• Logo

Allied Publications

Americas
മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ട​ല്ല​ഹാ​സി​യു​ടെ ഓ​ണാ​ഘാ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി
Share
ഫ്ളോ​റി​ഡ : മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ട​ല്ല​ഹാ​സി (മാ​റ്റ്) സെ​പ്റ്റം​ബ​ർ 24ന് ​ഫോ​ർ​ട്ട് ബ്രേ​ഡ​ൻ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വെ​ച്ച് പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്ത​പ്പെ​ട്ടു. ഋ​ത്മി​ക രേ​ഷ്മി​ത്തി​ന്‍റെ പ്രാ​ർ​ഥ​ന ഗാ​ന​ത്തോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു .

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ഷീ​ൽ ക​ള​ത്തി​ൽ അം​ഗ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യും ഓ​ണാ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് മെ​റി​ൽ ജോ​ണ്‍ ചാ​ക്കോ​ള സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തു​ക​യും ഓ​ണ​ത്തി​ന്‍റെ ഐ​തി​ഹ്യ​ത്തെ​ക്കു​റി​ച്ചും പ്ര​ത്യേ​ക​ത​ക​ളെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു.

മു​തി​ർ​ന്ന ര​ക്ഷി​താ​ക്ക​ൾ നി​ല​വി​ള​ക്കി​ൽ ദീ​പം തെ​ളി​ച്ച് വ​ർ​ണ​ശ​ബ​ള​മാ​യ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. അ​തി മ​നോ​ഹ​ര​മാ​യ പൂ​ക്ക​ളം അം​ഗ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഒ​രു ദൃ​ശ്യ​വി​രു​ന്ന് ഒ​രു​ക്കി​യി​രു​ന്നു.

തൂ​ശ​നി​ല​യി​ലെ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യ്ക്കു​ശേ​ഷം ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്ത​പ്പെ​ട്ടു. പു​രു​ഷന്മാർ​ക്കും സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​കം വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. ചി​ത്ര ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ രാ​ഗ​സു​ധ പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ ഷി​ജു കു​ഞ്ഞ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി .

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ഷീ​ൽ ക​ള​ത്തി​ൽ , വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​ത്ര ഗി​രി, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം മെ​റി​ൽ ജോ​ണ്‍ ചാ​ക്കോ​ള, ട്ര​ഷ​റ​ർ ഷി​ജു കു​ഞ്ഞ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​