• Logo

Allied Publications

Americas
മലേഷ്യൻ പുരസ്‌കാരം അബ്ദുൾ പുന്നയൂർകുളത്തിന്
Share
പുന്നയൂർകുളം : പ്രവാസി മലയാളി അസോസിയേഷൻ മലേഷ്യ (പിഎംഎ)ഏർപ്പെടുത്തിയ ഉപഹാരം അമേരിക്കൻ പ്രവാസി എഴുത്തുകാരനായ അബ്ദുൾ പുന്നയൂർകുളത്തിന് സമ്മാനിച്ചു.

പുന്നയൂർകുളം ഡ്രീം പാലസിൽ നടന്ന ചടങ്ങിൽ നൗഫൽ മലാക്ക,നസീർ മുണ്ടത്തിക്കോട്, അഷ്‌റഫ്‌ മുണ്ടത്തിക്കോട്, നസീർ വടുതല,ഫജാസ് കേച്ചേരി, വൈസ് പ്രസിഡന്റ് മൊയ്‌നു വെട്ടീപ്പുഴ എന്നിവർ സംസാരിച്ചു.

ഇ​ന്ത്യ പ്ര​സ് ക്ല​ബ് മ​യാ​മി കോ​ൺ​ഫ​റ​ൻ​സി​ൽ അ​യ്യ​പ്പ​ദാ​സ് പ​ങ്കെ​ടു​ക്കും.
മ​യാ​മി: ന​വം​ബ​ർ ര​ണ്ട് മു​ത​ൽ നാ​ല് വ​രെ മ​യാ​മി​യി​ലു​ള്ള ഹോ​ളി​ഡേ ഇ​ൻ മ​യാ​മി വെ​സ്റ്റ് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത
കാ​ന​ഡ​യി​ലേ​ക്ക് വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നം.
ഒട്ടാവ: കാ​ന​ഡ​യി​ലേ​ക്ക് വ​രു​ന്ന അ​ന്താ​രാ​ഷ്‌​ട്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​
ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ കൗ​മാ​ര​സം​ഘം ക​ട​ക​ൾ കൊ​ള്ള​യ​ടി​ച്ചു.
ഫി​ലാ​ഡ​ല്‍​ഫി​യ: അ​മേ​രി​ക്ക​യി​ലെ ഫി​ലാ​ഡ​ല്‍​ഫി​യ​യി​ൽ മു​ഖം​മൂ​ടി ധ​രി​ച്ച് കൂ​ട്ട​മാ​യെ​ത്തി​യ നൂ​റോ​ളം കൗ​മാ​ര​ക്കാ​ർ ക​ട​ക​ള്‍ കൊ​ള്ള​യ​ടി​ച്ചു
"അ​ങ്ക​ത്തി​നൊ​രു​ങ്ങി' മ​നോ​ജ് കു​മാ​ർ; പി​ന്തു​ണ​യു​മാ​യി മ​ല​യാ​ളി സ​മൂ​ഹ​വും.
ഹൂ​സ്റ്റ​ൺ: മ​നോ​ജ് കു​മാ​ർ പൂ​പ്പാ​റ​യി​ൽ എ​ന്ന ത​നി മ​ല​യാ​ളി പേ​ര് ഇ​ന്ന് ഹൂ​സ്റ്റ​ണി​ലെ അ​മേ​രി​ക്ക​ക്കാ​രു​ടെ ഇ​ട​യി​ലും ത​രം​ഗ​മാ​കു​ന്നു.