• Logo

Allied Publications

Europe
"ജ​ർ​മ​നി​യി​ലെ ന​ഴ്സിം​ഗ് വി​ദ്യാ​ഭ്യാ​സ​വും ജോ​ലി സാ​ധ്യ​ത​യും' വെ​ബി​നാ​ർ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന്
Share
ബെ​ർ​ലി​ൻ: നി​ല​വി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നും ജോ​ലി സാ​ധ്യ​ത​യും ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന രാ​ജ്യ​മെ​ന്ന നി​ല​യി​ൽ ജ​ർ​മ​നി​യി​ലെ ന​ഴ്സിം​ഗ് പ​ഠ​നം, ജോ​ലി, തു​ട​ർ​പ​ഠ​നം എ​ന്നി​വ വി​ഷ​യ​മാ​ക്കി​യു​ള്ള ഒ​രു വെ​ബി​നാ​ർ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ഇ​ന്ത്യൻ സ​മ​യം വൈ​കു​ന്നേ​രം ഏ​ഴി​ന് സൂം ​വെ​ർ​ച്ച്വ​ൽ പ്ളാ​റ്റ്ഫോ​മി​ൽ ന​ട​ക്കും. യൂ​റോ​പ്പി​ലെ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും (മു​ഖ്യ​പ​ത്രാ​ധി​പ​ർ, പ്ര​വാ​സി​ഓ​ണ്‍​ലൈ​ൻ) സാ​മൂ​ഹ്യ സാം​സ്കാ​രി​ക സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​നു​മാ​യ ജോ​സ് കു​ന്പി​ളു​വേ​ലി​ൽ, ജ​ർ​മ​നി​യി​ലെ​ത്തി ഭാ​ഷാ​പ​ഠ​ന​വും ന​ഴ്സിം​ഗും പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞ 33 വ​ർ​ഷ​മാ​യി ര​ജി​സ്റേ​റ​ർ​ഡ് ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്ന ഷീ​ന കു​ന്പി​ളു​വേ​ലി​ൽ എ​ന്നി​വ​രാ​ണ് വി​ഷ​യാ​ധി​ഷ്ടി​ത​മാ​യി സെ​ഷ​ൻ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

വെ​ബി​നാ​ർ മോ​ഡ​റേ​റ്റ് ചെ​യ്യു​ന്ന​ത് നീ​ര​ജ ജാ​ന​കി (ബം​ഗ​ളു​രു) ആ​ണ്. ജ​ർ​മ​നി​യി​ൽ ന​ഴ്സിം​ഗ് ഒൗ​സ്ബി​ൽ​ഡൂം​ഗ് തേ​ടു​ന്ന എ​ല്ലാ​വ​ർ​ക്കും പ്ര​യോ​ജ​ന​പ്ര​ദ​മാ​വു​ന്ന വെ​ബി​നാ​റി​ലേ​യ്ക്ക് ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു.

വെ​ബി​നാ​റി​ന്‍റെ ലൈ​വ് https://www.facebook.com/mentorz4u ന്‍റെ ഫേ​സ്ബു​ക്കി​ൽ ഉ​ണ്ടാ​യി​രി​യ്ക്കും.

പ്ര​തി​ഭാ​ധ​ന​രാ​യ യു​വ​വി​ദ്യാ​ർഥി​ക​ളെ അ​വ​രു​ടെ ക​ഴി​വു​ക​ൾ​ക്കും അ​ഭി​ലാ​ഷ​ങ്ങ​ൾ​ക്കും ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ പ്രൊ​ഫ​ഷ​ണ​ൽ പാ​ത​ക​ൾ തി​രി​ച്ച​റി​യു​ന്ന​തി​നും ജോ​ലി​യു​ടെ ലോ​ക​ത്തേ​ക്ക് വി​ജ​യ​ക​ര​മാ​യി പ്ര​വേ​ശി​ക്കാ​ൻ അ​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന ഒ​രു ലാ​ഭേ​ച്ഛ​യി​ല്ലാ​ത്ത സം​രം​ഭ​മാ​ണ് Mentors4u.

ജ​ർ​മ​നി​യി​ലെ ബോ​ണി​ൽ സ്ഥി​തി​ചെ​യ്യു​ന്ന United Nations Convention Combat Desertification (UNCCD) ആ​സ്ഥാ​ന​ത്ത് ജി 20 ​ഗ്ലോ​ബ​ൽ ഇ​നി​ഷ്യേ​റ്റീ​വി​ന്‍റെ കോ​ർ​ഡി​നേ​ഷ​ൻ ഓ​ഫീ​സ് ഡ​യ​റ​ക്ട​റാ​യ ഡോ. ​മു​ര​ളി തു​മ്മാ​രു​കു​ടി​യു​ടെ പ്ര​ത്യേ​ക താ​ൽ​പ്പ​ര്യ​ത്തി​ലാ​ണ് വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്