• Logo

Allied Publications

Americas
ഫോ​മാ നാ​ഷ​ണ​ൽ ക​മ്മ​റ്റി​യി​ലേ​ക്ക് എ​തി​രി​ല്ലാ​തെ ഷാ​ലു പു​ന്നൂ​സ്
Share
ഫി​ല​ഡ​ൽ​ഫി​യ: ഫോ​മാ​യു​ടെ 2022 2024 കാ​ല​യ​ള​വി​ലേ​ക്കു​ള്ള നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​ന്പ​ർ സ്ഥാ​ന​ത്തേ​ക്ക് മി​ഡ് അ​റ്റ​ലാ​ന്‍റി​ക്ക് റീ​ജ​ണി​ൽ നി​ന്നും ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ മാ​പ്പി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ് ഷാ​ലു പു​ന്നൂ​സ് എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ താ​ൻ ഏ​റ്റെ​ടു​ത്ത​തും ഏ​ൽ​പ്പി​ച്ച​തു​മാ​യ പ​ദ​വി​ക​ളി​ൽ ഇ​രു​ന്നു​കൊ​ണ്ട് വി​ജ​യ​ത്തി​ന്‍റെ വെ​ന്നി​ക്കൊ​ടി പാ​റി​പ്പ​റ​ത്തി പ്ര​വ​ർ​ത്ത​ന മി​ക​വി​ൽ ക​രു​ത്തു​തെ​ളി​യി​ച്ച ഷാ​ലു​വി​നെ ഫോ​മാ നാ​ഷ​ണ​ൽ ക​മ്മ​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​തി​ന്‍റെ ആ​ഹ്ളാ​ദ​ത്തി​ലാ​ണ് മാ​തൃ​സം​ഘ​ട​ന​യാ​യ മാ​പ്പ് കു​ടും​ബ​വും, സ്വ​ന്തം റീ​ജ​ണ​നാ​യ മി​ഡ് അ​റ്റ​ലാ​ന്‍റി​ക്ക് റീ​ജ​ണുംം ഒ​പ്പം അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന സം​ഘ​ട​ന​യാ​യ ഫോ​മ​യും.

പ്ര​വ​ർ​ത്ത​ന പ​ന്ഥാ​വി​ൽ കാ​ഴ്ച​വ​യ്ക്കു​ന്ന വ്യ​ത്യ​സ്ത​ത​യു​ടെ മാ​ജി​ക്ക​ൽ മൂ​വ്മെ​ന്‍റാ​ണ് ഷാ​ലു​വി​നെ മ​റ്റു​ള്ള​വ​രി​ൽ നി​ന്നും വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത്. ത​നി​ക്കു ചെ​യ്യാ​ൻ പ​റ്റു​ന്ന കാ​ര്യ​ങ്ങ​ൾ മാ​ത്രം പ​റ​യു​ക​യും പ​റ​യു​ന്ന​വ ചെ​യ്തു വി​ജ​യി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​ത് ഷാ​ലു​വി​ൽ കാ​ണു​ന്ന ഒ​രു പ്ര​ത്യേ​ക​ത​യാ​ണ്. പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ ക​രു​ത്തേ​കാ​ൻ സേ​വ​ന​ത​ൽ​പ​ര​രും സ്ഥി​രോ​ത്സാ​ഹി​ക​ളും വി​ശ്വ​സ്ത​രു​മാ​യ ഒ​രു വ​ൻ യു​വ​ജ​ന​നി​ര പ്ര​വ​ർ​ത്ത​ന​സ​ജ്ജ​രാ​യി എ​പ്പോ​ഴും ഷാ​ലു​വി​നൊ​പ്പ​മു​ണ്ട്. ഇ​ത്ര​യും ക​ഴി​വു​ക​ളും, പ്ര​ത്യേ​ക​ത​ക​ളും ആ​ത്മാ​ർ​ത്ഥ​ത​യും അ​ർ​പ്പ​ണ​ബോ​ധ​വു​മു​ള്ള ഷാ​ലു പു​ന്നൂ​സി​നെ ത​ന്‍റെ ഭ​ര​ണ കാ​ല​യ​ള​വി​ൽ ഫോ​മാ നാ​ഷ​ണ​ൽ ക​മ്മ​റ്റി​യി​ലേ​ക്ക് ല​ഭി​ച്ച​തി​ൽ ഏ​റെ സ​ന്തോ​ഷം ഉ​ള​വാ​ക്കു​ന്ന​താ​യി ഫോ​മാ നി​യു​ക​ത പ്ര​സി​ഡ​ന്‍റ് ഡോ. ​ജേ​ക്ക​ബ്് തോ​മ​സും മ​റ്റു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ന​വ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ഒ​ന്ന​ട​ങ്കം അ​ഭി​പ്രാ​യ​പ്പെ​ട്ടു..

