• Logo

Allied Publications

Middle East & Gulf
ഐ​എം​സി​സി കു​വൈ​റ്റ് ക​മ്മി​റ്റി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ്: ഐ​എ​ൻ​എ​ൽ സം​സ്ഥാ​ന ക​മ്മി​റ്റി ന​ട​ത്തു​ന്ന സെ​ക്കു​ല​ർ ഇ​ന്ത്യ ക്യാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഐ​എം​സി​സി കു​വൈ​റ്റ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.

ഫ​ർ​വാ​നി​യ​യി​ലു​ള്ള ബ​ദ​ർ അ​ൽ സ​മ മെ​ഡി​ക്ക​ൽ സെ​ൻ​റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ക്യാ​ന്പ് ന​ട​ത്ത​പ്പെ​ട്ട​ത്. ഐ​എ​ൻ​എ​ൽ സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സിം​ഗ് സെ ​ക്ര​ട്ട​റി എ​ൻ കെ ​അ​ബ്ദു​ൽ അ​സീ​സ് ഓ​ണ്‍​ലൈ​നി​ലൂ​ടെ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​രീ​ഫ് താ​മ​ര​ശേ​രി സ്വാ​ഗ​തം പ​റ​ഞ്ഞ പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്‍റ് ഹ​മീ​ദ് മ​ധൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ​എ​ൻ​എ​ൽ സം​ഥാ​ന സെ​ക്ര​ട്ട​റി സെ​ക്കു​ല​ർ ഇ​ന്ത്യ ക്യാ​ന്പ​യി​നി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു സം​സാ​രി​ച്ചു. സ​ലാം ക​ള​നാ​ട് ജീ​വി​ത ശൈ​ലി രോ​ഗ​ത്തെ​ക്കു​റി​ച്ചു ക്ലാ​സ് എ​ടു​ത്തു. ബ​ദ​ർ അ​ൽ സ​മ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ മാ​ർ​ക്ക​റ്റിം​ഗ്ത്ത് മാ​നേ​ജ​ർ പ്രീ​മ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. ഹ​ക്കിം എ​രോ​ൽ , ഹാ​രി​സ് പൂ​ച്ച​ക്കാ​ട്, റ​ഷീ​ദ് ക​ണ്ണൂ​ർ,കു​ഞ്ഞ​മ്മ​ദ് , ഉ​മ്മ​ർ ഇ. ​എ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ട്ര​ഷ​റ​ർ അ​ബൂ​ബ​ക്ക​ർ എ​ആ​ർ ന​ന്ദി പ​റ​ഞ്ഞു. നൂ​റോ​ളം ആ​ളു​ക​ൾ മെ​ഡി​ക്ക​ൽ ക്യാ​ന്പി​ന്‍റെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. മെ​ഡി​ക്ക​ൽ ക്യാ​ന്പി​ൽ ഷു​ഗ​ർ, കൊ​ള​സ്ട്രോ​ൾ, ലി​വ​ർ സ്ക്രീ​നിം​ഗ്, കി​ഡ്നി സ്ക്രീ​നിം​ഗ് തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ളും സൗ​ജ​ന്യ ഡോ​ക്ട​ർ ക​ണ്‍​സ​ൾ​ട്ടേ​ഷ​നും ഉ​ണ്ടാ​യി​രു​ന്നു.

കെ.പി.എ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.
മനാമ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹോസ്പിറ്റൽ ചാരിറ്റി വിങ്ങും, പ്രവാസിശ്രീയും ചേർന്നു കൊണ്ട് അൽ ഹിലാൽ ഹെൽത്ത് കെയറിന്റെ
സഹകരണത്തോടെ മനാമ അൽ ഹിലാൽ
കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (കോ​ഡ്പാ​ക്) പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ഗ്രൂ​പ്പ് കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ടൂ​റി​സം റി​സേ​ർ​ച്ച് സെ​ന്‍റ​ർ കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി ക​ന്പ​നി അ​ധി​കൃ​ത​ർ വാ​
പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ്; അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം: 21.
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ ബി​രു​ദ പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്കോ​ള​ർ​ഷി