• Logo

Allied Publications

Europe
വ​ത്തി​ക്കാ​ൻ വാ​ർ​ത്താ​വി​നി​മ​യ കാ​ര്യാ​ല​യ​ത്തി​ൽ ഉ​പ​ദേ​ശ​ക​നാ​യി മ​ല​യാ​ളി വൈ​ദി​ക​നും
Share
വ​​​ത്തി​​​ക്കാ​​​ൻ​​​സി​​​റ്റി: വ​​​ത്തി​​​ക്കാ​​​നി​​​ലെ വാ​​​ർ​​​ത്താ​​​വി​​​നി​​​മ​​​യ വി​​​ഭാ​​​ഗ​​​മാ​​​യ ഡി​​​കാ​​​സ്റ്റ​​​റി ഓ​​​ഫ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​നി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ പു​​​തു​​​താ​​​യി നി​​​യ​​​മി​​​ച്ച ഉ​​​പ​​​ദേ​​​ശ​​​ക​​​രി​​​ൽ മ​​​ല​​​യാ​​​ളി വൈ​​​ദി​​​ക​​​നും.

സ​​​ലേ​​​ഷ്യ​​​ൻ​​​സ് ഓ​​​ഫ് ഡോ​​​ൺ ബോ​​​സ്കോ സ​​​ന്യാ​​​സ​​​സ​​​ഭാം​​​ഗ​​​വും ക​​​ണ്ണൂ​​​ർ ആ​​​ല​​​ക്കോ​​​ട് സ്വ​​​ദേ​​​ശി​​​യു​​​മാ​​​യ ഫാ. ​​​ജോ​​​ർ​​​ജ് പ്ലാ​​​ത്തോ​​​ട്ട​​​മാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്.

ര​​​ണ്ട് മെം​​​ബ​​​ർ​​​മാ​​​രെ​​​യും ഫാ.​ ​​ജോ​​​ർ​​​ജ് ഉ​​​ൾ​​​പ്പെ​​​ടെ പ​​​ത്ത് ഉ​​​പ​​​ദേ​​​ശ​​​ക​​​രെ​​​യു​​​മാ​​​ണ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ നി​​​യ​​​മി​​​ച്ച​​​ത്. ഇ​​​റ്റ​​​ലി​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​ ​​ഐ​​​വാ​​​ൻ മാ​​​ഫെ​​​യി​​​സ്, ബ്ര​​​സീ​​​ലി​​​ൽ​​​നി​​​ന്നു​​​ള്ള ബി​​​ഷ​​​പ് ഡോ.​ ​​വാ​​​ൾ​​​ഡി​​​ർ ജോ​​​സ് ദെ ​​​കാ​​​സ്ട്രോ എ​​​ന്നി​​​വ​​​രാ​​​ണ് സ​​​മി​​​തി​​​യി​​​ലേ​​​ക്കു പു​​​തു​​​താ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട മെം​​​ബ​​​ർ​​​മാ​​​ർ. സ​​​മി​​​തി​​​യി​​​ലെ ഉ​​​പ​​​ദേ​​​ശ​​​ക​​​രി​​​ൽ ഏ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ഏ​​​ക വ്യ​​​ക്തി​​​യാ​​​ണ് ഫാ.​ ​​ജോ​​​ർ​​​ജ്. നി​​​ല​​​വി​​​ൽ ഏ​​​ഷ്യ​​​ൻ ബി​​​ഷ​​​പ്സ് കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ന്‍റെ സാ​​​മൂ​​​ഹ്യ സ​​​മ്പ​​​ർ​​​ക്ക വി​​​ഭാ​​​ഗം എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹം.

പ​​​രി​​​ശു​​​ദ്ധ സിം​​​ഹാ​​​സ​​​ന​​​ത്തി​​​ന്‍റെ മു​​​ഴു​​​വ​​​ൻ വാ​​​ർ​​​ത്താ​​​വി​​​നി​​​മ​​​യ കാ​​​ര്യ​​​ങ്ങ​​​ളും നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി 2015ലാ​​​ണ് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഡി​​​കാ​​​സ്റ്റ​​​റി ഫോ​​​ർ ക​​​മ്മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്.

മാ​​​ധ്യ​​​മ പ​​​രി​​​ശീ​​​ല​​​ക​​​നും പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ വി​​​ദ​​​ഗ്ധ​​​നു​​​മാ​​​യ ഫാ.​​​ജോ​​​ർ​​​ജ് 2019 മു​​​ത​​​ൽ ഏ​​​ഷ്യ​​​ൻ ക​​​ത്തോ​​​ലി​​​ക്കാ റേ​​​ഡി​​​യോ സ​​​ർ​​​വീ​​​സാ​​​യ എ​​​ഫ്എ​​​ബി​​​സി​​​ഒ​​​എ​​​സ്‌​​​സി​​​യു​​​ടെ മേ​​​ധാ​​​വി​​​യാ​​​ണ്.

ഡോ​​​ൺ​​​ബോ​​​സ്കോ സ​​​ഭ​​​യു​​​ടെ ഗോ​​​ഹ​​​ട്ടി പ്രോ​​​വി​​​ൻ​​​സ് അം​​​ഗ​​​മാ​​​യ ഫാ. ​​​ജോ​​​ർ​​​ജി​​​ന് തി​​​യോ​​​ള​​​ജി​​​യി​​​ലും സോ​​​ഷ്യോ​​​ള​​​ജി​​​യി​​​ലും ജേ​​​ർ​​​ണ​​​ലി​​​സ​​​ത്തി​​​ലും മാ​​​സ്റ്റേ​​​ഴ്സ് ബി​​​രു​​​ദ​​​വും മാ​​​സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​നി​​​ൽ ഡോ​​​ക്‌​​​ട​​​റേ​​​റ്റു​​​മു​​​ണ്ട്.

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.