• Logo

Allied Publications

Europe
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓസ്ട്രിയ ഓണം ആഘോഷിച്ചു
Share
വിയന്ന: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓസ്ട്രിയ പ്രൊവിൻസ് ഓണം വര്‍ണാഭമായി ആഘോഷിച്ചു. സെപ്റ്റംബര്‍ 24നു ട്രിനിറ്റി ചര്‍ച്ച് ഹാളില്‍ നടന്ന വിഭവ സമര്‍ത്ഥമായ ഓണസദ്യയെ തുടര്‍ന് മജീഷ്യന്‍ ജോര്‍ജ് പുല്ലാട്ട് നടത്തിയ മാജിക് ഷോ സദസിന്റെ പ്രശംസ പിടിച്ചുപറ്റി.

സംഘടന പ്രസിഡന്‍റ് ചാക്കോച്ചന്‍ മലയില്‍ സ്വാഗതം ആശംസിച്ചു. സംഘടനയുടെ ആദ്യ പ്രസിഡന്റ് ക്യാപ്റ്റന്‍ ഡേവിസ് എടാട്ടുകാരന്‍ 1996 മുതല്‍ സംഘടന ചെയ്തിട്ടുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ചെറുവിവരണം നല്‍കി.


20182019 കാലത്തെ പ്രളയകാലത്തും കോവിഡ് 19 കാലഘട്ടത്തിലും സംഘടന ചെയ്തിട്ടുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സ്മരിക്കപ്പെട്ടു.

പ്രൊവിന്‍സ് ചെയര്‍മാന്‍ ജോസ് പേരുംപ്രാല്‍, വൈസ് ചെയര്‍മാന്‍ സോജപ്പന്‍ ഗ്രീന്‍വില്ല, വൈസ് പ്രസിഡന്റ് മേഴ്സി ബാബു, സെക്രട്ടറി സിനോയ് ടി. ചെന്നിത്തല, ട്രഷറര്‍ സ്റ്റീവന്‍ കൊലംകുഴിയില്‍, മറിയക്കുട്ടി കന്ന്യാകോണില്‍ എന്നിവരുടെ സജീവസഹകരണം അനുസ്മരിക്കുന്നു. മുന്‍പ്രസിഡന്റ് ബെന്നി മാളിയേക്കല്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ചടങ്ങില്‍ മജീഷ്യന്‍ ജോര്‍ജ് പുല്ലാട്ടിന് മൊമെന്റോ നല്‍കി ആദരിച്ചു.

ലോ​ക​ക​പ്പ് തോ​ൽ​വി​യി​ൽ ജ​ന​രോ​ഷം; ബെ​ൽ​ജി​യ​ത്തി​ൽ വ്യാ​പ​ക അ​ക്ര​മം.
ബ്ര​സ​ൽ​സ്: ഞാ​യ​റാ​ഴ്ച ഫി​ഫ ലോ​ക​ക​പ്പി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് മൊ​റോ​ക്കോ​യു​ടെ മു​ന്നി​ൽ ത​റ​പ​റ്റി​യ​തി​ന്‍റെ പി​ന്നാ​ലെ ബ്ര
ഫാ. ​ജോ​സ് വ​ട​ക്കേ​ക്ക​ര സി​എം​ഐ​യു​ടെ പി​താ​വ് മാ​ത്യു ജോ​സ​ഫ് വ​ട​ക്കേ​ക്ക​ര അ​ന്ത​രി​ച്ചു.
പു​ൽ​പ്പ​ള്ളി: സി​എം​ഐ സ​ഭാം​ഗ​വും ജ​ർ​മ​നി​യി​ലെ കൊ​ളോ​ണ്‍, റോ​സ്ര​ത്ത് സെ​ന്‍റ് നി​ക്കോ​ളാ​സ് ക​ത്തോ​ലി​ക്കാ ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ.
ജര്‍മനിയില്‍ ഓരോ മണിക്കൂറിലും 13 സ്ത്രീകള്‍ അക്രമത്തിന് ഇരയാകുന്നതായി റിപ്പോർട്ട്.
ബര്‍ലിന്‍: ജര്‍മനിയില്‍ ഓരോ മണിക്കൂറിലും 13 സ്ത്രീകള്‍ അക്രമത്തിന് ഇരയാകുന്നതായി റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.
വാട്ട്സ്ആപ്പിലൂടെ ആറ് ദശലക്ഷം ജര്‍മ്മന്‍ സെല്‍ഫോണ്‍ നമ്പറുകള്‍ മോഷ്ടിക്കപ്പെട്ടു.
ബര്‍ലിന്‍:വാട്ട്സ്ആപ്പിലൂടെ ആറ് ദശലക്ഷം ജര്‍മ്മന്‍ സെല്‍ ഫോണ്‍ നമ്പറുകളും ഡാറ്റകളും മോഷ്ടിക്കപ്പെട്ടതായി സംശയം.
അ​യ​ർ​ല​ൻ​ഡ് ന​ഴ്സിം​ഗ് കൗ​ണ്‍​സി​ൽ സ്റ്റു​ഡ​ന്‍റ്സ് എ​ക്സ​ല​ൻ​സ് പു​ര​സ്കാ​രം ഇ​ടു​ക്കി​കാ​രി ബി​ൻ​സി സ​ണ്ണി​യ്ക്ക്.
ബെ​ൽ​ഫാ​സ്റ​റ്: നോ​ർ​ത്തേ​ണ്‍ അ​യ​ർ​ല​ൻ​ഡ് പ്രാ​ക്ടീ​സ് ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഫോ​ർ നേ​ഴ്സി​ങ് ആ​ൻ​ഡ് മി​ഡ്വൈ​ഫ​റി​യും ഓ​പ്പ​ണ്‍ യൂ​ണി