• Logo

Allied Publications

Middle East & Gulf
മാ​തൃ​ഭാ​ഷാ​സ്നേ​ഹ​വും സാ​മൂ​ഹ്യ​പ്ര​തി​ബ​ന്ധ​ത​യും കു​ട്ടി​ക​ളി​ൽ വ​ള​ർ​ത്ത​ണം: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ
Share
കു​വൈ​റ്റ് സി​റ്റി: അ​മ്മ​യെ സ്നേ​ഹി​ക്കു​ന്ന​തു പോ​ലെ മാ​തൃ​ഭാ​ഷ​യെ സ്നേ​ഹി​ക്കാ​ൻ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്ക​ണ​മെ​ന്നും പ​ഠ​ന​ത്തോ​ടൊ​പ്പം സാ​മൂ​ഹ്യ​പ്ര​തി​ബ​ന്ധ​ത​യു​ള്ള ഒ​രു ത​ല​മു​റ​യാ​യി അ​വ​രെ വ​ള​ർ​ത്ത​ണ​മെ​ന്നും കേ​ര​ള ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​ർ എ​സ്എം​സി​എ കു​വൈ​റ്റ് മേ​ഖ​ല​യു​ടെ ഈ ​വ​ർ​ഷ​ത്തെ പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ടു​ള്ള പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു റോ​ഷി അ​ഗ​സ്റ്റി​ൻ.

മ​ല​യാ​ളി സ​മൂ​ഹം ലോ​ക​ത്തി​ന്‍റെ ഏ​ത് ഭാ​ഗ​ത്താ​ണെ​ങ്കി​ലും ആ ​സം​സ്കാ​ര​ത്തെ പൂ​ർ​ണ​മാ​യും ഉ​ൾ​ക്കൊ​ള്ളു​ക​യും, അ​തൊ​ടൊ​പ്പം സ്വ​ന്തം സം​സ്കാ​ര​ത്തെ ന​ല്ല നി​ല​യി​ൽ നി​ല​നി​ർ​ത്താ​ൻ ക​ഠി​ന പ്ര​യ​ത്നം ചെ​യ്യു​ന്ന​വ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​സ് എം​സി​എ പ്ര​സി​ഡ​ന്‍റ് സാ​ൻ​സി​ലാ​ൽ ച​ക്യാ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി​മോ​ൻ ഈ​രേ​ത്ര മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നെ കു​ട്ടി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. റെ​ജി​മോ​ൻ സേ​വ്യ​ർ, സ​ജി ജോ​ണ്‍, റി​നീ​ഷ് വ​ർ​ഗീ​സ്, സു​നി​ൽ തൊ​ടു​ക​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഓ​ർ​മ്മ കൂ​ട്ടി​ലെ പ​ക്ഷി എ​ന്ന ക​ഥ സ​മാ​ഹാ​രം പ്ര​സി​ദ്ധീ​ക​രി​ച്ച ലൗ​ലി ബാ​ബു​വി​നെ മ​ന്ത്രി പൊ​ന്നാ​ട​യ​ണി​യി​ച്ച് അ​ഭി​ന​ന്ദി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ജോ​ർ​ജ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജോ​സ് മ​ത്താ​യി ന​ന്ദി​യും പ​റ​ഞ്ഞു. വി​വി​ധ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നു മാ​റ്റു​കൂ​ട്ടി.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.