• Logo

Allied Publications

Europe
സ​ഹൃ​ദ​യ ഒ​രു​ക്കു​ന്ന കെ​ന്‍റ് ജ​ലോ​ത്സ​വ​ത്തി​നു ഇ​നി ദി​വ​സ​ങ്ങ​ൾ മാ​ത്രം; ഒ​ന്നാം​സ​മ്മാ​നം 1101 പൗ​ണ്ട്
Share
ല​ണ്ട​ൻ്: സ​മൃ​ദ്ധി​യു​ടെ ഉ​ത്സ​വ​മാ​യ ഓ​ണ​ക്കാ​ല​ത്ത് വ​ള്ളം​ക​ളി​യു​ടെ ആ​വേ​ശം നാ​ടാ​കെ ന​ട​ക്കു​ന്പോ​ൾ ഇ​വി​ടെ ഇം​ഗ്ല​ണ്ടി​ലും വ​ള്ളം​ക​ളി പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശ​വും അ​വ​സ​ര​വു​മൊ​രു​ക്കി ഒ​രു ജ​ലോ​ത്സ​വം അ​ര​ങ്ങേ​റു​ക​യാ​ണ് ഇം​ഗ്ല​ണ്ടി​ലെ പൂ​ങ്കാ​വ​ന​ത്തി​ൽ.

യു​കെ​യി​ലെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്കു ആ​വേ​ശം പ​ക​ർ​ന്നു​കൊ​ണ്ടു കെ​ന്‍റ് ഈ​സ്റ്റ് സ​സ​ക്സ് അ​തി​രു​ക​ൾ​ക്കി​ട​യി​ൽ പ്ര​കൃ​തി സൗ​ന്ദ​ര്യ​ത്തി​ന്‍റെ എ​ല്ലാ വ​ശ്യ​ത​ക​ളും ആ​വാ​ഹി​ച്ച് കാ​ന​ന ഭം​ഗി​യു​ടെ മ​നം കു​ളി​രു​ന്ന കാ​ഴ്ച ഒ​രു​ക്കു​ന്ന ബി​വ​ൽ വാ​ട്ട​റി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ യു​കെ​യി​ലെ ജ​ല​രാ​ജാ​ക്കന്മാർ കൈ​ക്ക​രു​ത്തും മെ​യ് ക​രു​ത്തും സ​മ​ന്വ​യി​പ്പി​ച്ച് ഒ​രേ താ​ള​ത്തി​ൽ തു​ഴ​യെ​റി​ഞ്ഞു ഇ​ഞ്ചോ​ടി​ഞ്ച് പൊ​രു​തു​ന്പോ​ൾ അ​ത് കാ​ണി​ക​ൾ​ക്ക് വി​സ്മ​യ​ക്കാ​ഴ്ച ഒ​രു​ക്കു​മെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല.

കെ​ന്‍റ് ജ​ലോ​ത്സ​വ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട ത​യാ​റെ​ടു​പ്പു​ക​ളു​മാ​യി സ​ഹൃ​ദ​യ​യു​ടെ അ​തി​വി​പു​ല ജ​ലോ​ത്സ​വ ക​മ്മി​റ്റി മു​ന്നോ​ട്ടു പോ​കു​ന്പോ​ൾ എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും വ​ള്ളം​ക​ളി പ്രേ​മി​ക​ൾ​ക്കും ഒ​ത്തു കൂ​ടി ആ​ർ​പ്പു​വി​ളി​ക്കാ​നു​ള സു​വ​ർ​ണ അ​വ​സ​ര​മാ​ണ് ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്.

യു​കെ പ്ര​മു​ഖ ജ​ല​രാ​ജാ​ക്കാ​മാ​ർ എ​ല്ലാം അ​ണി​ചേ​രു​ന്ന ഈ ​ജ​ല പോ​രാ​ട്ട​ത്തി​ൽ വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് 1112 പൗ​ണ്ടും പ​ടു കൂ​റ്റ​ൻ ട്രോ​ഫി​യു​മാ​ണ്. കൂ​ടാ​ത ആ​ദ്യ ആ​റു സ്ഥാ​ന​ത്തെ​ന്നു​ന്ന എ​ല്ലാ ടീ​മു​ക​ൾ​ക്കും കാ​ഷ് പ്രൈ​സും ട്രോ​ഫി​യും മെ​ഡ​ലു​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. വ​നി​ത​ക​ൾ​ക്കാ​യി പ്ര​ത്യേ​ക മ​ത്സ​ര​വും സ​മ്മാ​ന​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

കെ​ന്‍റ് ജ​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​നും മ​ത്സ​ര​ങ്ങ​ൾ കാ​ണു​വാ​നു​മാ​യി വ​രു​ന്ന എ​ല്ലാ​വ​ർ​ക്കും ഒ​രു ദി​നം കു​ടും​ബ​സ​മേ​തം ചി​ല​വി​ടു​വാ​നു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ബി​വ​ൽ വാ​ട്ട​റി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. കേ​ര​ളീ​യ ത​ന​തു രു​ചി​ക​ളു​ടെ ഫു​ഡ് സ്റ്റാ​ളു​ക​ൾ​ക്കൊ​പ്പം മ​റ്റു ഫു​ഡ് സ്റ്റാ​ളു​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. കൂ​ടാ​തെ അ​ന്നേ ദി​വ​സം കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വേ​ണ്ടി​യു​ള്ള വി​വി​ധ​യി​നം ആ​ക്റ്റി​വി​റ്റി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ഡി​സ്കൗ​ണ്ട് റേ​റ്റി​ൽ ബി​വ​ൽ വാ​ട്ട​റി​ൽ സാ​ധി​ക്കു​ന്ന​താ​യി​രി​ക്കും.

കെ​ന്‍റ് ജ​ലോ​ത്സ​വ​ത്തി​ന്‍റെ മ​നോ​ഹ​ര നി​മി​ഷ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കു​വാ​നും ആ​ര​വ​ങ്ങ​ളി​ലും ആ​വേ​ശ​ത്തി​ലും പ​ങ്കാ​ളി​യാ​ക്കു​വാ​നും യു​കെ​യി​ലെ എ​ല്ലാ ജ​ലോ​ത്സ​വ പ്രേ​മി​ക​ളെ​യും കെ​ന്‍റി​ലെ വാ​ട്ട് ഹ​ർ​സ്റ്റി​ൽ ഉ​ള്ള ബി​വ​ൽ ത​ടാ​ക​ത്തി​ലേ​ക്ക് ടീം ​സ​ഹൃ​ദ​യ​യ്ക്കു വേ​ണ്ടി കെ​ന്‍റ് ജ​ലോ​ത്സ​വ ക​മ്മി​റ്റി സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണ്.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