• Logo

Allied Publications

Delhi
തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Share
ന്യൂ​ഡ​ൽ​ഹി: അ​ന്ധേ​രി യ ​മോ​ഡ് ലാ​ഡോ സ​റാ​യ് ലി​റ്റി​ൽ ഫ്ള​വ​ർ സീ​റോ മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ലെ തി​രു​ന്നാ​ളി​ന്‍റെ കൊ​ടി​യേ​റി. ഇ​ട​വ​ക​വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ഇ​ത്തി​ത്ത​റ പ​ള്ള​യ​ങ്ക​ണ​ത്തി​ൽ കൊ​ടി ഉ​യ​ർ​ത്തി. ഫാ. ​ലി​വി​ജു അ​ന്പാ​റ​യി​ൽ, ഫാ. ​അ​ബി കി​ഴ​ക്കേ​മ​ണ്ഡ​പ​ത്തി​ൽ, കൈ​ക്കാ​ര​ൻ റീ​ബ​ച്ഛ​ൻ, ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

തിരുനാള്‍ പ്രദക്ഷിണം നടത്തി.
ന്യൂഡല്‍ഹി: മഹിപാല്‍പൂര്‍ അമലോത്ഭവ മാതാവിന്‍റെ തിരുനാളിനോടനുബന്ധിച്ച് തിരുനാള്‍ പ്രദക്ഷിണം നടത്തി.

സെന്‍റ് പീറ്റേഴ്‌സ് ചര്‍ച്ച് വികാരി ഫാ.
ഡോ. ​ആ​ന്‍റ​ണി തോ​മ​സ് അ​നു​സ്മ​ര​ണ​വും അ​ന്ന​ദാ​ന​വും സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ന​ഗ​ര​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സ​ഹാ​യ​ഹ​സ്ത​മേ​കി​യ ഡോ.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ തൃ​ക്കാ​ർ​ത്തി​ക പൊ​ങ്കാ​ല ബു​ധ​നാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ തൃ​ക്കാ​ർ​ത്തി​ക ദി​വ​സ​മാ​യ ഡി​സം​ബ​ർ 7 ബു​ധ​നാ​ഴ്ച രാ​വി​ലെ 8.
സ്ത്രീ ​ജ്വാ​ല​യു​ടെ ഒ​ന്നാ​മ​ത് വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ബ്ല​ഡ് പ്രൊ​വൈ​ഡേ​ഴ്സ് ഡ്രീം (​ബി​പി​ഡി) കേ​ര​ള​യു​ടെ പോ​ഷ​ക സം​ഘ​ട​ന​യാ​യ സ്ത്രീ ​ജ്വാ​ല​യു​ടെ ഒ​ന്നാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷം ഡി​എം​എ സ
രാ​ജ​ൻ സ്ക​റി​യ​യെ ഡി​എം​എ​സ് ര​ക്ഷാ​ധി​കാ​രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി സം​ഘം (ഡി​എം​എ​സ്) ര​ക്ഷാ​ധി​കാ​രി​യാ​യി രാ​ജ​ൻ സ്ക​റി​യ​യെ തെ​ര​ഞ്ഞെ​ടു​ത്തു.