• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​റ്റ് കേ​ര​ളോ​ൽ​സ​വം 2022 പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു
Share
കു​വൈ​റ്റ്: കു​വൈ​റ്റ് മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ക​ലാ​മാ​മാ​ങ്ക​മാ​യ കേ​ര​ളോ​ൽ​സ​വം 2022 ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഹ​മീ​ദ് വാ​ണി​യ​ന്പ​ല​മാ​ണ് പ്ര​കാ​ശ​ന​ക​ർ​മ്മം നി​ർ​വ​ഹി​ച്ച​ത്.

ന​വം​ബ​ർ 11 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8 മു​ത​ൽ അ​ബാ​സി​യ ഓ​ക്സ്ഫോ​ർ​ഡ് പാ​ക്കി​സ്ഥാ​ൻ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ലാ​ണ് കേ​ര​ളോ​ൽ​സ​വം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 8 വേ​ദി​ക​ളി​ലാ​യി 70 ൽ ​പ​രം മ​ൽ​സ​ര​യി​ന​ങ്ങ​ൾ അ​ര​ങ്ങേ​റും. കി​ഡ്സ്, സ​ബ് ജൂ​നി​യ​ർ , ജൂ​നി​യ​ർ , സീ​നി​യ​ർ , പു​രു​ഷ​ൻ​മാ​ർ , സ്ത്രീ​ക​ൾ തു​ട​ങ്ങി വി​വി​ധ കാ​റ്റ​ഗ​റി​ങ്ങ​ളി​ലാ​യി നാ​ലു സോ​ണു​ക​ളി​ൽ നി​ന്നു​മാ​യി ആ​യി​ര​ത്തോ​ളം മ​ൽ​സ​രാ​ർ​ഥി​ക​ളെ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ലി​സി മാ​ത്യു ഫ​ഹാ​ഹീ​ൽ , നി​ഷാ​ദ് ഇ​ള​യ​ത് ഫ​ർ​വാ​നി​യ , റ​ഷീ​ദ് ബാ​വ അ​ബ്ബാ​സി​യ , ജ​വാ​ദ് അ​മീ​ര് സാ​ൽ​മി​യ എ​ന്നി​വ​രാ​ണ് സോ​ണ​ൽ ക്യാ​പ്റ്റന്മാ​ർ. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് അ​ൻ​വ​ർ സ​യീ​ദ്, കേ​ര​ളോ​ൽ​സ​വം ജ​ന​റ​ൽ ക​ണ്‍​വീ​ണ​ർ ലാ​യി​ക് അ​ഹ​മ്മ​ദ്, ജ​ന​റ​ൽ സെ​ക്രെ​ട്ട​റി​മാ​രാ​യ റ​ഫീ​ഖ് ബാ​ബു പൊ​ൻ​മു​ണ്ടം, ഗി​രീ​ഷ് വ​യ​നാ​ട് , വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​നി​യ​ൻ കു​ഞ്ഞ്, റ​സീ​ന മു​ഹി​യു​ദ്ദീ​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ വ​ഹീ​ദ ഫൈ​സ​ൽ, ഷ​ഫീ​ർ അ​ബൂ​ബ​ക്ക​ർ, ട്ര​ഷ​റ​ർ ശൗ​ക്ക​ത്ത് വ​ളാ​ഞ്ചേ​രി , അ​സി. ട്ര​ഷ​റ​ര് വി​ഷ്ണു ന​ടേ​ഷ് , ഷീ​ബ ബാ​ബു എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു . ര​ജി​സ്ട്രേ​ഷ​നും മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ളും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​റ്റി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലൂ​ടെ ഉ​ട​ൻ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 66382869

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.