• Logo

Allied Publications

Europe
കേ​ര​ള സ​മാ​ജം ഹാം​ബു​ർ​ഗ് തി​രു​വോ​ണം ആ​ഘോ​ഷി​ച്ചു
Share
ഹാം​ബു​ർ​ഗ് : ഹാം​ബു​ർ​ഗ് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 24 നു ​വി​പു​ല​മാ​യി ആ​ൾ​ടോ​ണാ​യി​ലെ ബ്യു​ർ​ഗ​ർ ഹൗ​സി​ൽ ന​ട​ത്ത​പ്പെ​ട്ടു. ഹാം​ബു​ർ​ഗ് കോ​ണ്‍​സു​ൽ ജ​ന​റ​ൽ ഗു​ൽ​ഷ​ൻ ദി​ൻ​ഗ്ര ഭ​ദ്ര​ദീ​പം കൊ​ളു​ത്തി പ​രി​പാ​ടി​ക​ളു​ടെ ഒൗ​ദ്യോ​ഗി​ക​മാ​യ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇ​രു​ന്നൂ​റോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ​യും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സ​ഹൃ​ദ​യ​രു​ടെ​യും പ​ങ്കാ​ളി​ത്തം ശ്ര​ദ്ധേ​യ​മാ​യി.

ജ​ർ​മ​ൻ ന​ർ​ത്ത​കി​യാ​യ കാ​ത്യ ശി​വാ​നി​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ക്ലാ​സി​ക്ക​ൽ നൃ​ത്തം, കേ​ര​ള സ​മാ​ജം ക​ലാ​കാ​ര·ാ​രും ക​ലാ​കാ​രി​ക​ളും അ​വ​ത​രി​പ്പി​ച്ച ക​ഥ​ക് ഭ​ര​ത​നാ​ട്യം, സി​നി​മാ​റ്റി​ക് ഡാ​ൻ​സ് എ​ന്നി​വ കൂ​ടാ​തെ ഗാ​യി​കാ ഗാ​യ​ക·ാ​രു​ടെ ല​ളി​ത സം​ഗീ​തം, സം​ഘ​ഗാ​നം, സി​നി​മ ഗാ​ന​ങ്ങ​ൾ, ഉ​പ​ക​ര​ണ സം​ഗീ​തം എ​ന്നി​വ​യും, കു​ട്ടി​ക​ലാ​കാ​ര·ാ​രു​ടെ പി​യാ​നോ​യും ക​ലാ​കാ​രി​മാ​രു​ടെ നൃ​ത്ത​ങ്ങ​ളും സ്കി​റ്റും ഉ​ൾ​പ്പെ​ട്ട ക​ലാ​പ​രി​പാ​ടി​ക​ൾ കൂ​ടാ​തെ വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഇ​പ്രാ​വ​ശ്യ​ത്തെ ഓ​ണ​പ്പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി. സു​പ്ര​സി​ദ്ധ സി​നി​മ​നാ​ട​ക ന​ട​ൻ പ്ര​കാ​ശ് ബാ​രെ ഓ​ണ്‍​ലൈ​നി​ൽ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ഗൃ​ഹാ​തു​ര​ത്വ​ത്തെ​കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ടി​നെ​പ്പ​റ്റി സം​സാ​രി​ച്ച് ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്നു.

ഉ​ച്ച​യ്ക്കു​ശേ​ഷം കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യു​ള്ള വി​വി​ധ മ​ത്സ​ര ഇ​ന​ങ്ങ​ൾ​ക്കും ആ​വേ​ശം നി​റ​ഞ്ഞ വ​ടം​വ​ലി​ക്കും ശേ​ഷം ഗാ​വി​ൻ മാ​രി​യോ​യു​ടെ ഡി​ജെ​യോ​ട് കൂ​ടി ഓ​ണാ​ഘോ​ഷം സ​മാ​പി​ച്ചു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്കാ​യു​ള്ള സ​മ്മാ​ന​ദാ​നം ഹാം​ബു​ർ​ഗ് കോ​ണ്‍​സു​ൽ ജ​ന​റ​ൽ ഗു​ൽ​ഷ​ൻ ദി​ൻ​ഗ്ര നി​ർ​വ​ഹി​ച്ചു.

കേ​ര​ള സ​മാ​ജം ഭാ​ര​വാ​ഹി​ക​ളെ കൂ​ടാ​തെ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രും പ​രി​പാ​ടി​ക​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് മു​ന്നി​ട്ടി​റ​ങ്ങി​യ​ത് പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ഒ​ത്തൊ​രു​മ​യ്ക്ക് മാ​തൃ​ക​യാ​യി.



ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്