• Logo

Allied Publications

Europe
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റി​ൽ കെ​സി​എ​യു​ടെ ഓ​ണാ​ഘോ​ഷം വ​ർ​ണ​ശ​ബ​ള​മാ​യി
Share
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റ്: മ​ല​യാ​ളി​ക​ളു​ടെ ഏ​ക ചാ​രി​റ്റി ര​ജി​സ്ട്രേ​ഡ് അ​സോ​സി​യേ​ഷ​നാ​യ കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം സ്റ്റോ​ക്കി​ലെ മ​ല​യാ​ളി​ക​ൾ ആ​വേ​ശ​പൂ​ർ​വം നെ​ഞ്ചി​ലേ​റ്റി.

700ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്ത ജ​ന​നി​ബി​ഡ​മാ​യ ഓ​ണാ​ഘോ​ഷം, കേ​ര​ളീ​യ സം​സ്കാ​രം വി​ളി​ച്ചോ​തു​ന്ന പൊ​ന്നോ​ണ​ത്തി​ന്‍റെ ദൃ​ശ്യ ചാ​രു​ത​യോ​ടെ വ​ർ​ണ​വി​സ്മ​യ​ങ്ങ​ൾ ചാ​ലി​ച്ചെ​ഴു​തി​യ നൃ​ത്ത​ന​ട​ന ലാ​സ്യ ല​യ​ങ്ങ​ളും, കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് ശേ​ഷം സ്റ്റോ​ക്ക് മ​ല​യാ​ളി​ക​ൾ എ​ല്ലാ​വ​രും ഒ​രേ മ​ന​സോ​ടെ ഒ​രു കു​ടും​ബം എ​ന്ന പോ​ലെ ഒ​ത്തൊ​രു​മി​ച്ചു വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ ആ​ഘോ​ഷ​വും എ​ല്ലാം​കൊ​ണ്ടും അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ കെ​സി​എ​യു​ടെ ഓ​ണാ​ഘോ​ഷം അ​തി​രി​ല്ലാ​ത്ത വി​ശ്വ​വി​ശാ​ല​ത​യു​ടെ ചി​റ​കി​ലേ​റി.

മ​ന​സി​ൽ നി​റ​യെ ആ​ഹ്ലാ​ദ​വും എ​ന്നും ഓ​ർ​ത്തു​വ​യ്ക്കാ​നു​ള്ള അ​സു​ല​ഭ നി​മി​ഷ​ങ്ങ​ളും സ​മ്മാ​നി​ച്ച ഓ​ണാ​ഘോ​ഷം രാ​വി​ലെ 10ന്് ​കെ​സി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ജു​മോ​ൾ കു​ഞ്ഞു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ ​സി​എ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ആ​ലീ​സ് ജ​യ്സ​ണ്‍, ആ​ൻ​സ​ണ്‍ ജ​യ്സ​ണ്‍ ഒ​പ്പം ജോ​ബ് ക​റു​ക​പ്പ​റ​ന്പി​ൽ, സി​ജി​ൻ ആ​ക​ശാ​ല​യും അ​ല​ക്സും ചേ​ർ​ന്നു പൂ​ക്ക​ള​മി​ട്ട് ആ​രം​ഭി​ച്ചു.

ക്യൂ​ൻ എ​ലി​സ​ബ​ത്തി​ന്‍റെ ദേ​ഹ​വി​യോ​ഗ​ത്തെ തു​ട​ർ​ന്നു​ള്ള ദുഃ​ഖാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു സ​മ്മേ​ള​ന​ത്തി​നു മു​ൻ​പ് എ​ല്ലാ​വ​രും​എ​ല്ലാ​വി​ധ ബ​ഹു​മാ​ന​ത്തോ​ടും കൂ​ടി ര​ണ്ടു മി​നി​റ്റ് മൗ​നം ആ​ച​രി​ക്കു​ക​യും. പു​ഷ്പാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. ശേ​ഷം രാ​ജ്ഞി​യു​ടെ ഭ​ര​ണ​കാ​ല​ത്തെ കു​റി​ച്ചു​ള്ള പ്ര​ബ​ന്ധം പു​തു​ത​ല​മു​റ​യെ പ്ര​തി​നി​ധാ​നം ചെ​യ്ത് കു​മാ​രി. ആ​ൽ​ഫി​യ സാ​ജ​ൻ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് കെ​സി​എ പ്ര​സി​ഡ​ന്‍റ് സ​ജി വ​ർ​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ചെ​ത്തി​യ ക​ലാ​ഭ​വ​ൻ ജോ​ഷി യാ​യി​രു​ന്നു. കെ​സി​എ സെ​ക്ര​ട്ട​റി സോ​ഫി കു​ര്യാ​ക്കോ​സ് സ്വാ​ഗ​തം പ​റ​യു​ക​യും. മാ​താ​പി​താ​ക്ക​ളു​ടെ പ്ര​തി​നി​ധി​യാ​യി എ​ത്തി​യ കേ​ര​ള​ത്തി​ലെ അ​റി​യ​പ്പെ​ടു​ന്ന പൊ​തു​പ്ര​വ​ർ​ത്ത​ക​നും നി​ര​വ​ധി സം​ഘ​ട​ന​ക​ളി​ൽ സു​പ്ര​ധാ​ന സ്ഥാ​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന കെ.​എ. ചാ​ക്കോ​ച്ച​നും കെ​സി​എ അ​ക്കാ​ദ​മി കോ​ഡി​നേ​റ്റ​ർ ഗോ​പ​കു​മാ​റും ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യും കെ​സി​എ ട്ര​ഷ​റ​ർ സ​ജി മ​ത്താ​യി ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ഫു​ഡ് ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി ബി​ജു മാ​ത്യു​സ്, ടോ​മി ജോ​സ​ഫ്, സി​ജു തോ​മ​സ്, ബി​ജു മാ​ത്യു എ​ന്നീ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ക്ഷ​യ റ​സ്റ്റോ​റ​ന്‍റ് ഒ​രു​ക്കി​യ ഓ​ണ​സ​ദ്യ വി​ഭ​വ​സ​മൃ​ദ്ധി കൊ​ണ്ടും രു​ചി​വൈ​ഭ​വം കൊ​ണ്ടും തി​രു​വോ​ണ​ത്തി​ന്‍റെ പൂ​ർ​ണ സം​തൃ​പ്തി ഏ​വ​ർ​ക്കും കൈ​വ​ന്നു.

പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ റി​ന്േ‍​റാ റോ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​റി​യോ​ഗ്രാ​ഫ​ർ ക​ലാ​ഭ​വ​ൻ നൈ​സ് ഒ​രു​ക്കി​യ കേ​ര​ളീ​യ ഫ്യൂ​ഷ​ൻ നൃ​ത്ത​വി​രു​ന്നി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ വി​ശി​ഷ്ടാ​തി​ഥി ക​ലാ​ഭ​വ​ൻ ജോ​ഷി, ത​ന്‍റെ പ്ര​സി​ദ്ധ​വേ​ഷ​മാ​യ മ​ഹാ​ബ​ലി​യാ​യി അ​ര​ങ്ങി​ന്‍റെ തി​രു​മ​റ്റ​ത്തേ​ക്ക് ആ​ഗ​ത​നാ​യ​തോ​ടെ കാ​ണി​ക​ൾ ഓ​ണാ​ഘോ​ഷാ​ർ​പ്പാ​ര​വ​ങ്ങ​ളോ​ടെ ആ ​മ​ധു​ര നി​മി​ഷം എ​ന്നും ഓ​ർ​മ്മി​ക്കാ​വു​ന്ന മു​ഹൂ​ർ​ത്ത​മാ​യി നെ​ഞ്ചോ​ടു ചേ​ർ​ത്തു​വ​ച്ചു.

കെ​സി​എ അ​ക്കാ​ദ​മി ഡാ​ൻ​സ് ടീ​ച്ച​ർ ദ​ർ​ശി​ക രാ​ജ​ശേ​ഖ​രം ഒ​രു​ക്കി​യ കെ​സി​എ ഡാ​ൻ​സ് സ്കൂ​ൾ കു​ട്ടി​ക​ളു​ടെ ക്ലാ​സി​ക്ക​ൽ നൃ​ത്ത വി​സ്മ​യ​ങ്ങ​ളും കെ​സി​എ അം​ഗ​ങ്ങ​ളു​ടെ സി​നി​മാ​റ്റി​ക് ഡാ​ൻ​സു​ക​ളും മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളും വ്യ​ത്യ​സ്ത​ത കൊ​ണ്ടും ക​ലാ​മൂ​ല്യം കൊ​ണ്ടും ആ​സ്വാ​ദ​ക​ഹൃ​ദ​യ​ങ്ങ​ളെ കീ​ഴ​ട​ക്കി.അ​നി​ൽ പു​തു​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വോ​യി​സ് ഓ​ഫ് കെ​സി​എ അം​ഗ​ങ്ങ​ൾ ഒ​രു​ക്കി​യ സം​ഗീ​ത പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് അ​തി​മ​ധു​ര​മേ​കി.

പി​ആ​ർ​ഒ റ​ണ്‍​സ്മോ​ൻ അ​ബ്ര​ഹം മ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ച​ന്ദ്രി​ക ഗൗ​രി​യ​മ്മ, മി​നി ജെ​യിം​സ്, സൈ​ജു മാ​ത്യു, നി​ഷ മാ​ർ​ട്ടി​ൻ, സു​ധീ​ഷ് തോ​മ​സ്, സോ​ക്ര​ട്ടീ​സ് കു​ടി​യി​രി​ക്ക​ൽ, രാ​ഹു​ൽ മ​നോ​ഹ​ര​ൻ, വി​ഷ്ണു പു​ഷ്ക്ക​ര​ൻ, സ​നി​മോ​ൻ നാ​യ​ർ, സൈ​ബി​ൻ സി​റി​യ​ക് എ​ന്നി​വ​ർ​ക്കൊ​പ്പം കെ​സി​എ​യു​ടെ ലൈ​ഫ് മെ​ന്പ​ർ​മാ​രാ​യ ബി​നോ​യ് ചാ​ക്കോ, സാ​ബു എ​ബ്ര​ഹാം, നൈ​ജോ, കു​ഞ്ഞു​മോ​ൻ തു​ട​ങ്ങി​യ​വ​രും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ചു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