• Logo

Allied Publications

Americas
കേരള സെന്‍റർ ഒരുക്കിയ ഓണാഘോഷം വർണാഭമായി
Share
ന്യൂയോർക്ക് :താല പൊലിയുടെയും ഫ്രണ്ട്‌സ് ഓഫ് കേരള ഒരുക്കിയ ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെ യുള്ള ഘോഷയാത്രയിൽ ട്രൈസ്റ്റേറ്റ് മാവേലി അപ്പുപിള്ളയ് മഹാബലിയുടെ വേഷത്തിൽ തിളങ്ങിയ ഓണാഘോഷം ,കേരളസെന്‍ററിന്‍റെ വിമൻസ് ഫോറം ലീഡേഴ്‌സ് ഭദ്രദീപം തെളിയിച്ച് ആരംഭിച്ചു.

കേരള സെന്‍റർ പ്രസിഡന്‍റ് അലക്‌സ് എസ്തപ്പാൻ സ്വാഗതം പറഞ്ഞു. ബോർഡ് ചെയർമാൻ ഡോ. മധു ഭാസ്കർ ഓണം സന്ദേശം നൽകി. ഓണത്തെക്കുറിച്ചുള്ള മുഖ്യ പ്രഭാഷണം പ്രശസ്ത സാഹ്യത്യകാരനായ ജെ മാത്യൂസ് നൽകി .



കേരള സെന്‍റർ ട്രസ്റ്റി ബോർഡ് ചെയര്മാൻ ഡോ: തോമസ് എബ്രഹാം ആശസകൾ അർപ്പിച്ചു. യുവാക്കളെ പ്രതിനിധികരിച്ചു ക്രിസ്റ്റി ജോസ് ഓണാംശസകൾ നൽകി. ബിൻസി ചെരുപുറം , വിൻസി കാവുംപുറത്ത്, ദീപ്തി സ്റ്റീഫൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു.കേരള സെന്റർ വിമൻസ് ഫോറം അവതരിപ്പിച്ച മനോഹരമായ തിരുവാതിര വേറിട്ട ദൃശ്യഭംഗി ഒരുക്കി.

പരിപാടികളുടെ എം സി ജോസ് ഇല്ലിക്കൽ ആയിരുന്നു. ജെയിംസ് തോട്ടം , രാജുതോമസ്, എബ്രഹാം തോമസ് (അബി) എന്നിവർ ഓണാഘോഷ പരിപാടികൾക്കു നേതൃത്വം കൊടുത്തു .
തുടർന്ന് ന്യൂയോർക്കിലെ കൊട്ടിലിയൻ റെസ്‌റ്റോറന്റ് ഒരുക്കിയ ഓണ സദ്യയോടെ പരിപാടികൾ സമാപിച്ചു. വീഡിയോ ആൻഡ് ക്യാമറ മാത്യുക്കുട്ടി ഈശോ

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.