• Logo

Allied Publications

Europe
അയർലൻഡിൽ മലയാളി പെൺകുട്ടി പനിയെ തുടർന്ന് മരിച്ചു
Share
ഡബ്ലിൻ : താലയിൽ മാവേലിക്കര സ്വദേശി ലിജോൺ ജോൺസൻ ടീനു നവീൻ ദമ്പതികളുടെ ഏക മകൾ എവ്‌ലിൻ ലിജോൺ (3) അന്തരിച്ചു .കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു .

സെപ്തംബർ 23 നു വെള്ളിയാഴ്ച വൈകുന്നേരം നാലര മുതൽ ഏഴര വരെ താല ബ്രയാൻ മക്കൽറോയ് ഫ്യൂണറൽ സെന്‍ററിൽ പൊതുദര്ശനത്തിന് വെയ്ക്കും .സംസ്കാരം പിന്നീട് .

ആ​ഴ്ച​യി​ല്‍ നാ​ല് ദി​വ​സം മാ​ത്രം ജോ​ലി; പു​തി​യ പ​ദ്ധ​തി​യു​മാ​യി ജ​ര്‍​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് നാ​ലു ദി​വ​സ​ത്തെ പ്ര​വൃ​ത്തി​ദി​നം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ പൈ​ല​റ്റ് പ്രോ​ജ​ക്ട് ത​യാ​റാ​യി.
ച​ര്‍​ച്ചി​ലി​ന്‍റെ ഓ​ള്‍​ഡ് വാ​ര്‍ ഓ​ഫീ​സ് ഹി​ന്ദു​ജ ഗ്രൂ​പ്പ് ഇ​നി ആ​ഡം​ബ​ര ഹോ​ട്ട​ൽ; പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.
ലണ്ടൻ: ബ്രി​ട്ടീ​ഷ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി വി​ന്‍​സ്റ്റ​ന്‍ ച​ര്‍​ച്ചി​ലി​ന്‍റെ ഓ​ഫീ​സാ​യി​രു​ന്ന ഓ​ള്‍​ഡ് വാ​ര്‍ ഓ​ഫീ​സ് ഹി​ന്ദു​ജ ഗ്രൂ​പ്പ് ആ​ഡം​ബ​ര
ജർമനിയിൽ കാർ നിർമാണം പുനരാരംഭിച്ച് ഫോ​ക്സ്‌​വാ​ഗ​ൺ.
ബെ​ര്‍​ലി​ന്‍: കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ക്സ്‌​വാ​ഗ​ൺ സാ​ങ്കേ​തി​ക ത​ട​സം കാ​ര​ണം നി​ർ​ത്തി​വ​ച്ചി​രു​ന്ന ജ​ർ​മ​നി​യി​ലെ കാർ ഉ​ത്പാ​ദ​നം പു​ന​രാ​രം​
ബ്രി​സ്റ്റ​ളി​ൽ ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വം ഒക്‌ടോബ​ർ 21ന്.
ബ്രി​സ്റ്റ​ൾ: യു​കെ​യി​ലെ പ്ര​മു​ഖ ക​ലാ​സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യാ​യ കോ​സ്മോ​പൊ​ലി​റ്റ​ൻ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​വി​സ്മ​ര​ണീ​യ​മാ​യ സം​ഗീ​ത
ട്യൂ​ബിം​ഗ​ന്‍ മ​ല​യാ​ളി​ക​ള്‍ ഓ​ണം ആ​ഘോ​ഷി​ച്ചു.
ട്യൂ​ബിം​ഗ​ന്‍: ജ​ര്‍​മ​നി​യി​ലെ ബാ​ഡ​ന്‍ വ്യു​ര്‍​ട്ടം​ബ​ര്‍​ഗ് സം​സ്ഥാ​ന​ത്തി​ലെ ട്യൂ​ബിം​ഗ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല ന​ഗ​ര​ത്തി​ലെ മ​ല​യാ​ളി​ക​ള്‍ ഓ​ണാ