• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റി​നെ കി​ഴ​ക്കി​ന്‍റെ വെ​നീ​സാ​ക്കി സ​മ​ർ​പ്പ​ണം 2022
Share
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (AJPAK), കു​വൈ​റ്റി​ൽ ആ​തു​ര​സേ​വ​ന രം​ഗ​ത്തു ജോ​ലി ചെ​യ്യു​ന്ന ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​രാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ, കോ​വി​ഡ് 19 മ​ഹാ​മാ​രി​കാ​ല​ത്തെ അ​വ​രു​ടെ സ്തു​ത്യ​ർ​ഹ്യ​മാ​യ സേ​വ​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചു് ആ​ദ​രി​ക്കു​ന്ന പ​രി​പാ​ടി സെ​പ്റ്റം​ബ​ർ 16 വെ​ള്ളി​യാ​ഴ്ച അ​ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മു​ഖ്യ സ്പോ​ണ്‍​സ​റാ​യ ബൂ​ബി​യാ​ൻ ഗ്യാ​സ് കു​വൈ​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്നു.

രാ​വി​ലെ പ​ത്തു മ​ണി​യോ​ട് തു​ട​ങ്ങി​യ പൊ​ന്നോ​ണം പ​രി​പാ​ടി അ​ഡ്വ. ജോ​ണ്‍ തോ​മ​സ് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. തി​രു​വാ​തി​ര, ചെ​ണ്ട​മേ​ളം, ഗാ​ന​മേ​ള, നൃ​ത്ത നൃ​ത്യ​ങ്ങ​ൾ അ​ട​ങ്ങു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടൊ​പ്പം വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് മാ​റ്റ് കൂ​ട്ടി.

പ്ര​ശ​സ്ത ച​ല​ച്ചി​ത്ര​താ​രം ന​വ്യ നാ​യ​ർ ’കി​ഴ​ക്കി​ന്‍റെ വെ​നീ​സ് സ​മ​ർ​പ്പ​ണം 2022 ’ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ന​ടു​വി​ലെ​മു​റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ര​ക്ഷ​ധി​കാ​രി ബാ​ബു പ​ന​ന്പ​ള്ളി, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം അ​ഡ്വ. ജോ​ണ്‍ തോ​മ​സ്, പ്രോ​ഗ്രാം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സി​റി​ൽ ജോ​ണ്‍ അ​ല​ക്സ് ച​ന്പ​ക്കു​ളം, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ മ​നോ​ജ് പ​രി​മ​ണം, വ​നി​ത ചെ​യ​ർ​പേ​ർ​സ​ണ്‍ അ​ന്പി​ളി ദി​ലി, ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ. ​അ​മീ​ർ അ​ഹ​മ്മ​ദ്, ടി​വി​എ​സ് ഹൈ​ത​ർ ഗ്രൂ​പ്പ് മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ഗോ​പാ​ൽ, ബെ​ദ​ർ അ​ൽ സ​മ മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ റ​ഹ​ജാ​ൻ കെ.​കെ. എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​നോ​യ് ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കു​രി​യ​ൻ തോ​മ​സ് ന​ന്ദി​യും രേ​ഖ​പെ​ടു​ത്തി.

മി​മി​ക്രി ച​ല​ച്ചി​ത്ര ത​രാം ജ​യ​ദേ​വ് ക​ല​വൂ​ർ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളു​ടെ വ​ർ​ണ വി​സ്മ​യം തീ​ർ​ത്ത​തോ​ടൊ​പ്പം പ്ര​ശ​സ്ത നാ​ട​ൻ പാ​ട്ട് ക​ലാ​കാ​ര​ൻ ആ​ദ​ർ​ശ് ചി​റ്റാ​ർ കു​വൈ​റ്റി​ലെ പ്ര​ശ​സ്ത നാ​ട​ൻ പാ​ട്ടു കൂ​ട്ടാ​യ്മ പൊ​ലി​ക​യോ​ടൊ​പ്പം ചേ​ർ​ന്ന് നാ​ട​ൻ പാ​ട്ടു​ക​ൾ പാ​ടി സ​ദ​സി​നെ ആ​ന​ന്ദ​ത്തി​ൽ ആ​റാ​ടി​ച്ചു.

