• Logo

Allied Publications

Americas
ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ യു​എ​സ് ഇ​ന്ത്യ സ​മ്മി​റ്റും ആ​നു​വ​ൽ ഗാ​ല​യും ഗം​ഭീ​ര​മാ​യി
Share
ഷി​ക്കാ​ഗോ: ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യേ​ഴ്സി​ന്‍റെ അം​ബ്ര​ല്ലാ ഓ​ർ​ഗ​നൈ​സേ​ഷ​നാ​യ അ​മേ​രി​ക്ക​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് എ​ൻ​ജി​നീ​യേ​ഴ്സ് ഓ​ഫ് ഇ​ന്ത്യ​ൻ ഒ​റി​ജി​ൻ (എ​എ​ഇ​ഐ​ഒ) യു​എ​സ് ഇ​ന്ത്യ ഗ്ലോ​ബ​ൽ സ​മ്മി​റ്റും ആ​നു​വ​ൽ ഗാ​ല​യും വ​ൻ വി​ജ​യ​ക​ര​മാ​യി ന​ട​ത്ത​പ്പെ​ട്ടു. ഓ​ക് ബ്രൂ​ക്ക് മാ​രി​യ​റ്റി​ന്‍റെ ഗ്രാ​ന്‍റ് ബാ​ൾ റൂ​മി​ൽ യു​എ​സ് കോ​ണ്‍​ഗ്ര​സ് മാ​ൻ ബി​ൽ ഫോ​സ്റ്റ​ർ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ച്ചു.

എ​എ​ഇ​ഐ​ഒ​യും ഫെ​ഡ​റ​ൽ ഗ​വ​ണ്‍​മെ​ന്‍റും അ​മേ​രി​ക്ക​യി​ലെ വി​വി​ധ ക​ന്പ​നി​ക​ളും ഒ​ത്തു​ചേ​ർ​ന്ന് ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​ക്കും ഇ​ന്ത്യ​ൻ എ​ൻ​ജീ​നീ​യ​ർ​മാ​ർ​ക്കും പ്ര​യോ​ജ​നം ചെ​യ്യു​ന്ന രീ​തി​യി​ലു​ള്ള പ്രൊ​ജ​ക്ടു​ക​ൾ ചെ​യ്യാ​ൻ എ​എ​ഇ​ഐ​ഒ ബോ​ർ​ഡു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പ്ര​സി​ഡ​ന്‍റ് ഗ്ലാ​ഡ്സ​ണ്‍ വ​ർ​ഗീ​സ് ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ക​യും എ​എ​ഇ​ഐ​ഒ 2021 22 വ​ർ​ഷ​ത്തി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും, അ​ടു​ത്ത വ​ർ​ഷം ന​ട​ത്താ​ൻ​പോ​കു​ന്ന പ​ദ്ധ​തി​ക​ൾ വി​വ​രി​ക്കു​ക​യും ചെ​യ്തു. എ​എ​ഇ​ഐ​ഒ​യു​ടെ 2021 22 ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന നേ​ട്ട​ങ്ങ​ളു​ടെ വീ​ഡി​യോ ച​ട​ങ്ങി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു.

യു​എ​സ് ഇ​ന്ത്യ സ​മ്മി​റ്റി​ന്‍റെ ചെ​യ​ർ​മാ​ൻ ഡോ. ​ദീ​പ​ക് കാ​ന്ത് വ്യാ​സ് ഈ ​സ​മ്മേ​ള​ന​ത്തി​ന്‍റെ വ​ലി​യ നേ​ട്ട​ങ്ങ​ളി​ലൊ​ന്ന് വി​വി​ധ ബി​സി​ന​സ് സാ​ര​ഥി​ക​ളേ​യും, രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രേ​യും, ക​ന്പ​നി എ​ക്സി​ക്യൂ​ട്ടീ​വു​ക​ളേ​യും, എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളേ​യും ഉ​ൾ​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ചു എ​ന്ന​താ​ണ്.

ഇ​ല്ലി​നോ​യ്സ് ഗ​വ​ർ​ണ​ർ ജെ.​ബി പ്രി​റ്റ്സ്കി സെ​പ്റ്റം​ബ​ർ 17 ഇ​ല്ലി​യോ​സി​ൽ എ​ൻ​ജി​നീ​യേ​ഴ്സ് ഡേ ​ആ​യി പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ള്ള പ്രൊ​ക്ല​മേ​ഷ​ൻ സ​ദ​സി​ൽ പ്ര​കാ​ശ​നം ചെ​യ്തു. ഇ​ല്ലി​നോ​യി​സ് സെ​ന​റ്റ് പ്ര​സി​ഡ​ന്‍റ്, സെ​ന​റ്റ​ർ ഡോ​ണ്‍ ഹ​ര​മ​ണ്‍, സെ​ന​റ്റ് ഡ​പ്യൂ​ട്ടി മ​ജോ​റി​റ്റി ലീ​ഡ​ർ സെ​ന​റ്റ​ർ ലോ​റാ മ​ർ​ഫി, സെ​ന​റ്റ​ർ ആ​ൻ ഗി​ല​സ​പ്പി, സ്റ്റേ​റ്റ് റ​പ്ര​സ​ന്േ‍​റ​റ്റീ​വ് മാ​ർ​ക്ക് വാ​ൾ​ക്ക​ർ എ​ന്നി​വ​രും വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു.

