• Logo

Allied Publications

Americas
ഡോ​ള​ർ ഫോ​ർ ക്നാ​നാ​യ കെ​സി​സി​എ​ൻ​എ ഭ​വ​ന​ദാ​ന പ​ദ്ധ​തി
Share
ഷി​ക്കാ​ഗോ: ക്നാ​നാ​യ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (കെ​സി​സി​എ​ൻ​എ) യു​ടെ ചാ​രി​റ്റ​ബി​ൾ വി​ഭാ​ഗ​മാ​യ ഡോ​ള​ർ ഫോ​ർ ക്നാ​നാ​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ ഭ​വ​ന​ര​ഹി​ത​രാ​യ 25 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്നു. ര​ണ്ട് മു​റി​ക​ളും, ശു​ചി​മു​റി​യും അ​ടു​ക്ക​ള​യും ഹാ​ളും ഉ​ൾ​പ്പെ​ടെ 500 ച​തു​ര​ശ്ര അ​ടി വ​ലി​പ്പ​ത്തി​ലു​ള്ള ഭ​വ​ന​ത്തി​ന് 7 ല​ക്ഷം രൂ​പ​യു​ടെ നി​ർ​മ്മാ​ണ​ച്ചെ​ല​വാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

കെ​സി​സി​എ​ൻ​എ​യു​ടെ ഡോ​ള​ർ ഫോ​ർ ക്നാ​നാ​യ ക​മ്മ​റ്റി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന 25 ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കെ.​സി​സി​എ​ൻ​എ​യു​ടെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ വീ​ട് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സ്ഥ​ല​വും ഭ​വ​ന​നി​ർ​മ്മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ ഗ​വ​ണ്‍​മെ​ന്‍റ് അ​നു​മ​തി​യും വാ​ങ്ങി ന​ൽ​കേ​ണ്ട​താ​ണെ​ന്നും തു​ട​ർ​ന്നു​ള്ള ഭ​വ​ന​നി​ർ​മാ​ണം കെ​സി​സി​എ​ൻ​എ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്തി താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ക്കു​മെ​ന്നും ഡോ​ള​ർ ഫോ​ർ ക്നാ​നാ​യ ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ സി​ബി മു​ള​യാ​നി​ക്കു​ന്നേ​ൽ അ​റി​യി​ച്ചു.

ഈ ​ഭ​വ​ന​ദാ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ എ​ത്ര​യും വേ​ഗം ഡോ​ള​ർ ഫോ​ർ ക്നാ​നാ​യ ക​മ്മ​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് കെ​സി​സി​എ​ൻ​എ പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ എ​ന്നും മു​ന്നി​ൽ​നി​ൽ​ക്കു​ന്ന ക്നാ​നാ​യ സ​മു​ദാ​യാം​ഗ​ങ്ങ​ളു​ടെ വി​ല​യേ​റി​യ സം​ഭാ​വ​ന​ക​ൾ വ​ഴി 25 കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ഭ​യ​മാ​യി​ത്തീ​രു​ന്ന ഈ ​ഭ​വ​ന​പ​ദ്ധ​തി​യി​ൽ 7 ല​ക്ഷം രൂ​പാ ന​ൽ​കി ഒ​രു വീ​ടി​ന്‍റെ മു​ഴു​വ​ൻ ചെ​ല​വോ അ​ല്ലെ​ങ്കി​ൽ ഭാ​ഗി​ക​മാ​യ തു​ക​യോ ന​ൽ​കി ഈ ​പ​ദ്ധ​തി​യി​ൽ കെ​സി​സി​എ​എ. അം​ഗ​ങ്ങ​ൾ​ക്ക് പ​ങ്കു​ചേ​രാ​വു​ന്ന​താ​ണ്.

ഈ ​പ​ദ്ധ​തി​യി​ലേ​ക്ക് സം​ഭാ​വ​ന​ക​ൾ ന​ൽ​കു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​രും കേ​ര​ള​ത്തി​ൽ ഡോ​ള​ർ ഫോ​ർ ക്നാ​നാ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വീ​ട് ആ​വ​ശ്യ​മു​ള്ള​വ​രും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ഇ​തി​ന്‍റെ നി​ബ​ന്ധ​ന​ക​ൾ അ​റി​യു​ന്ന​തി​നും ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യ സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ (630 673 3382) ീൃ ര്യ​ര​വ​മി​റ്യ@്യ​മ​വീീ.​രീാ, സി​ബി മു​ള​യാ​നി​ക്കു​ന്നേ​ൽ (404 429 4927) ീൃ ര​ശ​യ​ശ999@്യ​മ​വീീ.​രീാ, ജോ​ണി​ച്ച​ൻ കു​സു​മാ​ല​യം (845 671 0922), ലി​ജോ മ​ച്ചാ​നി​ക്ക​ൽ (917 359 5649), ജി​റ്റി പു​തു​ക്കേ​രി​ൽ (346 754 2407), ജ​യ്മോ​ൻ ക​ട്ടി​ണ​ശേ​രി (813 502 3447), സി​ബി​ൾ നീ​രാ​റ്റു​പാ​റ (416 879 4003), സോ​ണി കൊ​ടി​ഞ്ഞി​യി​ൽ (267 992 7669) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് കെ​സി​സി​എ​ൻ​എ എ​ക്സി​ക്യൂ​ട്ടീ​വ് അ​ഭ്യ​ർ​ഥി​ച്ചു.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​