ഡി.​കെ ഡാ​ൻ​സ്, കു​വൈ​റ്റ് ക്നാ​നാ​യ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ, ഉ​പാ​സ​ന ഡാ​ൻ​സ് സ്കൂ​ൾ, ടാ​ൽ ഡാ​ൻ​സ് സ്റ്റു​ഡി​യോ, ക​ഐം​ആ​ർ എം ​അ​ഹ്മ​ദി കൊ​യ​ർ, സൃ​ഷ്ടി സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സ്, ഭാ​ര​താ​ഞ്ജ​ലി ഡാ​ൻ​സ് അ​ക്കാ​ദ​മി, നൂ​പു​ര ധ്വ​നി എ​ന്നീ സ​മി​തി​ക​ൾ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

പൊ​തു സ​മ്മേ​ള​ന​ത്തി​ൽ സ​മ​ർ​പ്പ​ണം 2022 ന്‍റെ സോ​വ​നീ​ർ, ന​വ്യ നാ​യ​ർ സോ​വ​നീ​ർ ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഹ​രി പ​ത്തി​യൂ​ർ, ലി​ബു പാ​യി​പ്പാ​ടാ​ൻ രാ​ഹു​ൽ ദേ​വ്, മ​നോ​ജ് ചെ​ങ്ങ​ന്നൂ​ർ എ​ന്നി​വ​ർ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ മാ​ത്യു ചെ​ന്നി​ത്ത​ല, അ​നി​ൽ വ​ള്ളി​കു​ന്നം, അ​ബ്ദു​ൽ റ​ഹ്മാ​ൻ പു​ഞ്ചി​രി, ബാ​ബു ത​ല​വ​ടി, ജി ​എ​സ് പി​ള്ള, ബി​ജി പ​ള്ളി​ക്ക​ൽ, സാം ​ആ​ന്‍റ​ണി, ശ​ശി വ​ലി​യ​കു​ള​ങ്ങ​ര, പ്ര​മോ​ദ് ചെ​ല്ല​പ്പ​ൻ, കൊ​ച്ചു​മോ​ൻ പ​ള്ളി​ക്ക​ൽ, ജോ​മോ​ൻ ചെ​ന്നി​ത്ത​ല, അ​ജി ഈ​പ്പ​ൻ, ര​തീ​ഷ് കു​ട്ടം​പേ​രൂ​ർ, ജി​ജോ കാ​യം​കു​ളം, സു​മേ​ഷ് കൃ​ഷ്ണ​ൻ, സു​രേ​ഷ് വ​രി​ക്കോ​ലി​ൽ, ഫ്രാ​ൻ​സി​സ് ചെ​റു​കോ​ൽ, ജോ​ണ്‍ തോ​മ​സ് കൊ​ല്ലു​ക​ട​വ്, സ​ജീ​വ് കു​മാ​ർ, സ​ജീ​വ് പു​രു​ഷോ​ത്ത​മ​ൻ, ര​തീ​ഷ് കൃ​ഷ്ണ, സ​ലിം പ​തി​യാ​ര​ത്തു, അ​നി​ൽ കു​മാ​ർ, ന​ന്ദ കു​മാ​ർ, മാ​ത്യു ജേ​ക്ക​ബ്, ലി​സ​ൻ ബാ​ബു, പൗ​ർ​ണ​മി സം​ഗീ​ത്, അ​നി​ത അ​നി​ൽ, സു​നി​ത ര​വി, ഹ​നാ​ൻ സ​യ്ദ്, ഷീ​ന മാ​ത്യു, ജി​ത മ​നോ​ജ്, ആ​നി മാ​ത്യു, സു​ചി​ത്ര സ​ജി, സാ​റാ​മ്മ ജോ​ണ്‍, സി​മി ര​തീ​ഷ്, സൂ​ര്യ​മോ​ൾ റോ​ബി​ൻ​സ​ണ്‍, ബി​ന്ദു മാ​ത്യു, ദി​വ്യ​മോ​ൾ സേ​വ്യ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സ​ലിം കോ​ട്ട​യി​ൽ

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.