• Logo

Allied Publications

Europe
സീ​റോ മ​ല​ങ്ക​ര സ​ഭ​യു​ടെ പു​ന​രൈ​ക്യ ആ​ഘോ​ഷം സെ​പ്റ്റം​ബ​ർ 25 ന്
Share
ബെ​ർ​ലി​ൻ: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ ജ​ർ​മ​ൻ റീ​ജ​ണ്‍ 92ാമ​ത് പു​ന​രൈ​ക്യ ആ​ഘോ​ഷം സെ​പ്റ്റം​ബ​ർ 25 ന് ​ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വാ​ന്നെ ഐ​ക്ക​ൽ സെ​ന്‍റ് ലൗ​റ​ന്‍റി​യൂ​സ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തു​ന്നു. ജ​ർ​മ​ൻ മ​ല​ങ്ക​ര​സ​ഭ പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡോ​ർ​ട്ട്മു​ണ്ട് ഹേ​ർ​ണെ ഇ​ട​വ​ക​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ലു​മാ​ണ് ന​ട​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ൽ ഡ​ൽ​ഹി ഗു​ഡ്ഗാ​വ​ര് രൂ​പ​ത മെ​ത്രാ​ൻ ഡോ.​തോ​മ​സ് മാ​ർ അ​ന്തോ​ണി​യോ​സ് തി​രു​മേ​നി മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​യ്ക്കും.

തു​ട​ർ​ന്നു തി​രു​മേ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​ൽ പാ​ഡ​യ്യ​ബോ​ന്പ അ​തി​രൂ​പ​ത​യെ പ്ര​തി​നി​ധീ​ക​രി​ച്ച് രൂ​പ​ത​യി​ലെ മാ​തൃ​ഭാ​ഷാ ക​മ്യൂ​ണി​റ്റി​ക​ളു​ടെ സ്പീ​ക്ക​ർ കോ​ണ്‍​റാ​ഡ് ഹാ​സ്‌​സെ, കൊ​ളോ​ണ്‍ അ​തി​രൂ​പ​ത​യി​ലെ മാ​തൃ​ഭാ​ഷാ ക​മ്യൂ​ണി​റ്റി​ക​ളു​ടെ സ്പീ​ക്ക​ർ ഇ​ങ്ക്ബെ​ർ​ട്ട് മ്യൂ​യെ, ഫാ.​മി​ഷാ​യേ​ൽ ഓ​സ്വാ​ൾ​ഡ്, ഫാ.​ലു​ഡ്ഗ​ർ പ്ളൂ​പ്പെ, മ​ദ​ർ പ്രൊ​വി​ൻ​ഷ്യ​ൽ സി.​അ​ഞ്ജ​ലി ഡി​എം (പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ഡി​എം കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ, തി​രു​വ​ന​ന്ത​പു​രം), ജ​ർ​മ​നി​യി​ലെ മ​ല​ങ്ക​ര വൈ​ദി​ക​രെ പ്ര​തി​നി​ധീ​ക​രി​ച്ച് ഫാ. ​സാ​മു​വേ​ൽ കി​ട​ങ്ങി​ൽ ഒ​ഐ​സി, പാ​സ്റ​റ​റ​ൽ കൗ​ണ്‍​സി​ൽ പ്ര​തി​നി​ധി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നൂ​പ് മു​ണ്ടേ​ത്ത് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​യ്ക്കും.

ഈ ​വ​ർ​ഷ​ത്തെ പു​ന​രൈ​ക്യ ആ​ഘോ​ഷം ഡോ​ർ​ട്ട്മു​ണ്ട് ഹേ​ർ​ണെ ഇ​ട​വ​ക വി​കാ​രി ഫാ. ​സാ​മു​വ​ൽ പാ​ല​വി​ള​യി​ലും ക​മ്മ​റ്റി​യം​ഗ​ങ്ങ​ളു​മാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

യു​വ​ജ​ന​ങ്ങ​ൾ, കു​ട്ടി​ക​ൾ എ​ന്നി​വ​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ എം​സി​വ​ഐം​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​ഘോ​ഷ​ത്തി​ലേ​യ്ക്ക് ഏ​വ​രേ​യും ഹാ​ർ​ദ്ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ക​മ്മ​റ്റി​യ്ക്കു​വേ​ണ്ടി ജ​ർ​മ​നി​യി​ലെ മ​ല​ങ്ക​ര സ​ഭ കോ​ഓ​ർ​ഡി​റ്റേ​ർ ഫാ ​സ​ന്തോ​ഷ് തോ​മ​സ് അ​റി​യി​ച്ചു.​ഫാ.​സാ​മു​വ​ൽ പാ​ല​വി​ള​യി​ൽ, സി​സി​ലി ച​ക്കാ​ല​മു​റി​യി​ൽ (സെ​ക്ര​ട്ട​റി, എം​എ​സി ഡോ​ർ​ട്ട്മു​ണ്ട്) മാ​ത്യു ചെ​റു​തോ​ട്ടു​ങ്ക​ൽ (ട്ര​ഷ​റ​ർ, എം​എ​സ്‌​സി ഡോ​ർ​ട്ട്മു​ണ്ട്) പാ​സ്റ​റ​റ​ൽ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളു​മാ​ണ് ക​മ്മ​റ്റി​ക്കാ​ർ.

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.