• Logo

Allied Publications

Americas
കെ.​എം.​ജോ​സ​ഫ് ക​ണ്ണ​ച്ചാം​പ​റ​ന്പി​ൽ അ​ന്ത​രി​ച്ചു
Share
ഹൂ​സ്റ്റ​ണ്‍: കു​റു​പ്പം​ത​റ ക​ണ്ണ​ച്ചാം​പ​റ​ന്പി​ൽ കെ.​എം.​ജോ​സ​ഫ് (ഔസേ​പ്പ​ച്ച​ൻ 87) അ​ന്ത​രി​ച്ചു. പ​രേ​ത​ന്‍റെ ഭാ​ര്യ മേ​രി​ക്കു​ട്ടി ജോ​സ​ഫ് എ​ട​ക്കോ​ലി കി​ഴ​ക്കെ​പ്പു​റ​ത്ത് കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: ഷാ​ജു (ടോം) ​ജോ​സ് & മീ​ന (പു​ൽ​പ്പ​ള്ളി പൂ​വ​ത്തിമൂ​ട്ടി​ൽ), ഓ​സ്ട്രേ​ലി​യ
ഷൈ​നി & എ​ലി​യാ​സ് മാ​ത്യൂ (ചി​ങ്ങ​വ​നം മാ​ല​ത്തു​ശ്ശേ​രി), ന്യൂ​യോ​ർ​ക്ക്
ഷി​ജു ജോ​സ​ഫ് & സോ​ണി (പ​ഴ​യ ക​ല്ല​റ ചെ​റു​കാ​ട്ടു​പ​റ​ന്പി​ൽ ചെ​രു​വി​ൽ), ഹൂ​സ്റ്റ​ണ്‍
ഷീ​ന & ജോ​ബി ഫി​ലി​പ്പ് ( കോ​ട്ട​യം എ​സ് എ​ച്ച് മൗ​ണ്ട് മ​ള്ളി​യി​ൽ ), ഓ​സ്ട്രേ​ലി​യ

കൊ​ച്ചു​മ​ക്ക​ൾ: ബ്ല​സ് & നീ​തു, ഷാ​രോ​ണ്‍, രാ​ഹു​ൽ, സാ​ഗ​ർ ,പ്രി​യ, സാ​രം​ഗ്, സ​ത്യ, സി​യാ​ൻ , റി​യാ​ൻ, ഇ​സ

ശ​വ​സം​സ്കാ​ര ശു​ശ്രൂ​ഷ​യും സം​സ്കാ​ര​വും ഒ​ക്ടോ​ബ​ർ 3 ന് ​തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​കു​റു​പ്പം​ത​റ സെ​ന്‍റ് തോ​മ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്,
ഷി​ജു ഹൂ​സ്റ്റ​ണ്‍ 713 517 4346 (വാ​ട്ട്സാ​പ്)
ബേ​ബി ക​ണ്ണ​ച്ചാം​പ​റ​ന്പി​ൽ 9446122292 (ഇ​ന്ത്യ)‌

മ​സോ​യു​ടെ "സി​ന​ർ​ജി 2022 ' ​ടൊ​റ​ന്‍റോ​യി​ൽ ന​ട​ന്നു.
ടൊ​റ​ന്‍റോ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സ് ഇ​ൻ ഒ​ന്‍റാ​റി​യോ (മാ​സോ) യാ​ണ് "സി​ന​ർ​ജി 2022' സം​ഘ​ടി​പ്പി​ച്ച​ത്.
സാ​ധ​നം എ​ന്ന ഹ്ര​സ്വ​ചി​ത്രം നി​റ​ഞ്ഞ സ​ദ​സി​ൽ പ്രീ​വി​യു അ​വ​ത​രി​പ്പി​ച്ചു.
ഡാ​ള​സ്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് പ്ര​ത്യേ​കി​ച്ച് ടെ​ക്സ​സ് മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മ മു​ഹൂ​ർ​ത്തം.
മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​തി​നാ​ലാം വാ​ർ​ഷി​ക​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം.
ന്യൂ​യോ​ർ​ക്ക്: 2022 ന​വം​ബ​ർ 26 ന് ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ 14ാം വാ​ർ​ഷി​ക​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ലെ 12E 65ാം ​സ്ട്രീ​റ്റി​ലെ പാ​കി​സ്ഥാ​
ക്‌നാനായം 2022 ഉജ്വല വിജയമായി.
ഹൂസ്റ്റണ്‍: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.
സാന്‍ഹൊസെ സെന്‍റ് മേരീസ് ദേവാലയത്തില്‍ ജൂബിലി സമാപന സമ്മേളനം നടത്തി.
സാന്‍ഹൊസെ: സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തില്‍ അഭിമാനപൂര്‍വവും, തനിമയില്‍, ഐക്യം എന്ന മുദ്രാവാക്യത്തില്‍ ക്‌നാനായ റീജിയന്‍ ഡയറക്