്ക​ണ​മെ​ന്നു ക​ന്പ​നി ഉ​ട​മ​ക​ളോ​ട് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു, നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ക്കു​ന്ന ക​ന്പ​നി​ക​ളു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യു​മെ​ന്നും നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത