• Logo

Allied Publications

Americas
ലോ​സ് ആ​ഞ്ച​ല​സി​ൽ ’ഓം’ ​ഓ​ണാ​ഘോ​ഷം പ്രൗ​ഢോ​ജ്വ​ല​മാ​യി
Share
ലോ​സ് ആ​ഞ്ച​ല​സ്: ത​നി​മ​യും പ്രൗ​ഢി​യും വ​ർ​ണ​വും മേ​ള​വും താ​ള​വും രാ​ഗ​വും സ​മ​ന്വ​യി​ക്കു​ന്ന​താ​യി​രു​ന്നു ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി ഹി​ന്ദു (ഓം) ​വി​ന്‍റെ ഇ​ത്ത​വ​ണ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ.

മ​ഹാ​ബ​ലി​യും വാ​മ​ന​നും ചെ​ണ്ട​മേ​ള​വും തി​രു​വാ​തി​ര സം​ഘ​വും താ​ല​പ്പോ​ലി​യും അ​ണി​നി​ര​ന്ന വ​ര​വേ​ൽ​പ് ശോ​ഭാ​യാ​ത്ര​യോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. ആ​തി​ര സു​രേ​ഷും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര ക​ളി​ക്കു ശേ​ഷം മ​ഹാ​ബ​ലി വേ​ദി​യി​ലെ​ത്തി ആ​ശീ​ർ​വ​ദി​ച്ച​തോ​ടെ സ​മ്മേ​ള​ന ഭ്ര​ദ്ര​ദീ​പം കെഎ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ജി ​കെ പി​ള്ള, ഓം ​പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ബാ​ഹു​ലേ​യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് തെ​ളി​ച്ചു. സാ​യി സീ​താ​റാം ഈ​ശ്വ​ര പ്രാ​ർ​ത്ഥ​ന ചൊ​ല്ലി. വി​നോ​ദ് ബാ​ബു​ലേ​യ​ൻ സ്വാ​ഗ​ത​മോ​ദി. ജി.​കെ. പി​ള്ള ഓ​ണ​സ​ന്ദേ​ശം ന​ൽ​കു​ക​യും കെഎ​ച്ച്എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ശു​ഭാ​രം​ഭം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും ചെ​യ്തു.

കെഎ​ച്ച് എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത് പി​ള്ള ഭാ​വി പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ രാ​മ​ദാ​സ്പി​ള്ള കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന ഹി​ന്ദു പാ​ർ​ല​മെ​ന്‍റ് വി​ളം​ബ​ര സ​മ്മേ​ള​ന​ത്തെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചി. അ​തി​ഥി​ക​ളെ വി​നോ​ദ് ബാ​ബു​ലേ​യ​ൻ, ര​വി വ​ള്ള​ത്തേ​രി, സു​രേ​ഷ് ഇ​ഞ്ചൂ​ർ എ​ന്നി​വ​ർ പൊ​ന്നാ​ട​യ​ണി​യി​ച്ചു. ക​ഐ​ച്ച​എ​ൻ​എ മു​ഖ​പ്ര​സ​ദ്ധീ​ക​ര​ണ​മാ​യ അ​ഞ്ജ​ലി ഓ​ണ​പ​തി​പ്പി​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ന്നു. ഉ​ന്ന​ത നി​ല​യി​ൽ ബി​രു​ദ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ 23 വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. പ​രി​പാ​ടി​യു​ടെ പ്രാ​യോ​ജ​ക​രെ ആ​ദ​രി​ച്ചു.

തു​ട​ർ​ന്ന് സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി​യ​ത്. ബാ​ല​ൻ പ​ണി​ക്ക​ർ, രാം, ​ആ​തി​ര, സി​ന്ധു, ബി​ന്ധു എ​സ്, വി​നോ​ദ്, സു​രേ​ഷ് എ​ന്നി​വ​രു​ടെ സ​മൂ​ഹ​ഗാ​ന​ത്തോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. ആ​ദി​ത്യ, ആ​ര്യ, കാ​വ്യ എ​ന്നി​വ​ർ ചേ​ർ​ന്ന​വ​ത​രി​ച്ച ഭ​ര​ത​നാ​ട്യം. ആ​ർ​ച്ച നാ​യ​ർ, അ​ഷ്ന സ​ഞ്ജ​യ്, ദേ​വാം​ഗ് കൃ​ഷ്ണ​ന​മൂ​ർ​ത്തി, ദി​യ അ​മി​ത് നാ​യ​ർ, മാ​ന​വ് കൃ​ഷ്ണ​മോ​നോ​ൻ, ന​ന്ദ​ന സു​നി​ൽ, ശ​ങ്ക​ർ നാ​യ​ർ, ഹ​രി​ശ​ങ്ക​ർ കോ​ടോ​ത്ത്, സാ​യി സീ​താ​റാം എ​ന്നീ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ഓ​ണ​പ്പാ​ട്ട് മ​ധു​ര​സ്മ​ര​ണ​ക​ൾ ഉ​യ​ർ​ത്തി​ന്ന​താ​യി. സ​ഞ്ജ​ന സു​നി​ലി​ന്‍റെ ഭ​ര​ത​നാ​ട്യ​വും ചി​ത്ര​യു​ടെ ശാ​സ്ത്രീ​യ നൃ​ത്ത​വും ര​ശ്മി നാ​യ​ർ, വി​ധു അ​ജി​ത് അ ​എ​ന്നി​വ​രു​ടെ മോ​ഹി​നി​യാ​ട്ട​വും സെ​മീ​റ​യും സേ​റ​യും ചേ​ർ​ന്ന​വ​ത​രി​പ്പി​ച്ച നൃ​ത്ത​വും ന​യ​ന​ശോ​ഭ പ​ക​ർ​ന്നു.

പാ​ർ​വ​തി മേ​നോ​ൻ അ​ഷ്ന സ​ഞ്ജ​യ്, ന​ന്ദ​ന സു​നി​ൽ എ​ന്നി​വ​ർ ഓ​ണ​പ്പാ​ട്ടു​ക​ളു​മാ​യും ഹ​രി​ശ​ങ്ക​ർ, ആ​ക​ർ​ഷ് സു​രേ​ഷ്, ആ​തി​ര സു​രേ​ഷ്, സി​ന്ധു​പി​ള്ള, ബാ​ല​ൻ പ​ണി​ക്ക​ർ, സു​രേ​ഷ് ഇ​ഞ്ചൂ​ർ, ഡോ ​ര​വി രാ​ഘ​വ​ൻ എ​ന്നി​വ​ർ സി​നി​മാ​ഗാ​ന​ങ്ങ​ളു​മാ​യും കാ​തി​ന് ഇ​ന്പ​മേ​കി. ആ​തി​ര സു​രേ​ഷ് ബി​ന്ദു സു​നി​ൽ എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി.

ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ
പാ​ല​സ്തീ​ന് അം​ഗ​ത്വം; യു​എ​ന്‍ പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്തു.
ന്യൂ​യോ​ർ​ക്ക്: ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ല്‍ പാ​ല​സ്തീ​ന് പൂ​ര്‍​ണ അം​ഗ​ത്വം ന​ല്‍​കു​ന്ന​തി​നു​ള്ള പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്ത് ത​ള്ളി.