• Logo

Allied Publications

Americas
മാ​പ്പ് ഓ​ണാ​ഘോ​ഷം ജ​ന​പ​ങ്കാ​ളി​ത്താ​ലും ക​ലാ​മേന്മ കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി
Share
ന്യൂ​യോ​ർ​ക്ക്: മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ(MAP)ഓ​ണാ​ഘോ​ഷം ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും ക​ലാ​മേ·​കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി. ശ്രീ​ജി​ത്ത് കോ​മ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്ത​നി​മ​യോ​ടെ ഒ​രു​ക്കി​യ അ​ത്ത​പൂ​ക്ക​ള​വും, താ​ല​പ്പൊ​ലി​യേ​ന്തി​യ മ​ല​യാ​ളി​മ​ങ്ക​മാ​രു​ടെ അ​ക​ന്പ​ടി​യോ​ടെ ചെ​ണ്ട​മേ​ള​വും ആ​ർ​പ്പു​വി​ളി​ക​ളു​മാ​യി മാ​വേ​ലി​മ​ന്ന​നെ മാ​പ്പ് ഭാ​ര​വാ​ഹി​ക​ൾ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ചു. മാ​പ്പ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ മാ​ത്യു സ്വാ​ഗ​തം പ​റ​ഞ്ഞു. ശ്രീ​ജി​ത്ത് കോ​മ​ത്ത് സി​ജു ജോ​ണ്‍ എ​ന്നി​വ​രാ​യി​രു​ന്നു മാ​സ്റ്റ​റോ​ഫ് സെ​റി​മ​ണി.

റേ​ച്ച​ൽ ഉ​മ്മ​ൻ അ​മേ​രി​ക്ക​ൻ നാ​ഷ​ണ​ൽ ആ​ന്ത​വും ബി​ജു എ​ബ്ര​ഹാം ഇ​ന്ത്യ​ൻ ദേ​ശീ​യ ഗാ​ന​വും ആ​ല​പി​ച്ചു. ഇ​ത്ത​വ​ണ​ത്തെ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ മു​ഖ്യ അ​തി​ഥി അ​രൂ​ർ എം​എ​ൽ​എ​യും പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി​ക​യു​മാ​യ ദ​ലീ​മ ജോ​ജോ ആ​യി​രു​ന്നു. കൗ​ണ്‍​സി​ൽ മാ​ൻ ഡേ​വി​ഡ് , ഫോ​മാ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്, ഫോ​മാ പ്ര​സി​ഡ​ന്‍റ് എ​ലെ​ക്ട് ജേ​ക്ക​ബ് തോ​മ​സ് തു​ട​ങ്ങി ധാ​രാ​ളം പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചാ​ണ്ടി മാ​പ്പ് ഈ ​വ​ർ​ഷം ന​ട​ത്തി​യ എ​ല്ലാ പ​രി​പാ​ടി​ക​ളു​ടെ​യും ഹൈ​ലൈ​റ്സ് കോ​ർ​ത്തി​ണ​ക്കി​യ വീ​ഡി​യോ പ്ര​ദ​ർ​ശി​പ്പി​ച്ചു. ഇ​ത്ത​വ​ണ​ത്തെ ഫോ​മ മെ​ക്സി​ക്കോ ക​ണ്‍​വെ​ൻ​ഷ​നി​ൽ മാ​പ്പ് മി​ക​ച്ച സം​ഘ​ട​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത സ​ന്തോ​ഷം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചാ​ണ്ടി സ​ദ​സു​മാ​യി പ​ങ്കു​വ​ച്ചു.

സി​ർ​ലി ജീ​വ​നും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ഓ​ണം ട്രീ​റ്റ് സ​ദ​സി​ന്‍റെ കൈ​യ്യ​ടി നേ​ടി. ഈ ​വ​ർ​ഷ​ത്തെ മാ​പ്പ് ക​മ്മ്യൂ​ണി​റ്റി അ​വാ​ർ​ഡ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സാ​ബു സ്ക​റി​യ ഷാ​ലു പു​ന്നൂ​സി​നും അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ ഡേ​വി​ഡ് ഓ ​യ്ക്കും ജെ​യിം​സ് പീ​റ്റ​ർ ശ്രീ​ദേ​വി അ​ജി​ത്തി​നും സ​മ്മാ​നി​ച്ചു. മാ​പ്പു സം​ഘ​ടി​പ്പി​ച്ച ബൈ​ക്ക് റാ​ലി​യി​ലൂ​ടെ ല​ഭി​ച്ച തു​ക ഭ​വ​ന​ര​ഹി​ത​രാ​യ ആ​ളു​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന ന്ധ​ഇ​വീ​ലെി 300​സം​ഘ​ട​ന​ക്ക് കൗ​ണ്‍​സി​ൽ​മാ​ൻ ഡേ​വി​ഡ് കൈ​മാ​റി.

