• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് പാ​ർ​ല​മ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​ഖ്യാ​പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി : പ​തി​നേ​ഴാ​മ​ത് കു​വൈ​റ്റ് പാ​ർ​ല​മ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നാ​യി 50 പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ 22 വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ 305 പേ​രാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്.

മ​ൽ​സ​രി​ച്ച 22 വ​നി​ത​ക​ളി​ൽ നി​ന്ന് ആ​ലീ അ​ൽ ഖാ​ലി​ദ് ര​ണ്ടാം മ​ണ്ഡ​ല​ത്തി​ലും ജെ​നാ​ൻ ബു​ഷെ​ഹ്രി മൂ​ന്നാം മ​ണ്ഡ​ല​ത്തി​ലും വി​ജ​യി​ച്ചു. പ്ര​തി​പ​ക്ഷ​ത്തെ പ്ര​മു​ഖ നേ​താ​വാ​യ അ​ഹ്മ​ദ് അ​ൽ സ​ദൂ​ൻ അ​ട​ക്കം നി​ര​വ​ധി പ്ര​മു​ഖ​ർ വി​ജ​യി​ച്ചി​ട്ടു​ണ്ട്. രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വം അ​വ​സാ​നി​ച്ച് സു​സ്ഥി​ര ജ​നാ​യ​ത്ത സം​വി​ധാ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കാ​ൻ പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ് സ​ഹാ​യ​ക​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സ​ർ​ക്കാ​രും ജ​ന​ങ്ങ​ളും. വി​ജ​യി​ച്ച​വ​രി​ൽ യു​വാ​ക്ക​ൾ​ക്ക് മു​ൻ​തൂ​ക്ക​മു​ള്ള​ത് ന​ല്ല സൂ​ച​ന​യാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ കാ​ണു​ന്ന​ത്.

പു​തി​യ പാ​ർ​ല​മ​ന്‍റ് അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ:

ഒ​ന്നാം മ​ണ്ഡ​ലം

1 അ​ബ്ദു​ല്ല അ​ൽ മു​ദാ​ഫ്,
2.ഹ​സ​ൻ ജോ​ഹ​ർ.,
3.ഒ​സാ​മ അ​ൽ സെ​യ്ദ്,
4.അ​ഹ​മ്മ​ദ് ലാ​രി,
5.ഇ​സ്‌​സ അ​ൽ ക​ന്ദേ​രി,
6.അ​ദെ​ൽ അ​ൽ ദാം​ഖി,
7.ഒ​സാ​മ അ​ൽ ഷ​ഹീ​ൻ,
8.സാ​ലി​ഹ് അ​ഷൂ​ർ,
9. ഹ​മ​ദ് അ​ൽ മെ​ദ്ലെ​ജ്,
10. ഖാ​ലി​ദ് അ​ൽ അ​മൈ​റ

ര​ണ്ടാം മ​ണ്ഡ​ലം

1.ബ​ദ​ർ അ​ൽ മു​ല്ല
2.മു​ഹ​മ്മ​ദ് അ​ൽ​മു​തൈ​ർ
3.ഷു​ഐ​ബ് ഷ​ബാ​ൻ
4.ഹ​മ​ദ് അ​ൽ​ബ​താ​ലി
5.ഖ​ലീ​ൽ അ​ൽ​ഷാ​ലി​ഹ്
6.ഫ​ലാ​ഹ് അ​ൽ​ഹ​ജ്രി
7.ആ​ലി​യ അ​ൽ​ഖാ​ലി​ദ്
8.ഹ​മ​ദ് അ​ൽ​മു​താ​ർ
9.അ​ബ്ദു​ൾ​വ​ഹാ​ബ് അ​ൽ​ഇ​സ്‌​സ
10. അ​ബ്ദു​ല്ല അ​ൽ​അ​ൻ​ബൈ

മൂ​ന്നാം മ​ണ്ഡ​ലം

1.അ​ഹ്മ​ദ് അ​ൽ​സാ​ദ​ൻ
2.മ​ഹ​ൽ​ഹ​ൽ അ​ൽ മു​ദാ​ഫ്
3.അ​ബ്ദു​ൾ​ക​രീം അ​ൽ​ക​ന്ദേ​രി
4.മോ​ഹ​ന​ദ് അ​ൽ​സ​യ​ർ
5.അ​ബ്ദു​ൽ അ​സീ​സ് അ​ൽ​സ​ഖ്ബെ​യ്
6.ജെ​ന​ൻ ബു​ഷെ​ഹ്രി
7.അ​മ്മാ​ർ അ​ൽ​അ​ജ്മി
8.ഹ​മ​ദ് അ​ൽ​ഉ​ബൈ​ദ്
9.ഫാ​രി​സ് അ​ൽ​ഒ​തൈ​ബി
10. ഖ​ലീ​ൽ അ​ബു​ൾ

നാ​ലാം മ​ണ്ഡ​ലം

1.ശു​ഹൈ​ബ് ഷ​ബാ​ബ് മു​വൈ​സ​റി
2.മു​ബാ​റ​ക് അ​ൽ​താ​ഷ
3.മു​ഹ​മ്മ​ദ് ഹ​യേ​ഫ്
4.മു​ബാ​റ​ക് അ​ൽ​ഹ​ജ്റ​ഫ്
5.താ​മ​ർ അ​ൽ​സു​വൈ​ത്ത്
6.സാ​ദ് അ​ൽ​ഖാ​ൻ​ഫൂ​ർ
7.മ​ർ​സൂ​ഖ് അ​ൽ ഖ​ലീ​ഫ
8.ഉ​ബൈ​ദ് അ​ൽ വാ​സ്മി
9.അ​ബ്ദു​ല്ല ഫ​ഹ​ദ് അ​ൽ​എ​നി​സി
10.യോ​സി​ഫ് അ​ൽ​ബ​താ​ലി

അ​ഞ്ചാം മ​ണ്ഡ​ലം.

1.ഹം​ദാ​ൻ അ​ൽ ആ​സ്മി
2.സൗ​ദ് അ​ൽ​ഹ​ജ്രി
3.ഖാ​ലി​ദ് അ​ൽ​ഒ​തൈ​ബി
4.അ​ൽ​സൈ​ഫി മു​ബാ​റ​ക് അ​ൽ​സൈ​ഫി
5.മു​ഹ​മ്മ​ദ് അ​ൽ​ഹു​വൈ​ല
6.ഹാ​നി ഷം​സ്
7.മ​ജീ​ദ് അ​ൽ​മു​തൈ​രി
8.മു​ഹ​മ്മ​ദ് അ​ൽ​മ​ഹാ​ൻ
9.മ​ർ​സൂ​ഖ് അ​ൽ ഹു​ബൈ​നി
10. ഫൈ​സ​ൽ അ​ൽ​ക​ന്ദേ​രി

51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.