വാ​ക്കു​ക​ൾ​ക്ക​തീ​ത​മാ​യ ക​മ്മ്യൂ​ണി​റ്റി സ​ർ​വീ​സി​നും ഏ​വ​രെ​യും ഒ​രു​പോ​ലെ ക​രു​തു​വാ​നും കാ​ണു​വാ​നു​ള്ള മ​നോ​ഭാ​വ​ത്തി​നും ക​ഠി​നാ​ധ്വാ​ന​ത്തി​നു​മു​ള്ള അം​ഗീ​കാ​ര​മാ​യി ഷാ​ലു​വി​ലെ പ്ര​വ​ർ​ത്ത​ന​മി​ക​വ് മ​ന​സി​ലാ​ക്കി​യ പെ​ൻ​സി​ൽ​വാ​നി​യ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട​മെ​ന്‍റ് അ​ദ്ദേ​ഹ​ത്തെ പെ​ൻ​സി​ൽ​വാ​നി​യ പോ​ലീ​സ് ഉ​പ​ദേ​ശ​ക സ​മി​തി ഏ​ഷ്യ​ൻ ക​മ്മ്യൂ​ണി​റ്റി പ്ര​തി​നി​ധി​യാ​യി നി​യ​മി​ച്ചു.

ത​ന്‍റെ ഉ​റ്റ സു​ഹൃ​ത്താ​യ ഷാ​ലു വി​വി​ധ പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​യി​ൽ കൈ​വ​രി​ക്കു​ന്ന നേ​ട്ട​ങ്ങ​ളി​ൽ താ​നും അ​ത്യ​ധി​കം സ​ന്തോ​ഷി​ക്കു​ന്ന​താ​യും പു​തു​താ​യി ല​ഭി​ച്ച പ​ദ​വി​ക​ളി​ൽ കോ​ട്ടം ത​ട്ടാ​തെ മി​ന്നി തി​ള​ങ്ങ​ട്ടെ എ​ന്ന് ആ​ശം​സി​ക്കു​ന്ന​താ​യും ഫി​ലാ​ഡ​ൽ​ഫി​യ സി​റ്റി കൗ​ണ്‍​സി​ല​ർ ഡേ​വി​ഡ് ഒ. ​പ​റ​ഞ്ഞു.

