• Logo

Allied Publications

Europe
വാട്ടർഫോഡ് വൈകിങ്സ് ക്രിക്കറ്റ്‌ ക്ലബ്‌ ഓണാഘോഷം വേറിട്ടതായി
Share
ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ ക്രിക്കറ്റ്‌ ക്ലബ്‌ ആയ വാട്ടർഫോഡ് വൈകിങ്സ് ക്രിക്കറ്റ്‌ ക്ലബ്‌ സംഘടിപ്പിച്ച 2022 ഓണാഘോഷം ഗംഭീരമായി ആഘോഷിച്ചു. കേരള തനിമയെ തൊട്ട് ഉണർത്തുന്ന രീതിയിൽ ആയിരുന്നു ഓണാഘോഷം, മൂൺ കോയിൻ പാരിഷ് ചർച്ച് ഹാളിൽ നടന്ന വർണ ശഭലമായ പരുപാടിയിൽ വിവിധ കലാപരിപാടിയോടും വിഭവ സമൃദ്ധമായ ഓണ സാദ്യയോടും കൂടി ആയിരുന്നു ഓണം ആഘോഷിച്ചത്.


കുട്ടികളുടെ നൃത്തവും, കലാകായിക മത്സരങ്ങളും മുതിർന്നവരുടെ ഗാനങ്ങൾ, വടംവലി എല്ലാം ഉൾക്കൊളിച്ചു കൊണ്ടായിരുന്നു വൈകിങ്സ് ക്ലബ്ബിന്‍റെ കുടുംബസമേധമുള്ള 2022ഓണം. കണ്ണൂർ സ്വദേശിയും പ്രശക്ത കഥകളി ആർടിസ്റ്റും ആയ സുനിൽ കുമാറിന്‍റെ കഥകളി ആയിരുന്നു വൈകിങ്സ് ഓണാഘോഷത്തെ വ്യത്യസ്തമാക്കിയത്

പൂ​ക്ക​ൾ നി​ര​സി​ച്ചു; ലണ്ടനിൽ വി​ദ്യാ​ര്‍​ഥി​നി​യെ കു​ത്തി​ക്കൊ​ന്നു.
ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ല്‍ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ല്‍ 15കാ​രി​യായ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി കൊ​ല്ല​പ്പെ​ട്ടു.
നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം ക​ണ്ടെ​ത്താ​ൻ മാ​ർ​പാ​പ്പ​യു​ടെ ആ​ഹ്വാ​നം.
വ​ത്തി​ക്കാ​ൻ സി​റ്റി: നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം ക​ണ്ടെ​ത്ത​ണ​മെ​ന്നും ലോ​ക​ത്തെ ന​യി​ക്കേ​ണ്ട​ത് അ​താ​ക​ണ​മെ​ന്നും ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
സ​ന്ദ​ർ​ല​ൻ​ഡി​ൽ പ​ത്തു​ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ജ​പ​മാ​ല പ്രാ​ർ​ഥ​ന ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കും.
സ​ന്ദ​ർ​ല​ൻ​ഡ്: ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ ജ​പ​മാ​ല​മാ​സ​മാ​യി ആ​ച​രി​ക്കു​ന്ന ഒ​ക്‌​ടോ​ബ​ർ മാ​സ​ത്തി​ലെ സ​ന്ദ​ർ​ല​ൻ​ഡി​ലെ സാ​യം സ​ന്ധ്യ​ക​ൾ, മ​ല​യാ​ളി ക
സ​ർ​ഗം സ്റ്റീ​വ​നേ​ജി​ന്‍റെ ഓ​ണാ​ഘോ​ഷം അ​വി​സ്മ​ര​ണീ​യ​മാ​യി; ആവേശത്തിൽ പങ്കുചേർന്ന് മേയറും.
സ്റ്റീ​വ​നേ​ജ്: ല​ണ്ട​നി​ലെ പ്ര​മു​ഖ മ​ല​യാ​ളി കൂ​ട്ടാ​യ്‌​മ​യാ​യ സ​ർ​ഗം സ്റ്റീ​വ​നേ​ജ് സം​ഘ​ടി​പ്പി​ച്ച "പൊ​ന്നോ​ണം 2023' അ​വി​സ്മ​ര​ണീ​യ​മാ​യി.
യൂ​സ​ഫ​ലി​ക്ക് ഇ​ന്‍​ഡോ പോ​ളി​ഷ് ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സി​ന്‍റെ ഓ​ണ​റ​റി വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം.
വാ​ര്‍​സോ: ഇ​ന്‍​ഡോ പോ​ളി​ഷ് ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സ് ആ​ന്‍​ഡ് ഇ​ന്‍​ഡ​സ്ട്രീ​സി​ന്‍റെ ഓ​ണ​റ​റി വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം പ്ര​മു​ഖ വ്യ​വ​സാ​യി എം.