• Logo

Allied Publications

Europe
മേ​ഴ്സി ജോ​സ​ഫ് വാ​ഴ​പ്പ​റ​ന്പി​ൽ അ​ന്ത​രി​ച്ചു
Share
ച​ങ്ങ​നാ​ശേ​രി: മു​ൻ ജ​ർ​മ​ൻ മ​ല​യാ​ളി​യും ജോ​സ് വാ​ഴ​പ്പ​റ​ന്പി​ലി​ന്‍റെ ഭാ​ര്യ​യു​മാ​യ മേ​ഴ്സി ജോ​സ​ഫ് വാ​ഴ​പ്പ​റ​ന്പി​ൽ (മാ​യ​മ്മ72) അ​ന്ത​രി​ച്ചു. സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ സെ​പ്റ്റം​ബ​ർ 25 ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യ്ക്ക് സ്വ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ച​ങ്ങ​നാ​ശേ​രി, പാ​റേ​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കും.

മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം പാ​റേ​ൽ പ​ള്ളി​യ്ക്ക് എ​തി​ർ​വ​ശ​ത്തു സ്ഥി​തി​ചെ​യ്യു​ന്ന ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​യ്ക്കും.

ജ​ർ​മ​നി​യി​ലെ കൊ​ളോ​ണ്‍ വെ​സ്‌​സ​ലിം​ഗ് ആ​ശു​പ​ത്രി​യി​ൽ 38 വ​ർ​ഷ​ക്കാ​ലം ജോ​ലി ചെ​യ്ത​ശേ​ഷം നാ​ട്ടി​ലേ​യ്ക്ക് തി​രി​ച്ചു​പോ​യി അ​വി​ടെ വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു.

സ്കോട്ട്ലന്‍റിൽ മലയാളിക്ക്‌ നേരെ വംശീയ അക്രമണം.
എഡിൻബറോ: സ്കോട്ട്ലന്റ്‌ തലസ്ഥാനമായ എഡിൻബ്രയിൽ സ്ഥിരതാമസമാക്കിയ മലയാളിയാണു കഴിഞ്ഞ ദിവസം ക്രൂരമായ ആക്രമണത്തിനു ഇരയായത്‌.
ല​ണ്ട​ൻ റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും നോ​ന്പു​കാ​ല ശു​ശ്രു​ഷ​യും ഡി​സം​ബ​ർ 17ന്.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് നോ​ന്പു​കാ​ല​ത്ത്, ല​ണ്ട​ണി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു
സ്പെയിനിൽ വീണ്ടും ലെറ്റർ ബോംബ് ക​​​​ണ്ടെ​​​​ത്തി.
മാ​​​​​ഡ്രി​​​​​ഡ്: മാ​​​​ഡ്രി​​​​ഡി​​​​ലെ യു​​​​ക്രെ​​​​യ്ൻ എം​​​​ബ​​​​സി​​​​യി​​​​ൽ ലെ​​​​റ്റ​​​​ർ ബോം​​​​ബ് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​തി​​
അ​ന്താ​രാ​ഷ്ട്ര സ​ർ​വേ​യി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും മോ​ശം ര​ണ്ടാ​മ​ത്തെ ന​ഗ​രം ഫ്രാ​ങ്ക്ഫ​ർ​ട്ട്.
ബെ​ർ​ലി​ൻ: അന്താരാഷ്ട്ര സർവേയിൽ പ്രവാസികൾക്ക് ഏറ്റവും മോശപ്പെട്ട ജർമനിയിലെ രണ്ടാമത്തെ നഗരം ഫ്രാങ്ക്ഫർട്ട്.