• Logo

Allied Publications

Europe
പോളണ്ടിൽ പ്രധാനമന്ത്രിയുടെ ആയുരാരോഗ്യത്തിന് ത്രിദിന പൂജ
Share
വാർസൊ: പോളണ്ടിലെ ബി.ജെ.പി കൂട്ടായ്മ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആയുരാരോഗ്യത്തിനും ഭാരതത്തിന്‍റെ ഉന്നമനത്തിനും വേണ്ടി 72 മണിക്കൂർ പൂജ നടത്തി. പ്രധാനമന്ത്രിയുടെ 72മതത്തെ ജന്മദിനത്തെ ഓർമ്മിപ്പിക്കുവാനാണ് 72 മണിക്കൂർ നീണ്ടുനിൽക്കുന്ന പൂജാകർമ്മങ്ങൾ സംഘടിപ്പിച്ചത്.

ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പി. പോളണ്ട് ഘടകത്തിന്‍റെ ചുമതലയുള്ള ജെ, ജെ സിംഗ് (പ്രസിഡന്റ്), ചന്ദ്രമോഹൻ നല്ലൂർ (ജനറൽ സെക്രട്ടറി), ഹരീഷ് ലാൽവാനി (വൈസ് പ്രസിഡന്റ്), കുനാൽ ചോക്‌സി (കൺവീനർ) എന്നിവരുടെ നേതൃത്വത്തിലാണ് പൂജാകർമ്മങ്ങൾ സംഘടിപ്പിച്ചത്. പോളണ്ടിലെ നിരവധി ഇന്ത്യക്കാർ വിവിധ സമയങ്ങളിൽ പൂജകളിൽ സംബന്ധിച്ചു. വാർസോയിലെ ഹിന്ദു ഭവൻ മന്ദിറിലാണ് പൂജകൾ നടന്നത്.


പോളണ്ടിലെ ബി.ജെ.പി സുഹൃത്തുക്കളാണ് റഷ്യഉക്രൈൻ യുദ്ധം തുടങ്ങിയ സമയത്ത് പോളണ്ടിലൂടെ എത്തിയ നാനൂറിലധികം ഇന്ത്യക്കാർക്ക് സഹായമെത്തിയ്ക്കുകയും, വിവിധ സംഘടനകളെയും സന്നദ്ധ പ്രവർത്തകേരെയും ഏകോപിപ്പിക്കുകയും പ്രധാനമന്ത്രിയുടെ പ്രത്യേക അഭിനന്ദനത്തിനു അർഹരാകുകയും ചെയ്തു. പോളണ്ട് മലയാളിയും ഇൻഡോപോളണ്ട് ചേംബർ ഓഫ് കോമേഴ്‌സ് പ്രതിനിധിയുമായ ചന്ദ്ര മോഹനാണ് ഇപ്പോഴും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

സ്കോട്ട്ലന്‍റിൽ മലയാളിക്ക്‌ നേരെ വംശീയ അക്രമണം.
എഡിൻബറോ: സ്കോട്ട്ലന്റ്‌ തലസ്ഥാനമായ എഡിൻബ്രയിൽ സ്ഥിരതാമസമാക്കിയ മലയാളിയാണു കഴിഞ്ഞ ദിവസം ക്രൂരമായ ആക്രമണത്തിനു ഇരയായത്‌.
ല​ണ്ട​ൻ റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും നോ​ന്പു​കാ​ല ശു​ശ്രു​ഷ​യും ഡി​സം​ബ​ർ 17ന്.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് നോ​ന്പു​കാ​ല​ത്ത്, ല​ണ്ട​ണി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു
സ്പെയിനിൽ വീണ്ടും ലെറ്റർ ബോംബ് ക​​​​ണ്ടെ​​​​ത്തി.
മാ​​​​​ഡ്രി​​​​​ഡ്: മാ​​​​ഡ്രി​​​​ഡി​​​​ലെ യു​​​​ക്രെ​​​​യ്ൻ എം​​​​ബ​​​​സി​​​​യി​​​​ൽ ലെ​​​​റ്റ​​​​ർ ബോം​​​​ബ് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​തി​​
അ​ന്താ​രാ​ഷ്ട്ര സ​ർ​വേ​യി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും മോ​ശം ര​ണ്ടാ​മ​ത്തെ ന​ഗ​രം ഫ്രാ​ങ്ക്ഫ​ർ​ട്ട്.
ബെ​ർ​ലി​ൻ: അന്താരാഷ്ട്ര സർവേയിൽ പ്രവാസികൾക്ക് ഏറ്റവും മോശപ്പെട്ട ജർമനിയിലെ രണ്ടാമത്തെ നഗരം ഫ്രാങ്ക്ഫർട്ട്.