• Logo

Allied Publications

Americas
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ മെ​ഡി​ക്ക​ൽ സെ​മി​നാ​ർ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന്
Share
ന്യൂ​ജേ​ഴ്സി: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് മെ​ഡി​ക്ക​ൽ ഫോ​റം 2022 ഒ​ക്ടോ​ബ​ർ 2 ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം വൈ​കി​ട്ട് 7.30 മു​ത​ൽ 9.30 വ​രെ​യും യു. ​കെ. സ​മ​യം 3 മു​ത​ൽ 5 വ​രെ​യും സൂം ​പ്ലാ​റ്റ്ഫോ​മി​ൽ പൊ​തു​ജ​ന അ​വ​ബോ​ധ​ത്തി​നാ​യി ഓ​ണ്‍​ലൈ​ൻ മെ​ഡി​ക്ക​ൽ സെ​മി​നാ​ർ ന​ട​ത്ത​പ്പെ​ടു​ന്നു.

മീ​റ്റിം​ഗ് ഐ​ഡി: 81322891380, പാ​സ്കോ​ഡ്: 429471. വി​ഷ​യ​ങ്ങ​ളും പ്ര​ഭാ​ഷ​ക​രും ഇ​വ​യാ​ണ്; 1. സ്ട്രോ​ക്ക് ത​ള​ർ​ത്തു​ന്ന​തു​നു മു​ന്പ് ശ​രീ​രം ത​രു​ന്ന മു​ന്ന​റി​യി​പ്പു​ക​ൾ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞാ​ൽ അ​തി​ന്‍റെ ആ​ഘാ​തം കു​റ​യ്ക്കാ​മെ​ന്നി​രി​ക്കെ അ​തി​നെ കു​റി​ച്ച് കൃ​ത്യ​മാ​യ അ​റി​വ് ന​ൽ​കു​ന്ന​തി​ന് ഡോ. ​വി.​ടി. ഹ​രി​ദാ​സ്, ന്യൂ​റോ​ള​ജി​സ്റ്റ്, തൃ​ശൂ​ർ, 2. രോ​ഗം ത​ട​യു​ന്ന​തി​നും അ​പ്പു​റം, ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​ക്ക് സ​ന്തോ​ഷ​ക​ര​മാ​യ പ്ര​ചോ​ദ​ന​ത്തി​നാ​യി: ഡോ. ​പോ​ൾ ഇ​നാ​സു, സൈ​ക്യാ​ട്രി​സ്റ്റ്, യു​കെ​യി​ലെ സ്കാ​ർ​ബ​റോ 3. പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ൽ പ്ര​തി​രോ​ധ റേ​ഡി​യോ​ള​ജി: ഡോ. ​റി​ജോ മാ​ത്യു സി. ​കൊ​ച്ചി.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് മെ​ഡി​ക്ക​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ. ​ജി​മ്മി ലോ​ന​പ്പ​ൻ മൊ​യ​ല​നെ ബ​ന്ധ​പ്പെ​ടു​ക. WhatsApp 00447470605755, ഇ​മെ​യി​ൽ: jimmyml2000@gmail.com.

പൊ​ത​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ പ​രി​പാ​ല​നം മു​ൻ​നി​ർ​ത്തി ന​ട​ത്തു​ന്ന സെ​മി​നാ​റി​ന്‍റെ പ്ര​യോ​ജ​നം കൂ​ട​ത​ൽ ആ​ൾ​ക്ക​റി​ലേ​ക്കു എ​ത്തി​ക്കാ​ൻ എ​ല്ലാ വേ​ൾ​ഡ് മ​ല​യാ​ളീ പ്ര​വ​ർ​ത്ത​ക​രും ശ്ര​മി​ക്ക​ണ​മെ​ന്ന് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഗോ​പാ​ല പി​ള്ള​യും ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി​ന്േ‍​റാ ക​ണ്ണം​പ​ള്ളി​യും സം​യു​ക്ത​മാ​യി ആ​ഹ്വാ​നം ചെ​യ്തു. പു​തി​യൊ​രു ദി​ശാ​ബോ​ധ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ​ബ്ല്യു​എം​സി​യു​ടെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫോ​റ​ങ്ങ​ളും അ​തി​നു നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന എ​ല്ലാ ലീ​ഡേ​ഴ്സി​നെ​യും പി​ന്േ‍​റാ ക​ണ്ണം​പ​ള്ളി അ​നു​മോ​ദ​നം അ​റി​യി​ച്ചു.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​