• Logo

Allied Publications

Americas
ന്യൂ​യോ​ർ​ക്ക് സി​റ്റി ട്രാ​ൻ​സി​റ്റ് സ​പ്ലൈ ലോ​ജി​സ്റ്റി​ക്സ് വാ​ർ​ഷി​ക കു​ടും​ബ​സം​ഗ​മം ന​വം​ബ​ർ അ​ഞ്ചി​ന്
Share
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി ട്രാ​ൻ​സി​റ്റി​ലെ സ​പ്ലൈ ലോ​ജി​സ്റ്റി​ക്സി​ലു​ള്ള മ​ല​യാ​ളി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും, സ​ർ​വീ​സി​ൽ വി​ര​മി​ച്ച​വ​രു​ടെ​യും കു​ടും​ബ സം​ഗ​മം ന​വം​ബ​ർ 5 ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 4 മ​ണി​ക്ക് പോ​ർ​ട്ട്ചെ​സ്റ്റ​റി​ലെ നൈ​റ്റ്സ് ഓ​ഫ് കൊ​ളം​ബ​സ്‌​സി​ൽ (327 വെ​സ്റ്റ്ചെ​സ്റ്റ​ർ അ​വ​ന്യു) ന​ട​ക്ക​പ്പെ​ടു​ന്നു.

കോ​വി​ഡ് മ​ഹാ​മാ​രി മൂ​ലം ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ഈ ​സം​ഗ​മം മു​ട​ങ്ങി​യി​രു​ന്നു. ക​ഴി​ഞ്ഞ സം​ഗ​മ​ത്തി​നു ശേ​ഷം സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ച​വ​രെ ഈ ​സം​ഗ​മ​ത്തി​ൽ വ​ച്ച് ആ​ദ​രി​ക്കു​വാ​നും പ്ര​ശം​സാ ഫ​ല​കം ന​ൽ​കാ​നു​മാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. അ​തി​നു​വേ​ണ്ടി സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച​വ​രു​ടെ വി​ശ​ദ​വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​നി​ൽ ചെ​റി​യാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു.

ഈ ​കു​ടും​ബ സം​ഗ​മം വി​ജ​യി​പ്പി​ക്കേ​ണ്ട​ത് അം​ഗ​ങ്ങ​ളു​ടെ ചു​മ​ത​ല​യാ​ണ്. അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി​യെ​യും ഈ ​കു​ടും​ബ സം​ഗ​മ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണ്.

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​