• Logo

Allied Publications

Middle East & Gulf
കോ​വി​ഡ്, പ​ക​ർ​ച്ച​പ്പ​നി കു​ത്തി​വ​യ്പു​ക​ൾ ഇ​നി മു​ത​ൽ ഫാ​ർ​മ​സി​യി​ൽ
Share
അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ കോ​വി​ഡി​നും പ​ക​ർ​ച്ച​പ്പ​നി​ക​ൾ​ക്കും എ​തി​രെ​യു​ള്ള വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​നു ഇ​നി മു​ത​ൽ ഫാ​ർ​മ​സി​ക​ളി​ൽ പോ​യാ​ൽ മ​തി​യാ​കും. ത​യു​എ​ഇ ആ​രോ​ഗ്യ രോ​ഗ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​വി​ലു​ള്ള രീ​തി​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​നു പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്ര​മേ സാ​ധ്യ​മാ​യി​രു​ന്നു​ള്ളൂ. പ​ക​ർ​ച്ച​പ്പ​നി​ക്ക് ആ​ശു​പ​ത്രി​ക​ളി​ലാ​ണ് പോ​കേ​ണ്ടി​യി​രു​ന്ന​ത് . കോ​വി​ഡ്, പ​ക​ർ​ച്ച​പ്പ​നി വാ​ക്സി​നു​ക​ൾ ത​മ്മി​ൽ കു​റ​ഞ്ഞ​ത് ര​ണ്ടാ​ഴ്ച​ത്തെ ഇ​ട​വേ​ള ന​ൽ​ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശ​വും പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ട്.

ര​ണ്ടു വാ​ക്സി​നു​ക​ളും ഒ​രു ദി​വ​സം ത​ന്നെ എ​ടു​ക്കു​ന്ന​തി​ൽ ആ​രോ​ഗ്യ​പ​ര​മാ​യ പ്ര​ശ​ന​ങ്ങ​ൾ ഇ​ല്ലെ​ന്നു ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് പു​തി​യ തീ​രു​മാ​നം എ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം വാ​ക്സി​നു​ക​ൾ ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച പ്ര​ത്യേ​ക നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത മാ​സം ആ​ദ്യ​ത്തോ​ടെ പു​തി​യ നി​ർ​ദ്ദേ​ശം ന​ട​പ്പി​ലാ​ക്കു​മെ​ന്നും വാ​ക്സി​നു​ക​ൾ​ക്ക് കു​റ​ഞ്ഞ നി​ര​ക്ക് ഈ​ടാ​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

നിവ്യ സിംനേഷ്: ’റിയാദ് ജീനിയസ് 2024’.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച ’റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​എ​സ് പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും, മ​തേ​ത​ര​ത്വ​
മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.
ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്