• Logo

Allied Publications

Americas
സാ​ക്കി ജോ​സ​ഫി​നെ ആ​ദ​രി​ച്ചു
Share
ഹൂ​സ്റ്റ​ണ്‍: പോ​ർ​ട്ട് ബെ​ന്‍റ് കൗ​ണ്ടി മ​ണ്ഡ​ല പ്ര​സി​ഡ​ന്‍റ് സാ​ക്കി ജോ​സ​ഫി​നെ ഏ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് ചെ​യ​ർ ഓ​ഫ് ദ് ​ഇ​യ​ർ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. സെ​പ്റ്റം​ബ​ർ 16 ഹൂ​സ്റ്റ​ണി​ലെ ഓ​ശ​ൻ പാ​ല​സ് റ​സ്റ്റ​റ​ന്‍റി​ൽ വ​ച്ചു ന​ട​ന്ന ടെ​ക്സ​സ് ഏ​ഷ്യ​ൻ റി​പ്പ​ബ്ലി​ക്ക​ൻ അ​സം​ബ്ലി​യു​ടെ പ്ര​ത്യേ​ക യോ​ഗ​ത്തി​ലാ​ണ് ആ​ദ​രി​ച്ച​ത്.

പ്ര​സ്തു​ത സ​മ്മേ​ള​ന​ത്തി​ൽ ടെ​ക്സ​സ് ഏ​ഷ്യ​ൻ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. ടെ​ക്സ​സ് ഗ​വ​ർ​ണ​ർ ഗ്രേ​ഗ് ആ​ബ്ബോ​ട്ട് സം​ബ​ന്ധി​ച്ചു. ഏ​ഷ്യ​ൻ വം​ശ​ജ​രു​ടെ ഇ​ട​യി​ലേ​യ്ക്കു റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ വേ​രോ​ട്ടം ശ​ക്ത​മാ​ക്കു​ന്ന​തി​നും ഏ​ഷ്യ​ൻ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കു​ന്ന​തി​നു​മാ​യി ആ​യി​രു​ന്നു ഈ ​പ്ര​ത്യേ​ക ഡി​ന്ന​ർ ക്ര​മീ​ക​രി​ച്ച​ത്.

ഐ​ടി പ്രൊ​ഫ​ഷ​ന​ൽ ആ​യ സാ​ക്കി ജോ​സ​ഫ് സ്റ്റേ​റ്റ് ക​ണ്‍​വ​ൻ​ഷ​ൻ ടെ​ലി​ഗേ​റ്റാ​യും 2020ൽ ​ന​ട​ന്ന പ്ര​സി​ഡ​ൻ​ഷ​ൽ ക​ണ്‍​വെ​ൻ​ഷ​നി​ൽ പ്ര​തി​നി​ധി​യാ​യു​മു​ണ്ടാ​യി​രു​ന്നു. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​ണ് സാ​ക്കി.

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​