• Logo

Allied Publications

Middle East & Gulf
മ​ർ​ക​സ് നോ​ള​ജ് സി​റ്റി ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​എ​ഇ​യി​ൽ പ്ര​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Share
ഷാ​ർ​ജ: ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന മ​ർ​ക​സ് നോ​ള​ജ് സി​റ്റി ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​എ​ഇ​യി​ൽ പ്ര​ച​ര​ണം ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സം കാ​ലി​ദി​യ​യി​ലെ ലൂ ​ലൂ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ന് കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്ലി​യാ​ർ നേ​തൃ​ത്വം ന​ൽ​കി. അ​സ്ലം ജി​ഫ്രി സി​ലോ​ണ്‍ ത​ങ്ങ​ൾ, സാ​ലം സു​ഐ​ദി എ​ന്നി​വ​ർ അ​ഥി​തി​ക​ളാ​യെ​ത്തി. കാ​ന്ത​പു​രം എ.​പി. അ​ബ്ദു​ൾ ഹ​ക്കീം അ​സ്ഹ​രി മ​ർ​ക​സി​നെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. പ​രി​പാ​ടി​യി​ൽ യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സി​ന്‍റെ സി​ഇ​ഒ​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ സ​ലാം പാ​പ്പി​നി​ശേ​രി​യെ കാ​ന്ത​പു​രം ഉ​സ്താ​ദ് ആ​ദ​രി​ച്ചു.

സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ ഉ​യ​ർ​ത്തി കൊ​ണ്ടു​വ​രു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ എ.​പി. ഉ​സ്താ​ദ് മു​ൻ​കൈ​യെ​ടു​ത്ത് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കൈ​ത​പ്പൊ​യി​ലി​ൽ സ്ഥാ​പി​ക്കു​ന്ന ടൗ​ണ്‍​ഷി​പ്പാ​ണ് മ​ർ​ക​സ് നോ​ള​ജ് സി​റ്റി. ഇ​തി​ൽ ലോ ​കോ​ളേ​ജ്, യൂ​നാ​നി മെ​ഡി​ക്ക​ൽ കോ​ളേ​ജ്, ശ​രീ​അ​ത്തു കോ​ളേ​ജ്, സ്കൂ​ൾ, മ​സ്ജി​ദ്, കൃ​ഷി, ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ, അ​പ്പാ​ർ​ട്ട്മെ​ന്‍റ് തു​ട​ങ്ങി​യ അ​നേ​കം പ​ദ്ധ​തി​ക​ളാ​ണു​ള്ള​ത്.

ച​ട​ങ്ങി​ൽ അ​ബ്ദു​ൽ സ​ലാം സ​ഖാ​ഫി, അ​ഡ്വ. യാ​സ​ർ സ​ഖാ​ഫി, അ​ഡ്വ. ഷൗ​ക്ക​ത്ത​ലി സ​ഖാ​ഫി, അ​തീ​ഖ് അ​സ്ഹ​രി ക​ല്ല​ട്ര, മു​ജീ​ബ് നൂ​റാ​നി, അ​നീ​സ് റ​ഹ്മാ​ൻ, ഖാ​ലി​ദ് പാ​റ​പ്പ​ള്ളി, ന​സീ​ർ വാ​ണി​യ​ന്പ​ലം, സി​റാ​ജ് ന​ര​വൂ​ർ, താ​ഹി​ർ അ​ലി പു​റ​പ്പാ​ട് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കെ.പി.എ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.
മനാമ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹോസ്പിറ്റൽ ചാരിറ്റി വിങ്ങും, പ്രവാസിശ്രീയും ചേർന്നു കൊണ്ട് അൽ ഹിലാൽ ഹെൽത്ത് കെയറിന്റെ
സഹകരണത്തോടെ മനാമ അൽ ഹിലാൽ
കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (കോ​ഡ്പാ​ക്) പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ഗ്രൂ​പ്പ് കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ടൂ​റി​സം റി​സേ​ർ​ച്ച് സെ​ന്‍റ​ർ കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി ക​ന്പ​നി അ​ധി​കൃ​ത​ർ വാ​
പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ്; അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം: 21.
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ ബി​രു​ദ പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്കോ​ള​ർ​ഷി