• Logo

Allied Publications

Americas
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക റീ​ജ​ണ്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
ഡാ​ള​സ്: ദൈ​വം, മ​നു​ഷ്യ​ൻ, മ​നു​ഷ്യ​ത്വം എ​ന്നി​വ​യി​ലേ​ക്കെ​ത്തി​ച്ചേ​രു​ന്ന അ​വ​സ​ര​മാ​യി​തീ​ര​ണം ഓ​രോ ഓ​ണാ​ഘോ​ഷ​വും എ​ന്ന് മ്യൂ​സി​ക് ഡ​യ​റ​ക്ട​ർ ഡോ. ​സ​ണ്ണി സ്റ്റീ​ഫ​ൻ അ​റി​യി​ച്ചു. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക റീ​ജ​ണ്‍ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​രു​ന്നു അ​ദ്ദേ​ഹം. റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ത​ല​ചെ​ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൽ​ദോ പീ​റ്റ​ർ സ്വാ​ഗ​തം അ​റി​യി​ച്ചു. റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ ചാ​ക്കോ കോ​യി​ക്ക​ലേ​ത്, ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഗോ​പാ​ല പി​ള്ളൈ, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മ​ത്താ​യി, ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി​ന്േ‍​റാ ക​ണ്ണ​ന്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ പ്രൊ​വി​ൻ​സ് അം​ഗം അ​ലി​ൻ മേ​രി മാ​ത്യു​വി​ന്‍റെ പ്രാ​ർ​ഥ​നാ​ഗാ​ന​ത്തോ​ട് കൂ​ടി മീ​റ്റിം​ഗ് ആ​രം​ഭി​ച്ചു. ന്യൂ​ജേ​ഴ്സി ഓ​ൾ വി​മ​ൻ​സ് പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് മാ​ലി​നി നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം, ​നോ​ർ​ത്ത് ടെ​ക്സ​സ് ടീം ​അം​ഗ​ങ്ങ​ൾ, ന്യൂ​യോ​ർ​ക്ക് പ്രൊ​വി​ൻ​സ് ടീം ​അം​ഗ​ങ്ങ​ളു​ടെ തി​രു​വാ​തി​ര എ​ന്നി​വ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് മാ​റ്റ് കൂ​ട്ടി. പ്ലേ​ബാ​ക്ക് സി​ങ്ങ​ർ എം. ​അ​ജ​യ​കു​മാ​റി​ന്‍റെ ഗാ​ന​ങ്ങ​ൾ ആ​സ്വാ​ദ്യ​ക​ര​മാ​യി​രു​ന്നു. നോ​ർ​ത്ത് ടെ​ക്സ​സ് അം​ഗം സാ​ന്ദ്ര മ​രി​യ ബി​നോ​യ്, ഷി​ക്കാ​ഗോ പ്രൊ​വി​ൻ​സ് അം​ഗം അ​ലോ​ന ജോ​ർ​ജ്, ന്യൂ​യോ​ർ​ക്ക് പ്രൊ​വി​ൻ​സ് അം​ഗം റീ​ന സാ​ബു എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ഫ്ളോ​റി​ഡ പ്രൊ​വി​ൻ​സ് അ​വ​ത​രി​പ്പി​ച്ച ഗ്രൂ​പ്പ് ഡാ​ൻ​സ്, മി​ൽ​ക്ക മ​രി​യ ജി​നു​വി​ന്‍റെ ഡാ​ൻ​സ് എ​ന്നി​വ ശ്ര​ദ്ധേ​യ​മാ​രു​ന്നു. പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ശാ​ന്ത പി​ള്ളൈ ആ​ശം​സ അ​റി​യി​ച്ചു. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളോ​ടാ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ എ​സേ കോ​ന്പ​റ്റീ​ഷ​നി​ൽ കെ​വി​ൻ ജോ​സ​ഫ്, ആ​ഷ ആ​ൻ​ഡ്രൂ​സ്, അ​മ​ൽ ജെ​യിം​സ് എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ നോ​ർ​ത്ത് ടെ​ക​സ്‌​സ് പ്രൊ​വി​ൻ​സ് ഒ​ന്നാം സ്ഥാ​ന​വും, ന്യൂ​യോ​ർ​ക് പ്രൊ​വി​ൻ​സ് ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. തി​രു​വാ​തി​ര ക​ളി മ​ത്സ​ര​ത്തി​ൽ ന്യൂ​യോ​ർ​ക് പ്രൊ​വി​ൻ​സ് ഒ​ന്നാം സ്ഥാ​ന​വും, നോ​ർ​ത്ത് ടെ​ക​സ്‌​സ് പ്രൊ​വി​ൻ​സ് ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

റീ​ജ​ണ്‍ ട്ര​ഷ​റ​ർ അ​നീ​ഷ് ജെ​യിം​സ് ന​ന്ദി അ​റി​യി​ച്ചു. സ്മി​ത ജോ​സ​ഫ് എം​സി ആ​രു​ന്നു. അ​മേ​രി​ക്ക റീ​ജ​ണി​നി​ലെ വി​വി​ധ പ്രൊ​വി​ൻ​സു​ക​ളി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ൾ മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്തു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