എ​എ​ഇ​ഐ​ഒ പ്ര​സി​ഡ​ന്‍റ് ഗ്ലാ​ഡ്സ​ണ്‍ വ​ർ​ഗീ​സി​ന് സം​ഘ​ട​ന​യു​ടെ 2021 22 നേ​ട്ട​ങ്ങ​ളെ നി​ല​നി​ർ​ത്തി ലീ​ഡ​ർ​ഷി​പ്പ് അ​വാ​ർ​ഡ് സെ​ന​റ്റ​ർ ആ​ൻ ഗി​ല​പ​സി ന​ൽ​കി. ഒ​ഹാ​യോ​വി​ലു​ള്ള 4 ബി​ല്യ​ൻ ഡോ​ള​ർ ക​ന്പ​നി​യാ​യ ഏ​വി​യ​റ്റ് കോ​ർ​പ​റേ​ഷ​ൻ സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് കോ​ർ​പ​റേ​റ്റ് പാ​ർ​ട്ട്ണ​ർ​ഷി​പ്പ് ന​ൽ​കു​ക​യു​ണ്ടാ​യി.

ഇ​ന്ത്യ​യു​ടെ ഐ​ടി ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പ് ചു​മ​ത​ല​യു​ള്ള കേ​ന്ദ്ര​മ​ന്ത്രി ഡോ. ​രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ഇ​ന്ത്യ​യി​ൽ നി​ന്ന് സൂം ​വ​ഴി സ​മ്മേ​ള​ന​ത്തി​ൽ ചേ​ർ​ന്ന് മു​ഖ്യ പ്ര​സം​ഗം ന​ട​ത്തി വി​വി​ധ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കി. ഇ​ന്ത്യ​യി​ൽ ഇ​ന്നോ​വേ​ഷ​ൻ, സാ​ങ്കേ​തി​ക​വി​ദ്യ, സം​രം​ഭ​ക​ത്വം എ​ന്നി​വ​യി​ൽ കു​തി​ച്ചു​ചാ​ട്ടം ന​ട​ത്തു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ൽ പു​തി​യ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങു​വാ​ൻ എ​എ​ഇ​ഐ​ഒ​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. എ​എ​ഇ​ഐ​ഒ അ​തി​ന്‍റെ ലൈ​ഫ് മെ​ന്പേ​ഴ്സി​നെ പ്ര​ത്യേ​കം ആ​ദ​രി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കും ഡി​ന്ന​റി​നും​ശേ​ഷം ആ​നു​വ​ൽ ഗാ​ല​യ്ക്കും സ​മ്മി​റ്റി​നും തി​ര​ശീ​ല വീ​ണു.

താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ഹൂസ്റ്റണില്‍ നടന്ന വെടിവയ്പില്‍ രണ്ടു മരണം.
ഹൂസ്റ്റന്‍: വ്യാഴാഴ്ച താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ബാഗ്റ്റ ലൈന്‍ 1500 ബ്ലോക്കിലുള്ള വീട്ടില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടുപ
വൈഎംഇഎഫ് ഡാളസ് സംഘടിപ്പിക്കുന്ന സൂം കോണ്‍ഫറന്‍സ് ശനിയാഴ്ച.
ഡാളസ്: ഡാളസ് വൈഎംഇഎഫിന്റെ നേതൃത്വത്തില്‍ സൂം കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. നവംബര്‍ 26 ശനിയാഴ്ച ഡാളസ് സമയം രാവിലെ 9 മണിക്കാണ് സമ്മേളനം ആരംഭിക്കുക.
എഡ്യൂക്കേറ്റ് എ കിഡ് പതിനേഴാം വര്‍ഷത്തിലേക്ക്.
ലോസ് ആഞ്ചലസ്: കലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) ആഭിമുഖ്യത്തില്‍ ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക
ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറം സ്മരണിക പ്രകാശനം ചെയ്തു.
ഹൂസ്റ്റണ്‍: ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറത്തിന്റെ ഇരുപതാമത് വാര്‍ഷിക യോഗം ഹൂസ്റ്റണിലുള്ള കൊളോണിയല്‍ ഹില്‍സ് ബൈബിള്‍ ചാപ്പലില്‍ ഡോ.
നൊസ്റ്റാൾജിക് ഗാനസന്ധ്യ 26 ശനിയാഴ്ച ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ.
ന്യൂയോർക്ക്: തീയേറ്റർ ജി ന്യൂയോർക്കും കലാകേന്ദ്രയും സെന്റർ ഓഫ് ലിവിങും സംയുക്തമായി മലയാള സംഗീത പ്രേമികൾക്കായി ഒരു മനോഹര നൊസ്റ്റാൾജിക് ഗാന സന്ധ്യ 26