• Logo

Allied Publications

Americas
ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്ക് ഷി​ക്കാ​ഗോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഊ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പ്പ്
Share
ഷി​ക്കാ​ഗോ: സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ത​ല​വ​ൻ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്ക് ഷി​ക്കാ​ഗോ ഒ​ഹ​യ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഊ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പ് ന​ൽ​കി.

ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ര​ണ്ടാ​മ​ത്തെ മെ​ത്രാ​നാ​യി നി​യ​മി​ത​നാ​യ മാ​ർ ജോ​യി ആ​ല​പ്പാ​ട്ടി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന​തി​ന് ഷി​ക്കാ​ഗോ​യി​ലെ​ത്തി​യ ക​ർ​ദ്ദി​നാ​ളി​നെ​യും, ത​ക്ക​ല രു​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് രാ​ജേ​ന്ദ്ര​നെ​യും, സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ചാ​ൻ​സി​ല​ർ ഫാ. ​വി​ൻ​സെ​ന്‍റ് ചെ​റു​വ​ത്തൂ​രി​നെ​യും ഷി​ക്കാ​ഗോ രു​പ​താ ബി​ഷ​പ്പ് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് ബൊ​ക്കെ ന​ൽ​കി സ്വീ​ക​രി​ച്ചു.

ഷി​ക്കാ​ഗോ മാ​ർ തോ​മ​ഗ്ലീ​ഹാ ക​ത്തി​ഡ്ര​ൽ വി​കാ​രി​യും, രു​പ​താ വി​കാ​രി​ജ​ന​റ​ലു​മാ​യ ഫാ. ​തോ​മ​സ് ക​ടു​ക​പ്പി​ള്ളി, രു​പ​താ പ്രൊ​ക്കു​റേ​റ്റ​ർ ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ച്ചാ​ലു​ങ്ക​ൽ, സി.​എം.​സി. സ​ന്യാ​സി​നി സ​മൂ​ഹ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് സി​സ്റ്റ​ർ റോ​സ് പോ​ൾ എ​ന്നി​വ​രോ​ടൊ​പ്പം സ്ഥാ​നാ​രോ​ഹ​ണ ക​മ്മ​റ്റി ജ​ന​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ് ചാ​മ​ക്കാ​ല, പി.​ആ​ർ.​ഒ. ജോ​ർ​ജ് അ​ന്പാ​ട്ട്, അ​ൽ​മാ​യ പ്ര​തി​നി​ധി ജോ​സ​ഫ് അ​ഗ​സ്റ്റി​ൽ ക​ള​ത്തി​ൽ എ​ന്നി​വ​രും എ​ത്തി​യി​രു​ന്നു.

മാ​ർ ജോ​യി ആ​ല​പ്പാ​ട്ടി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന് 19 ബി​ഷ​പ്പു​മാ​രും, നൂ​റി​ല​ധി​കം വൈ​ദി​ക​രും, അ​നേ​കം സ​ന്യാ​സി​നി​ക​ളും, രാ​ഷ്ട്രീ​യ​നേ​താ​ക്ക​ളും, കൂ​ടാ​തെ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി അ​നേ​കം വി​ശി​ഷ്ട വ്യ​ക്തി​ക​ളും എ​ത്തി​ച്ചേ​രു​ന്ന​താ​ണ്. ച​ട​ങ്ങു​ക​ൾ​ക്ക് ഒ​രു ദി​വ​സം മാ​ത്രം ബാ​ക്കി നി​ൽ​ക്കെ, സം​ഘാ​ട​ക​ർ അ​വ​സാ​ന മി​നു​ക്കു പ​ണി​യു​ടെ തി​ര​ക്കി​ലാ​ണ്.

നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഫൊ​ക്കാ​ന പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 202426 കാ​ല​യ​ള​വി​ലേ​ക്ക് പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)