• Logo

Allied Publications

Americas
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ "ഓ​ണ​നി​ലാ​വ് ' ​വ​ർ​ണാ​ഭ​മാ​യി ആ​ഘോ​ഷി​ച്ചു
Share
ഹൂ​സ്റ്റ​ണ്‍: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഹൂ​സ്റ്റ​ണ്‍ പ്രൊ​വി​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം "ഓ​ണ​നി​ലാ​വ് ' ​പു​ത്ത​ൻ അ​നു​ഭ​വ​മാ​യി. ആ​ർ​പ്പു​വി​ളി​ച്ചും പാ​ട്ടു പാ​ടി​യും സ​ദ്യ ക​ഴി​ച്ചു​മൊ​ക്കെ മ​ല​യാ​ളി സ​മൂ​ഹം ഒ​രി​ക്ക​ൽ കൂ​ടി ഒ​ത്തു​ചേ​ർ​ന്നു.

സ്റ്റാ​ഫോ​ർ​ഡി​ലെ കേ​ര​ള ഹൗ​സി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ങ്കാ​ളി​ത്വം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. സെ​പ്റ്റം​ബ​ർ 18ന് ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5.30 യ്ക്ക് ​ആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ളി​ൽ സ്റ്റാ​ഫോ​ർ​ഡ് സി​റ്റി കൗ​ണ്‍​സി​ൽ​മാ​ൻ കെ​ൻ മാ​ത്യു, ഫോ​ർ​ട്ട്ബെ​ൻ​ഡ് കൗ​ണ്ടി കോ​ർ​ട്ട് ജ​ഡ്ജ് ജൂ​ലി മാ​ത്യു, ഇ​ന്ത്യ​യു​ടെ സിം​ഗിം​ഗ് പ്രീ​സ്റ്റ് (പാ​ടും പാ​തി​രി) എ​ന്ന​റി​യ​പ്പെ​ടു​ന്ന ഫാ. ​ഡോ. പോ​ൾ പൂ​വ​ത്തി​ങ്ക​ൽ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു. താ​ല​പ്പൊ​ലി​യു​ടെ​യും ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും അ​ക​ന്പ​ടി​യോ​ടെ​യാ​ണ് വി​ശി​ഷ്ടാ​തി​ഥി​ക​ളെ വേ​ദി​യി​ലീ​ക്ക് ആ​ന​യി​ച്ച​ത്.

ഹൂ​സ്റ്റ​ണി​ലെ ആ​സ്ഥാ​ന മാ​വേ​ലി ത​ന്പു​രാ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന റെ​നി ക​വ​ല​യി​ൽ നേ​തൃ​ത്വം ന​ൽ​കി​യ ’മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത്’ പ​ങ്കെ​ടു​ത്ത​വ​രി​ൽ ആ​വേ​ശ​മു​ണ​ർ​ത്തി. ’റി​വ​ർ സ്റ്റോ​ണ്‍ ബാ​ൻ​ഡി​ന്‍റെ’ ചെ​ണ്ട​മേ​ളം, വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ എ​ന്നി​വ ഓ​ണാ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

പ്രൊ​വി​ൻ​സ് പ്ര​സി​സ​ന്‍റ് ബാ​ബു ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ ജെ​യിം​സ് കൂ​ട​ൽ ഓ​ണ സ​ന്ദേ​ശം ന​ൽ​കി.

ച​ട​ങ്ങി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ണ്‍ (മാ​ഗ് ) പ്ര​സി​ഡ​ന്‍റ് അ​നി​ൽ ആ​റ·ു​ള, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക റീ​ജ​ണ്‍ ചെ​യ​ർ തോ​മ​സ് മൊ​ട്ട​ക്ക​ൽ, പ്രൊ​വി​ൻ​സ് വൈ​സ് ചെ​യ​ർ​മാ​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ പൊ​ന്നു​പി​ള്ള എ​ന്നി​വ​രെ പൊ​ന്നാ​ട​യ​ണി​ച്ച് ആ​ദ​രി​ച്ചു. അ​മേ​രി​ക്ക റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് കു​ട​ശ​നാ​ട്, സൈ​മ​ണ്‍ വ​ളാ​ച്ചേ​രി, അ​ഡ്വ. സു​രേ​ന്ദ്ര​ൻ പാ​ട്ടേ​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ​പ്പാ​ട്ടു​ക​ളും ഓ​ണ​നി​ലാ​വി​നെ ഉ​ജ്ജ്വ​ല​മാ​ക്കി. പോ​ൾ പൂ​വ​ത്തി​ങ്ക​ല​ച്ച​ൻ പാ​ടി​യ ഓ​ണ​പ്പാ​ട്ടു​ക​ൾ പ​രി​പാ​ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ മി​ക​വ് ന​ൽ​കി. ഹൂ​സ്റ്റ​ണി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രാ​യ തോ​മ​സ് ചെ​റു​ക​ര, എ​ബ്ര​ഹാം തോ​മ​സ്, വാ​വ​ച്ച​ൻ മ​ത്താ​യി, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ എ.​സി.​ജോ​ർ​ജ്, ബ്ലെ​സ്‌​സ​ണ്‍ ഹൂ​സ്റ്റ​ണ്‍, ജീ​മോ​ൻ റാ​ന്നി തു​ട​ങ്ങി​യ​വ​രും ഓ​ണ​നി​ലാ​വി​ൽ പ​ങ്കെ​ടു​ത്തു.

പ്രൊ​വി​ൻ​സ് ഭാ​ര​വാ​ഹി​ക​ളാ​യ ജെ​യിം​സ് വ​രി​ക്കാ​ട്, ബാ​ബു മാ​ത്യു, സു​കു ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സെ​ക്ര​ട്ട​റി തോ​മ​സ് സ്റ്റീ​ഫ​ൻ (റോ​യ് വെ​ട്ടു​കു​ഴി) സ്വാ​ഗ​ത​വും ഫാ​ൻ​സി മോ​ൾ കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു. ല​ക്ഷ്മി പീ​റ്റ​ർ, റെ​യ്ന റോ​ക്ക്സ് എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി പ​രി​പാ​ടി​ക​ൾ ഏ​കോ​പി​ച്ചു.

സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​
പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.