• Logo

Allied Publications

Americas
ഡി​എം​എ വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു
Share
ഡി​ട്രോ​യി​റ്റ്: പ​ഠ​ന​മി​ക​വി​നോ​ടൊ​പ്പം ത​ന്നെ പ​ഠി​താ​ക്ക​ളു​ടെ സാ​മൂ​ഹ്യ ഇ​ട​പെ​ട​ലു​ക​ളും കൂ​ടി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന ഡി​ട്രോ​യി​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഇ​ക്കൊ​ല്ല​ത്തെ സ്കോ​ള​ർ​ഷി​പ്പും അ​നു​മോ​ദ​ന ഫ​ല​ക​ങ്ങ​ളും ഓ​ണാ​ഘോ​ഷ വേ​ദി​യി​ൽ വി​ത​ര​ണം ചെ​യ്തു.

ഹൈ​സ്കൂ​ൾ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ക​ലാ​ല​യ​ത്തി​ലേ​ക്കു എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ ഉ​യ​ർ​ന്ന അ​ക്കാ​ദ​മി​ക് നി​ല​വാ​ര​വും സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യും ഒ​രേ​പോ​ലെ പു​ല​ർ​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​യി​രം ഡോ​ള​റി​ന്‍റെ ക്യാ​ഷ് പ്രൈ​സും അ​നു​മോ​ദ​ന ഫ​ല​ക​വും ല​ഭി​ക്കു​ന്ന ഒ​ന്നാം സ്ഥാ​ന​ത്തി​ന് ഇ​ക്കൊ​ല്ലം അ​ർ​ഹ​യാ​യ​തു കു​മാ​രി അ​ർ​ച്ച​ന ച​ന്ദ്ര​നാ​ണ്.

ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പും സ​ർ​ട്ടി​ഫി​ക്ക​റ്റും നേ​ടി​യ​ത് യ​ഥാ​ക്ര​മം ക്രി​സ്ത്യ​ൻ തോ​മ​സ്, കെ​വി​ൻ മാ​ത്യൂ​സ് എ​ന്നീ മി​ടു​ക്ക​രാ​യി​രു​ന്നു.

ബ​ർ​മിം​ഗ്ഹാ​മി​ലെ സീ​ഹോം​സ് ഹൈ​സ്കൂ​ൽ ഡി​എം​എ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന സി​ത്താ​ര കൃ​ഷ്ണ​കു​മാ​റും, ഹ​രീ​ഷ് ശി​വ​രാ​മ​കൃ​ഷ്ണ​നും, ജോ​ബ് കു​ര്യ​നും പാ​ടി​യും ആ​ടി​യും സം​ഗീ​ത സാ​ന്ദ്ര​മാ​ക്കി​യ ആ​ഘോ​ഷ രാ​വി​ൽ പ്ര​സി​ഡ​ന്‍റ് ഓ​സ്ബോ​ണ്‍ ഡേ​വി​ഡ്, സെ​ക്ര​ട്ട​റി ദി​നേ​ശ് ല​ക്ഷ്മ​ണ​ൻ. ട്ര​ഷ​റ​ർ ഡ​യ​സ് തോ​മ​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ റീ​മാ​ക്സ് റീ​യ​ൽ​ട്ട​ർ കോ​ശി ജോ​ർ​ജ്, പോ​ൾ ഫാ​മി​ലി ഫൗ​ണ്ടേ​ഷ​നു​വേ​ണ്ടി പോ​ൾ കു​ര്യാ​ക്കോ​സ്, ശാ​ലു ഡേ​വി​ഡ് എ​ന്നി​വ​ർ സ്കോ​ള​ർ​ഷി​പ്പു​ക​ളും ഫ​ല​ക​ങ്ങ​ളും സ​മ്മാ​നി​ച്ചു.

പ​രീ​ക്ഷ വി​ജ​യ​ങ്ങ​ളോ​ടൊ​പ്പം സാ​മൂ​ഹ്യ സേ​വ​ന​ത്തി​ലും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത് ജി​ജി പോ​ൾ ചെ​യ​ർ​മാ​നും ഡോ. ​ശാ​ലി​നി ജ​യ​പ്ര​കാ​ശ്, മാ​ത്യു ചെ​രു​വി​ൽ, പ്ര​സ​ന്ന മോ​ഹ​ൻ, മ​ധു നാ​യ​ർ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യു​മു​ള്ള ക​മ്മി​റ്റി​യാ​ണ്.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​