• Logo

Allied Publications

Americas
പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ഹൂസ്‌റ്റൻ എയർപോർട്ടിൽ സ്വീകരണം നൽകി
Share
ഹൂസ്‌റ്റൻ: പ്രഥമ ശ്ലൈഹീക സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക് ഹൂസ്‌റ്റൻ ഇൻറ്റർ നാഷണൽ എയർപോർട്ടിൽ സ്വീകരണം നൽകി.

മൂന്ന് ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനായി ഹൂസ്റ്റണിൽ എത്തിച്ചേർന്ന പരിശുദ്ധ കാതോലിക്ക ബാവായെയും സംഘത്തെയും ഭദ്രാസന സഹായ മെത്രാപ്പോലിത്ത ഡോ.സഖറിയ മാർ അപ്രേം മെത്രാപോലീത്ത, ഓർത്തോഡോക്സ് വൈദീക സെമ്മിനാരി പ്രിൻസിപ്പാൾ ഫാ. ഡോ. റെജി മാത്യൂസ്,ഫാ.തമ്പാൻ വർഗ്ഗീസ്, ഫാ.മാത്തുക്കുട്ടി, ഭദ്രാസന സെക്രട്ടറി ഫാ.മാത്യൂസ് ജോർജ്ജ്, സെന്റ് തോമസ് ഓർത്തോഡക്‌സ് കത്തീണ്ട്രൽ സഹവികാരി ഫാ.രാജേഷ് ജോൺ, മുൻ ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ. ബിനു മാത്യൂസ്, ഫാ.നൈനാൻ ജോർജ്, ഫാ.അലക്‌സാണ്ടർ ജെ. കുര്യൻ, സെന്‍റ് മേരീസ് ഓർത്തോഡക്‌സ് ഇടവക വികാരി ഫാ. ജോൺസൺ പുഞ്ചക്കോണം, ഭദ്രാസന കൗൺസിൽ അംഗങ്ങളായ മിസ്റ്റർ.പ്രസാദ് ജോൺ, മിസ്റ്റർ. ജൈസൺ തോമസ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.



തുടർന്ന് ഹൂസ്റ്റൺ ബീസിലിയിലുള്ള ഊർശലേം അരമനയിൽ എത്തിച്ചേർന്ന പരിശുദ്ധ കാതോലിക്കാ ബാവയെയും സംഘത്തെയും അരമന മാനേജർ സക്കറിയാ റംമ്പാൻ, സെന്‍റ് തോമസ് ഓർത്തോഡക്‌സ് കത്തീണ്ട്രൽ വികാരി ഫാ. പി എം. ചെറിയാൻ, ഫാ.സി.ജി തോമസ്, ഫാ. എബി ചാക്കോ, സെന്റ്‌ ഗ്രിഗോറിയോസ് ഓർത്തോഡക്‌സ് ഇടവക വികാരിഫാ. വർഗീസ് തോമസ്, തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

ബുധനാഴ്ച രാവിലെ എട്ടിനു ഹൂസ്റ്റൺ ബീസിലിയിലുള്ള ഊർശലേം അരമന ചാപ്പലിൽ നടക്കുന്ന പ്രഭാത നമസ്കാരവും വിശുദ്ധ കുർബാനയും പരിശുദ്ധ കാതോലിക്കാ ബാവ പ്രധാന കാർമികത്വം വഹിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. ജോൺസൺ പുഞ്ചക്കോണം 7703109050.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