• Logo

Allied Publications

Middle East & Gulf
കെ​ടി​എം​സി​സി പ്ലാ​റ്റി​നം ജൂ​ബി​ലി ക​ണ്‍​വ​ൻ​ഷ​ൻ
Share
കു​വൈ​റ്റ്: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ക​ണ്‍​വ​ൻ​ഷ​ൻ ഒ​ക്ടോ​ബ​ർ 5 ,6 ,7 വെ​കി​ട്ട് 7 മു​ത​ൽ 9 വ​രെ നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ (ച​ഋ​ഇ​ഗ) പ​ള്ളി​യി​ലും പാ​രി​ഷ് ഹാ​ളി​ലും ന​ട​ത്ത​പ്പെ​ടു​ന്നു.

സു​പ്ര​സി​ദ്ധ വേ​ദ​പ​ണ്ഡി​ത​നാ​യ റ​വ . എ​ബ്ര​ഹാം ജോ​ർ​ജ് ( സ​ഭ സെ​ക്ര​ട്ട​റി ,സെ​ൻ​റ് തോ​മ​സ് ഇ​വാ​ൻ​ജെ​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ ) ദൈ​വ​വ​ച​നം പ്ര​ഘോ​ഷി​ക്കും. അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​ൻ ഇ​മ്മാ​നു​വേ​ൽ ഹെ​ൻ​റി, കെ​ടിഎം​സി​സി ഗാ​യ​ക​സം​ഗ​ത്തോ​ട​പ്പം ഗാ​ന​ശു​ശ്രു​ഷ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ സ്ഥാ​പി​ത​മാ​യി​ട്ടു 70 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ക​യാ​ണ്. ഉ​പ​ജീ​വ​നാ​ർ​ഥം ക​ട​ൽ ക​ട​ന്നു കു​വൈ​റ്റി​ൽ എ​ത്തി​യ ക്രൈ​സ്ത​വ മ​ല​യാ​ളി​ക​ളു​ടെ കൂ​ടി​വ​ര​വു​ക​ൾ​ക്കും സം​ഗ​മ​ങ്ങ​ൾ​ക്കും ഏ​കോ​പ​നം ഏ​കി, വേ​ദി​ക​ൾ ഒ​രു​ക്കി, പി​ന്തു​ണ​യു​മാ​യി കു​വൈ​റ്റ് മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ (ഗ​ഠ​ങ​ഇ​ഇ) നി​ല​കൊ​ള്ളു​ന്ന​ത് കു​വൈ​റ്റി​ലെ ക്രൈ​സ്ത​വ മ​ല​യാ​ളി​ക​ൾ​ക്കു വി​സ്മ​രി​ക്കാ​വ​ത​ല്ല. മാ​ർ​ത്തോ​മ്മ, സി.​എ​സ്.​ഐ, ഇ​വാ​ഞ്ച​ലി​ക്ക​ൽ, ബ്ര​ദ​റ​ൻ, പെ​ന്ത​ക്കോ​സ്ത് എ​ന്നീ സ​ഭാ​വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 28 ൽ ​പ​രം സ​ഭ​ക​ളെ കെ​ടി​എം​സി​സി പ്ര​തി​നി​ധാ​നം ചെ​യ്യു​ന്നു.​നൂ​റു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 85 ൽ ​പ​രം സ​ഭ​ക​ൾ ആ​രാ​ധി​ക്കു​ന്ന നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ (ച​ഋ​ഇ​ഗ)​യു​ടെ ഭ​ര​ണ ചു​മ​ത​ല നി​ർ​വ്വ​ഹി​ക്കു​ന്ന​ത് കെ​ടി​എം​സി​സി ആ​ണ് . ക​ണ്‍​വ​ൻ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്കാ​യി റോ​യി കെ. ​യോ​ഹ​ന്നാ​ൻ (പ്ലാ​റ്റി​നം ജൂ​ബി​ലി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ) റെ​ജി റ്റി. ​സ​ക്ക​റി​യാ (പ്ര​സി​ഡ​ന്‍റ) സ​ജു വി. ​തോ​മ​സ് (സെ​ക്ര​ട്ട​റി) വ​ർ​ഗീ​സ് മാ​ത്യു (ട്ര​ഷ​റ​ർ), റെ​ജു ഡാ​നി​യേ​ൽ ജോ​ണ്‍ ( ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രു​ടെ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു.

ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ച്ച് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്.
കു​വൈ​റ്റ് സി​റ്റി: ഏ​ഴ് ശാ​ഖ​ക​ളു​മാ​യി കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ച്ച​ത
ഇ​ന്ത്യ​ൻ ജ​ന​ത​യെ ഏ​കീ​ക​രി​ക്കാ​ൻ ഫാ​സി​സ്റ്റ് ഭ​ര​ണം കാ​ര​ണ​മാ​യി: ശി​വ​ദാ​സ​ൻ തി​രൂ​ർ.
റി​യാ​ദ്: ഇ​ന്ത്യ​ൻ ജ​ന​ത​യെ ഏ​കീ​ക​ര​ണ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ഒ​രു ഫാ​സി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​ത്തു​വ​ർ​ഷ​ത്തെ ഭ​ര​ണം വേ​ണ്ടി വ​ന്നു എ​
സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം; ദ​യാ​ധ​നം ത​യാ​റെ​ന്ന് സൗ​ദി കോ​ട​തി​യെ അ​റി​യി​ച്ചു.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് 19 വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് കോ​ട​ന്പു​ഴ സ്വ​ദേ​ശി അ​ബ്ദു
ഒ​മാ​നി​ലെ മ​ഴ​ക്കെ​ടു​തി; മ​ര​ണ​സം​ഖ്യ 18 ആ​യി.
മ​സ്‍​ക​റ്റ്: ഒ­​മാ­​നി​ല്‍ മ­​ഴ­​ക്കെ­​ടു­​തി­​യി​ല്‍ മ­​രി­​ച്ച­​വ­​രു­​ടെ എ­​ണ്ണം 18 ആ​യി.