• Logo

Allied Publications

Middle East & Gulf
യു​എ​ഇ​യി​ൽ വ​ൻ വി​ല​ക്കു​റ​വി​നു സാ​ധ്യ​ത തെ​ളി​യു​ന്നു
Share
അ​ബു​ദാ​ബി : ച​ര​ക്ക് ഇ​റ​ക്കു​മ​തി​ക്കു​ള്ള നി​ര​ക്കി​ലു​ണ്ടാ​കു​ന്ന കു​റ​വും ദി​ർ​ഹ​ത്തി​ന്‍റെ മൂ​ല്യ​ത്തി​ലെ വ​ർ​ധ​ന​വും നി​മി​ത്തം യു​എ​ഇ​യി​ലെ ഭ​ക്ഷ​ണ വി​ല​യി​ലും ഭ​ക്ഷ്യോ​ൽ​പ​ന്ന വി​ല​യി​ലും ക​ന​ത്ത ഇ​ടി​വ് ഉ​ണ്ടാ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ൽ ശ​ക്ത​മാ​കു​ന്നു. യു​എ​ഇ​യി​ലെ റീ​റ്റെ​യ്ൽ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ ഭ​ക്ഷ​ണ​ത്തി​ന്‍റെ​യും ഭ​ക്ഷ്യോ​ത്പ​ന്ന വി​ല​യി​ലും 20 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വ് യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്നാ​ണ് സൂ​ച​ന ന​ൽ​കു​ന്ന​ത്.

ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ൻ, യൂ​റോ​പ്പ്, യു​കെ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​ടെ ക​റ​ൻ​സി​ക​ളു​മാ​യു​ള്ള വി​നി​മ​യ​ത്തി​ൽ യു​എ ഇ ​ദി​ർ​ഹം ശ​ക്തി പ്രാ​പി​ച്ചി​രി​ക്കു​ന്ന​ത് ഇ​റ​ക്കു​മ​തി​ക്ക് അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. യു​എ ഇ​യി​ലേ​ക്കു​ള്ള ഇ​റ​ക്കു​മ​തി​യു​ടെ നി​ര​ക്കി​ലു​ണ്ടാ​കു​ന്ന കു​റ​വും വി​ല​ക്ക​യ​റ്റ​ത്തെ പി​ടി​ച്ചു നി​ർ​ത്തു​മെ​ന്നും, വി​പ​ണി​യി​ൽ വി​ല​ക്കു​റ​വി​നു സാ​ഹ​ച​ര്യം ഒ​രു​ക്കു​മെ​ന്നു​മാ​ണ് ക​ണ​ക്കു കൂ​ട്ടു​ന്ന​ത്.

20 അ​ടി വി​സ്തൃ​തി​യു​ള്ള ക​ണ്ടൈ​യ്ന​റു​ക​ൾ​ക്ക് 1100 ഡോ​ള​റു​ണ്ടാ​യി​രു​ന്ന ഇ​റ​ക്കു​മ​തി നി​ര​ക്ക് 375 ഡോ​ള​റി​ലേ​ക്കാ​ണ് കൂ​പ്പ് കു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ത് വീ​ണ്ടും കു​റ​ഞ്ഞു നൂ​റു ഡോ​ള​ർ വ​രെ താ​ഴു​മെ​ന്നാ​ണ് വി​പ​ണി ന​ൽ​കു​ന്ന സൂ​ച​ന. ഇ​റ​ക്കു​മ​തി​യി​ൽ നി​ര​ക്കി​ലു​ണ്ടാ​കു​ന്ന വ​ൻ ഇ​ടി​വ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ശ്വാ​സ​മാ​കു​ന്ന വി​ല​ക്കു​റ​വി​നു കാ​ര​ണ​മാ​കും. ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ൻ, യൂ​റോ​പ്പ്, യു​കെ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​ടെ ക​റ​ൻ​സി നേ​രി​ടു​ന്ന ത​ക​ർ​ച്ച​യും യു​എ​ഇ​ക്കു അ​നു​കൂ​ല ഘ​ട​ക​മാ​യി മാ​റും. ഇ​തോ​ടെ വി​പ​ണി​യി​ൽ 20 ശ​ത​മാ​നം വി​ല​ക്കു​റ​വ് ല​ഭ്യ​മാ​കു​മെ​ന്ന ആ​ശ്വാ​സ​ക​ര​മാ​യ വാ​ർ​ത്ത​യാ​ണ് വി​പ​ണി​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​ത്.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.