• Logo

Allied Publications

Americas
പ​രി​ശു​ദ്ധന്മാരോ​ടു​ള്ള മ​ധ്യ​സ്ഥ​ത അ​വ​രു​ടെ ജീ​വി​ത​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടാ​നു​ള്ള​താ​ക​ണം: കാ​തോ​ലി​ക്കാ ബാ​വ
Share
ന്യൂ​യോ​ർ​ക്ക്: പ​രി​ശു​ദ്ധന്മാരോ​ടും ശു​ദ്ധി​മ​തി​ക​ളോ​ടു​മു​ള്ള മ​ധ്യ​സ്ഥ​ത സ്വ​ന്ത കാ​ര്യ​പ്രാ​പ്തി​ക്കു​ള്ള യാ​ച​ന മാ​ത്ര​മാ​യി കാ​ണ​രു​ത്. എ​ന്നാ​ൽ, അ​വ​രു​ടെ ജീ​വി​തം മ​ന​സി​ലാ​ക്കി, ന​മ്മു​ടെ ജീ​വി​ത​വും ക്ര​മ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​യി അ​തി​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ കാ​തോ​ലി​ക്കാ​യും മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ൻ ഉ​ദ്ബോ​ധി​പ്പി​ച്ചു.

സെ​പ്റ്റം​ബ​ർ 24 ശ​നി​യാ​ഴ്ച ന്യൂ​യോ​ർ​ക്കി​ലെ ചെ​റി ലെ​യി​ൻ സെ​ൻ​റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ കു​ർ​ബാ​ന​മ​ധ്യേ ചെ​യ്ത പ്ര​സം​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ഉ​ദ്ബോ​ധി​പ്പി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ 7ന് ​അ​നേ​കം വൈ​ദി​ക​ർ, ശെ​മ്മാ​ശ·ാ​ർ, സെ​മി​നാ​രി വി​ദ്യാ​ർ​ഥി​ക​ൾ, ഭ​ക്ത​ജ​ന​ങ്ങ​ൾ ഇ​വ​ർ ചേ​ർ​ന്ന് പ​രി​ശു​ദ്ധ ബാ​വ​യെ സ്വീ​ക​രി​ച്ചു ഘോ​ഷ​യാ​ത്ര​യാ​യി ദേ​വാ​ല​യ​ത്തി​ലേ​ക്ക് ആ​ന​യി​ച്ചു. തു​ട​ർ​ന്ന് പ​രി​ശു​ദ്ധ ബാ​വാ​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്ക​പ്പെ​ട്ടു. തു​ട​ർ​ന്ന് ചെ​റി ലെ​യി​ൻ സെ​ൻ​റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക പു​ന​ർ നി​ർ​മി​ക്കാ​നി​രി​ക്കു​ന്ന ദേ​വാ​ല​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ശി​ല പ​രി​ശു​ദ്ധ ബാ​വ ശു​ദ്ധീ​ക​രി​ച്ചു.

ശു​ശ്രൂ​ഷ​ക​ൾ​ക്കും ച​ട​ങ്ങു​ക​ൾ​ക്കും ശേ​ഷം ന​ട​ന്ന സ്നേ​ഹ​വി​രു​ന്ന് വേ​ള​യി​ൽ സ​ന്നി​ഹി​ത​രാ​യ എ​ല്ലാ​വ​ർ​ക്കും ബാ​വ​യെ കാ​ണു​ന്ന​തി​നും, സം​സാ​രി​ക്കു​ന്ന​തി​നും അ​വ​സ​രം ഉ​ണ്ടാ​യി. പ​രി​ശു​ദ്ധ ബാ​വ, പ​രി​ശു​ദ്ധ സ​ഭ​യു​ടെ പ​ര​മാ​ദ്ധ്യ​ക്ഷ​നാ​യി സ്ഥാ​നം ഏ​റ്റ​തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ത​ന്‍റെ ശ്ലൈ​ഹീ​ക സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​യി​ൽ ആ​ദ്യ​മാ​യി ചെ​റി ലെ​യി​ൻ ഇ​ട​വ​ക സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നും, വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ന്ന​തി​നും അ​വ​സ​ര​മൊ​രു​ക്കി​ത്ത​ന്ന ഭ്ര​ദാ​സ​ന മെ​ത്രാ​പൊ​ലീ​ത്ത അ​ഭി​വ​ന്ദ്യ സ​ക്ക​റി​യാ​സ് മാ​ർ നി​ക്കോ​ളോ​വോ​സ് തി​രു​മേ​നി​ക്ക് പ്ര​ത്യേ​കം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി ഇ​ട​വ​ക വി​കാ​രി റ​വ ഫാ. ​ഗ്രി​ഗ​റി വ​ർ​ഗീ​സ് അ​റി​യി​ച്ചു.

മ​സോ​യു​ടെ "സി​ന​ർ​ജി 2022 ' ​ടൊ​റ​ന്‍റോ​യി​ൽ ന​ട​ന്നു.
ടൊ​റ​ന്‍റോ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സ് ഇ​ൻ ഒ​ന്‍റാ​റി​യോ (മാ​സോ) യാ​ണ് "സി​ന​ർ​ജി 2022' സം​ഘ​ടി​പ്പി​ച്ച​ത്.
സാ​ധ​നം എ​ന്ന ഹ്ര​സ്വ​ചി​ത്രം നി​റ​ഞ്ഞ സ​ദ​സി​ൽ പ്രീ​വി​യു അ​വ​ത​രി​പ്പി​ച്ചു.
ഡാ​ള​സ്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് പ്ര​ത്യേ​കി​ച്ച് ടെ​ക്സ​സ് മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മ മു​ഹൂ​ർ​ത്തം.
മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​തി​നാ​ലാം വാ​ർ​ഷി​ക​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം.
ന്യൂ​യോ​ർ​ക്ക്: 2022 ന​വം​ബ​ർ 26 ന് ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ 14ാം വാ​ർ​ഷി​ക​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ലെ 12E 65ാം ​സ്ട്രീ​റ്റി​ലെ പാ​കി​സ്ഥാ​
ക്‌നാനായം 2022 ഉജ്വല വിജയമായി.
ഹൂസ്റ്റണ്‍: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.
സാന്‍ഹൊസെ സെന്‍റ് മേരീസ് ദേവാലയത്തില്‍ ജൂബിലി സമാപന സമ്മേളനം നടത്തി.
സാന്‍ഹൊസെ: സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തില്‍ അഭിമാനപൂര്‍വവും, തനിമയില്‍, ഐക്യം എന്ന മുദ്രാവാക്യത്തില്‍ ക്‌നാനായ റീജിയന്‍ ഡയറക്