നി​ല​വി​ൽ മാ​പ്പ് ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി അം​ഗം, ഒ​ഐ​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ്, വേ​ൾ​ഡ് മ​ല​യാ​ളി നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്, ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ്‌​സ് ക്ല​ബ് ഫി​ലാ​ഡ​ൽ​ഫി​യാ ചാ​പ്റ്റ​ർ അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെ​ന്പ​ർ, പോ​ലീ​സ് ഏ​ഷ്യ​ൻ അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെ​ന്പ​ർ എ​ന്നീ നി​ല​ക​ളി​ലും തി​ള​ക്ക​മാ​ർ​ന്ന പ്ര​വ​ർ​ത്ത​ങ്ങ​ളി​ൽ​ക്കൂ​ടി ജ​ന​ഹൃ​ദ​യ​ങ്ങ​ളു​ടെ പ്രി​യ​ങ്ക​ര​നാ​യി മാ​റി​യ ഷാ​ലു, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തു പ്ര​ശ​സ്തി​യാ​ർ​ജ്ജി​ച്ച​തും, 250 ൽ ​അ​ധി​കം യു​വ​ജ​ന​ങ്ങ​ൾ അം​ഗ​ങ്ങ​ളു​മാ​യു​ള്ള ഫി​ലാ​ഡ​ൽ​ഫി​യാ​യി​ലെ ന്ധ​ബ​ഡി ബോ​യ്സ് ’ എ​ന്ന ശ​ക്ത​മാ​യ ചാ​രി​റ്റി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ പ്ര​ധാ​നി​യാ​ണ്. ഇ​ദ്ദേ​ഹം ഫി​ലാ​ഡ​ൽ​ഫി​യാ പ്രി​സ​ണി​ൽ ര​ജി​സ്റ്റേ​ർ​ഡ് നേ​ഴ്സ് ആ​യി ജോ​ലി ചെ​യ്യു​ന്നു

ഫോ​മ​യു​ടെ സു​ഗ​മ​മാ​യ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഷാ​ലു ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​യി​രി​ക്കു​മെ​മെ​ന്നും, മാ​പ്പി​ന്‍റെ പ​രി​പൂ​ർ​ണ പി​ന്തു​ണ എ​പ്പോ​ഴും ഒ​പ്പ​മു​ണ്ടാ​യി​രി​ക്കു​മെ​ന്നും മാ​പ്പ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചാ​ണ്ടി, സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ മാ​ത്യു, ട്ര​ഷ​റാ​ർ കൊ​ച്ചു​മോ​ൻ വ​യ​ല​ത്ത്, എ​ന്നി​വ​രോ​ടൊ​പ്പം ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി എ​ക്സി​കു​ട്ടീ​വ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളും വ്യ​ക്ത​മാ​ക്കി.

താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ഹൂസ്റ്റണില്‍ നടന്ന വെടിവയ്പില്‍ രണ്ടു മരണം.
ഹൂസ്റ്റന്‍: വ്യാഴാഴ്ച താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ബാഗ്റ്റ ലൈന്‍ 1500 ബ്ലോക്കിലുള്ള വീട്ടില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടുപ
വൈഎംഇഎഫ് ഡാളസ് സംഘടിപ്പിക്കുന്ന സൂം കോണ്‍ഫറന്‍സ് ശനിയാഴ്ച.
ഡാളസ്: ഡാളസ് വൈഎംഇഎഫിന്റെ നേതൃത്വത്തില്‍ സൂം കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. നവംബര്‍ 26 ശനിയാഴ്ച ഡാളസ് സമയം രാവിലെ 9 മണിക്കാണ് സമ്മേളനം ആരംഭിക്കുക.
എഡ്യൂക്കേറ്റ് എ കിഡ് പതിനേഴാം വര്‍ഷത്തിലേക്ക്.
ലോസ് ആഞ്ചലസ്: കലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) ആഭിമുഖ്യത്തില്‍ ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക
ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറം സ്മരണിക പ്രകാശനം ചെയ്തു.
ഹൂസ്റ്റണ്‍: ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറത്തിന്റെ ഇരുപതാമത് വാര്‍ഷിക യോഗം ഹൂസ്റ്റണിലുള്ള കൊളോണിയല്‍ ഹില്‍സ് ബൈബിള്‍ ചാപ്പലില്‍ ഡോ.
നൊസ്റ്റാൾജിക് ഗാനസന്ധ്യ 26 ശനിയാഴ്ച ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ.
ന്യൂയോർക്ക്: തീയേറ്റർ ജി ന്യൂയോർക്കും കലാകേന്ദ്രയും സെന്റർ ഓഫ് ലിവിങും സംയുക്തമായി മലയാള സംഗീത പ്രേമികൾക്കായി ഒരു മനോഹര നൊസ്റ്റാൾജിക് ഗാന സന്ധ്യ 26