• Logo

Allied Publications

Middle East & Gulf
ക്യു.കെ.ഐ.സി വക്റ യൂണീറ്റ് ചലനം സംഗമം സംഘടിപ്പിച്ചു
Share
ദോഹ: ഖത്തർ കേരള ഇസ്‌ലാഹി സെന്‍റർ മുഴുവൻ യൂണീറ്റുകളിലുമായി സംഘടിപ്പിക്കുന്ന 'ചലനം' യൂനിറ്റ് തല സംഗമം വക്റ യൂണീറ്റിൽ സംഘടിപ്പിച്ചു. ശാഖാ പ്രസിഡന്‍റ് അബ്ദുൽറഊഫിന്‍റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സെക്രട്ടറി അബ്ദുൽ ഗഫൂർ പ്രവർത്തന റിപ്പോർട്ട് അവതരണം നടത്തി.

ക്യു.കെ.ഐ.സി. പ്രസിഡന്‍റ് മുജീബ് റഹ്മാൻ മിശ്കാത്തി മുഖ്യപ്രഭാഷണം നടത്തി. ഒരു സംഘത്തിലെ വ്യത്യസ്തരായ അംഗങ്ങളുമായി ഒരു സംഘാടകൻ ഇടപെടേണ്ടുന്ന രീതികൾ ഉദാഹരണ സഹിതം അദ്ദേഹം വിശദീകരിച്ചത് സദസ്യരിൽ കൗതുകമുണർത്തി. സംഘാടനത്തിലെ ആസൂത്രണം മുതൽ പരിപാടി അവസാനിക്കുന്നത് വരെയുളള വ്യത്യസ്ത ഘടകങ്ങൾ അദ്ദേഹം ലളിതമായി വിശദീകരിച്ചു.

ക്യു.കെ.ഐ.സി. ജന: സെക്രട്ടറി സ്വലാഹുദ്ധീൻ സ്വലാഹി, ട്രഷറർ മുഹമ്മദലി മൂടാടി, സി.പി.ശംസീർ ഒ.എ.കരീം, ഷഹാൻ വി.കെ എന്നിവർ സംബന്ധിച്ചു.ട്രഷറർ ഇസ്മാഇൽ മൂടാടി നന്ദി പറഞ്ഞു

കെ.പി.എ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.
മനാമ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹോസ്പിറ്റൽ ചാരിറ്റി വിങ്ങും, പ്രവാസിശ്രീയും ചേർന്നു കൊണ്ട് അൽ ഹിലാൽ ഹെൽത്ത് കെയറിന്റെ
സഹകരണത്തോടെ മനാമ അൽ ഹിലാൽ
കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (കോ​ഡ്പാ​ക്) പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ഗ്രൂ​പ്പ് കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ടൂ​റി​സം റി​സേ​ർ​ച്ച് സെ​ന്‍റ​ർ കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി ക​ന്പ​നി അ​ധി​കൃ​ത​ർ വാ​
പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ്; അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം: 21.
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ ബി​രു​ദ പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്കോ​ള​ർ​ഷി