• Logo

Allied Publications

Americas
കേരള സെന്‍റർ ഒരുക്കിയ വർണാഭമായ ഓണാഘോഷം
Share
ന്യൂയോർക്ക്: താലപ്പൊലിയുടെയും ഫ്രണ്ട്‌സ് ഓഫ് കേരള ഒരുക്കിയ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ യുള്ള ഘോഷയാത്രയിൽ ട്രൈസ്റ്റേറ്റ് മാവേലി അപ്പുപിള്ള മഹാബലിയുടെ വേഷത്തിൽ തിളങ്ങിയ ഓണാഘോഷം ,കേരള സെന്‍ററിന്‍റെ വിമൻസ് ഫോറം ലീഡേഴ്‌സ് ഭദ്ര ദീപം കൊളുത്തി ആരംഭിച്ചു.

കേരള സെന്‍റർ പ്രസിഡന്‍റ് അലക്‌സ് എസ്തപ്പാൻ സ്വാഗതം പറഞ്ഞു.കേരള സെന്റർ ബോർഡ് ചെയർമാൻ ഡോക്ടർ മധു ഭാസ്കർ ഓണം സന്ദേശം നൽകി. ഓണത്തെക്കുറിച്ചുള്ള മുഖ്യ പ്രഭാഷണം പ്രശസ്ത സാഹ്യത്യകാരനായ ജെ മാത്യൂസ് നൽകി .



കേരള സെന്‍റർ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ: തോമസ് എബ്രഹാം ആശംസകൾ അർപ്പിച്ചു . യുവാക്കളെ പ്രതിനിധികരിച്ച് ക്രിസ്റ്റി ജോസ് ഓണാംശസകൾ നൽകി. ബിൻസി ചെരുപുറം , വിൻസി കാവുംപുറത്ത്, ദീപ്തി സ്റ്റീഫൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. കേരള സെന്റർ വിമൻസ് ഫോറം അവതരിപ്പിച്ച മനോഹരമായ തിരുവാതിര വേറിട്ട ദൃശ്യഭംഗി ഒരുക്കി
പരിപാടികളുടെ എം സി ജോസ് ഇല്ലിക്കൽ ആയിരുന്നു.

ജെയിംസ് തോട്ടം , രാജുതോമസ് ,എബ്രഹാം തോമസ് (അബി) എന്നിവർ ഓണാഘോഷ പരിപാടികൾക്കു നേതൃത്വം കൊടുത്തു . തുടർന്ന് ന്യൂയോർക്കിലെ കൊട്ടിലിയൻ റെസ്‌റ്റോറന്റ് ഒരുക്കിയ ഓണ സദ്യയോടെ ,പരിപാടികൾ സമാപിച്ചു.
വീഡിയോയും കാമറയും മാത്യുക്കുട്ടി ഈശോ കൈകാര്യം ചെയ്തു.

വിശ്വാസ പരിശീലന പ്രവേശനോത്സവം ഒരുക്കി ന്യൂജഴ്‌സി ഇടവക.
ന്യൂ​ജ​ഴ്‌​സി: ക്രൈ​സ്റ്റ് ദി ​കിം​ഗ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ 2023 2024 അ​ധ്യാ​യ​ന വ​ർ​ഷ​ത്തെ മ​ത​ബോ​ധ​ന ക്ലാ​സു​ക​ൾ​ക്ക് വ​ർ​ണാ​ഭ​മ
ഹൂ​സ്റ്റ​ണി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഹൂ​സ്റ്റ​ൺ: യു​എ​സി​ലെ മി​സൂ​റി സി​റ്റി​യി​ൽ മ​ല​യാ​ളി​ക​ൾ ഓ​ണം ആ​ഘോ​ഷി​ച്ചു.
"കെ​സ്റ്റ​ര്‍ ലൈ​വ് ഇ​ന്‍ ക​ൺ​സ​ർ​ട്' ന്യൂ​ജ​ഴ്സി​യി​ലെ ഫ്രാ​ങ്ക്‌​ളി​ൻ ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ക്രി​സ്തീ​യ സം​ഗീ​ത ലോ​ക​ത്തെ സ്വ​ർ​ഗീ​യ ഗാ​യ​ക​ൻ കെ​സ്റ്റ​റും മ​ല​യാ​ള​ഭ​ക്തി​ഗാ​ന രം​ഗ​ത്തെ കൊ​ച്ചു വാ​ന​മ്പാ​ടി ശ്രേ​യ​യും ഒ​രു​മി​ക
കെ.​ജി. ജ​നാ​ര്‍​ദ​ന​ന്‍ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: ഹ​രി​പ്പാ​ട് സ്വ​ദേ​ശി​യും അ​മേ​രി​ക്ക​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി​യും സാ​മൂ​ഹ്യ​സാം​സ്കാരി​ക മേ​ഖ​ല​ക​ളി​ല്‍ നി​റ​സാ​ന്നി​ധ്യ​വു​മാ​
കോ​ട്ട​യം അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഫെ​യ​ർ ഒ​ക്‌ടോബ​ർ 28ന്.
ഫി​ലാ​ഡ​ൽ​ഫി​യ: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ ചാ​രി​റ്റി സം​ഘ​ട​ന​യാ​യ കോ​ട്ട​യം അ​സോ​സി​യേ​ഷ​നും ഫി​ലാഡ​ൽ​ഫി​യ കോ​ർ​പ​റേ​ഷ​ൻ ഫോ​ർ ഏ​ജിം​ഗി​ന്‍റെ​യും സം​