മു​ഖ്യാ​ഥി​തി ദ​ലീ​മ ജോ​ജോ ഓ​ണ​സ​ന്ദേ​ശ​ത്തോ​ടൊ​പ്പം മ​നോ​ഹ​ര​മാ​യ ഓ​ണ​പ്പാ​ട്ടും പാ​ടി സ​ദ​സി​ന്‍റെ കൈ​യ​ടി നേ​ടി. ഡോ. ​ആ​നീ അ​ബ്ര​ഹാ​മി​ന്‍റെ മോ​ഹി​നി​യാ​ട്ടം, ഐ​ഷാ​നി കോ​മ​ത്ത്, ഗൗ​രി നാ​യ​ർ എ​ന്നി​വ​രു​ടെ ബോ​ളി​വു​ഡ് നൃ​ത്തം, സൂ​സ​ൻ ജേ​ക്ക​ബ് അ​വ​ത​രി​പ്പി​ച്ച സെ​മി​ക്ലാ​സി​ക്ക​ൽ നൃ​ത്തം, പൂ​ജ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ക്ലാ​സി​ക്ക​ൽ നൃ​ത്തം എ​ന്നി​വ സ​ദ​സ്‌​സി​നെ പ്രൗ​ഢ​മാ​ക്കി. ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ പ്ര​മു​ഖ നൃ​ത്ത​വി​ദ്യാ​ല​യ​ങ്ങ​ളാ​യ നൂ​പു​ര ഡാ​ൻ​സ് അ​ക്കാ​ദ​മി, ലാ​സ്യ ഡാ​ൻ​സ് അ​ക്കാ​ദ​മി, ബ്ലൂ ​മൂ​ണ്‍, റൈ​സിം​ഗ് സ്റ്റാ​ർ,ഹാ​പ്പി ഫീ​ട്സ് എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​ങ്ങ​ൾ, അ​ഭി​യ മാ​ത്യു, കെ​വി​ൻ, ഹി​ൽ​ഡ, റേ​ച്ച​ൽ ഉ​മ്മ​ൻ, സ്റ്റെ​ഫി​ൻ മ​നോ​ജ്, ബി​ജു അ​ബ്ര​ഹാം , പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​രു​ടെ ഗാ​ന​ങ്ങ​ളും ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

ഇ​ത്ത​വ​ണ മെ​ക്സി​ക്കോ ക​ണ്‍​വ​ൻ​ഷ​നി​ൽ വി​ജ​യി​ച്ച പു​തി​യ ഫോ​മാ ഭാ​ര​വാ​ഹി​ക​ളെ മാ​പ്പ് വേ​ദി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി ആ​ദ​രി​ച്ചു. ഫി​ല​ഡ​ൽ​ഫി​യി​ലെ സ​ഹോ​ദ​ര സം​ഘ​ട​ന നേ​താ​ക്ക​ൾ, ഡ​ൽ​മാ, കാ​ഞ്ച് , ക​ല , ഫൊ​ക്കാ​ന, ട്രൈ​സ്റ്റേ​റ്റ് സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യ്ക്കു​ശേ​ഷം സ​ദ​സി​നെ രോ​മാ​ഞ്ചം കൊ​ള്ളി​ച്ചു​കൊ​ണ്ടു പ്ര​ശ​സ്ത ബോ​ളി​വു​ഡ് ഡാ​ൻ​സ​ർ നീ​ര​വ് ഭ​വ്ലെ​ച്ച ഒ​രു​ക്കി​യ ഉ​ഖ ശ​രി​ക്കും ഒ​രു ക​ലാ​ശ​ക്കൊ​ട്ടാ​യി​രു​ന്നു. ട്ര​ഷ​റ​ർ കൊ​ച്ചു​മോ​ൻ വ​യ​ല​ത്തു അ​തി​ഥി​ക​ളോ​ടും പെ​ർ​ഫോ​ർ​മേ​ഴ്സി​നോ​ടും വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളോ​ടും മാ​പ്പ് കു​ടും​ബാം​ഗ​ങ്ങ​ളോ​ടു​മു​ള്ള അ​ക​മ​ഴി​ഞ്ഞ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. അ​ടു​ത്ത​കാ​ല​ത്തെ മി​ക​ച്ച ഒ​രു ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച ചാ​രി​താ​ർ​ഥ്യ​ത്തി​ലാ​യി​രു​ന്നു മാ​പ്പ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ.

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഓ​സ്ട്രേ​ലി​യ ക്വീ​ൻ​സ്ലാ​ൻ​ഡ് കേ​ര​ള ചാ​പ്റ്റ​ർ.
ക്വീ​ൻ​സ്ലാ​ൻ​ഡ് : ഐഒസി ​ഓ​സ്ട്രേ​ലി​യ​യു​ടെ ക്വീ​ൻ​സ്ലാ​ൻ​ഡ് ക​മ്മി​റ്റി രൂ​പീ​കൃ​ത​മാ​യി.
കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​