• Logo

Allied Publications

Americas
മാ​ർ​ത്തോ​മ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘ​വാ​ര ക​ണ്‍​വ​ൻ​ഷ​ൻ സെ​പ്റ്റം​ബ​ർ 26 മു​ത​ൽ
Share
ഡാ​ള​സ് : മാ​ർ​ത്തോ​മ വോ​ള​ണ്ട​റി ഇ​വാ​ഞ്ച​ലി​സ്റ്റി​ക് അ​സോ​സി​യേ​ഷ​ൻ (MTVEA) സൗ​ത്ത് വെ​സ്റ്റ് സെ​ന്‍റ​ർ എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ർ​ഷം തോ​റും ന​ട​ത്തി വ​രു​ന്ന സാം​ഘ വാ​ര ക​ണ്‍​വ​ൻ​ഷ​ൻ ഈ ​വ​ർ​ഷ​വും സൂം ​പ്ലാ​ട്ഫോ​മി​ൽ കൂ​ടി ന​ട​ത്തപ്പെ​ടും.

മാ​ർ​ത്തോ​മ സ​ഭ​യു​ടെ ഇ​ന്ത്യ​യി​ലെ സു​വി​ശേ​ഷ മി​ഷ​ൻ ഫീ​ൽ​ഡു​ക​ളി​ലെ സു​വി​ശേ​ഷ​ക​ർ ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. സെ​പ്റ്റം​ബ​ർ 26 തി​ങ്ക​ൾ മു​ത​ൽ 30 വെ​ള്ളി വ​രെ വൈ​കു​ന്നേ​രം 7 മു​ത​ൽ 8.30 .വ​രെ ഡാ​ള​സി​ലെ നാ​ല് ഇ​ട​വ​ക​ക​ളി​ലെ​യും ഒ​ക്ള​ഹോ​മ ഇ​ട​വ​ക​യി​ലെ​യും പാ​രി​ഷ് മി​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും യോ​ഗ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം കൊ​ടു​ക്കും.

സെ​പ്റ്റം​ബ​ർ 26, തി​ങ്ക​ളാ​ഴ്ച നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് : ഒ​ക്ള​ഹോ​മ മാ​ർ​ത്തോ​മാ ഇ​ട​വ​ക പ്ര​സം​ഗം: സു​വി​ശേ​ഷ​ക​ൻ പു​ഷ്പ​രാ​ജ് ഡ​ബ്ലി​യു.​എ​സ് (മു​ട്ട​പ​ള്ളി മി​ഷ​ൻ സെ​ന്‍റ​ര്)

സൂം ​ഐ​ഡി 859 9809 3625
പാ​സ്കോ​ഡ്: 315148

സെ​പ്റ്റം​ബ​ർ 27, ചൊ​വ്വാ​ഴ്ച നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് : ഡാ​ള​സ് സെ​ഹി​യോ​ൻ ഇ​ട​വ​ക പ്ര​സം​ഗം : ശ്രീ​മ​തി ഡെ​യ്സി മാ​ത്യൂ​സ് (തു​ന്പ​മ​ണ്‍) .

സൂം ​ഐ​ഡി 851 0518 4376
പാ​സ്കോ​ഡ്: 976198

സെ​പ്റ്റം​ബ​ർ 28, ബു​ധ​നാ​ഴ്ച നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് : ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് ഇ​ട​വ​ക : പ്ര​സം​ഗം : സു​വി​ശേ​ഷ​ക​ൻ ബി​ജു ജോ​ർ​ജ് (അ​ച്ച​ൻ​കോ​വി​ൽ മി​ഷ​ൻ)

സൂം ​ഐ​ഡി 991 060 2126
പാ​സ്കോ​ഡ്: 1122

സെ​പ്റ്റം​ബ​ർ 29, വ്യാ​ഴാ​ഴ്ച നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ക​രോ​ൾ​ട്ട​ൻ ഇ​ട​വ​ക
പ്ര​സം​ഗം : സു​വി​ശേ​ഷ​ക​ൻ സ​ജി ശാ​മു​വേ​ൽ (ശി​വ​നാ​പു​രം മി​ഷ​ൻ)
സൂം ​ഐ​ഡി 850 6783 3796
പാ​സ്കോ​ഡ്: 0014

സെ​പ്റ്റം​ബ​ർ 29,വെ​ള്ളി​യാ​ഴ്ച നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക പ്ര​സം​ഗം : സു​വി​ശേ​ഷ​ക​ൻ ഫി​ലി​പ്പ് വ​ർ​ഗീ​സ് (ഇ​ള​ന്പ​ൽ)
സൂം ​ഐ​ഡി 876 261 1625
പാ​സ്കോ​ഡ്: 12345

MTVEA സൗ​ത്ത് വെ​സ്റ്റ് സെ​ന്‍റ​ർ എ ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​യി​ൽ സു​വി​ശേ​ഷ മി​ഷ​ൻ ഫീ​ൽ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സു​വി​ശേ​ഷ​ക​ർ​ക്കു ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു വ​രു​ന്നു.

അ​നു​ഗ്ര​ഹീ​ത സു​വി​ശേ​ഷ​പ്ര​സം​ഗ​ക​രു​ടെ ദൈ​വ വ​ച​ന പ്ര​ഘോ​ഷ​ണം ശ്ര​വി​ച്ചു അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ൻ ഏ​വ​രും ഈ ​യോ​ഗ​ങ്ങ​ളി​ൽ പ്രാ​ർ​ഥ​നാ​പൂ​ർ​വ്വം പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് മാ​ർ​ത്തോ​മ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘം സൗ​ത്ത് വെ​സ്റ് സെ​ന്‍റ​ർ എ ​ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ണ്ട് റ​വ. വൈ.​അ​ല​ക്സ് , (ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് വി​കാ​രി ); വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു കെ ​ലൂ​ക്കോ​സ് (സെ​ഹി​യോ​ൻ ഇ​ട​വ​ക) സെ​ക്ര​ട്ട​റി സ​ജി ജോ​ർ​ജ് (ക​രോ​ൾ​ട്ട​ൻ ഇ​ട​വ​ക) ട്ര​ഷ​റ​ർ തോ​മ​സ് ജോ​ർ​ജ് (സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക) എ​ന്നി​വ​ർ അ​റി​യി​ച്ചു.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.