• Logo

Allied Publications

Delhi
നജഫ് ഗഡ്‌ ക്ഷേത്രത്തിന് പുതിയ ഭാരവാഹികൾ
Share
ന്യൂഡൽഹി: നജഫ് ഗഡ്‌ ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിന് പുതിയ ഭാരവാഹികൾ. സെപ്റ്റംബർ 18നു നടന്ന വാർഷിക പൊതുയോഗത്തിലാണ് അടുത്ത രണ്ടു വർഷക്കാലത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.

പ്രസിഡന്റ് ആർ പൊന്നപ്പൻ പിള്ള, വൈസ് പ്രസിഡന്റ്മാർ കെജി സുനിൽ, വികെഎസ് നായർ, ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാർ, ജോയിൻ്റ് സെക്രട്ടറിമാർ മധുസൂദനൻ, അനിൽ കുമാർ, ട്രെഷറർ അനീഷ് കുമാർ, ജോയിന്റ് ട്രെഷറർ സാബു, ഇന്റെർണൽ ഓഡിറ്റർ ഇഡി അശോകൻ എന്നിവരാണ് പുതിയ ഭാരവാഹികൾ.

കൂടാതെ നിർവ്വാഹക സമിതി അംഗങ്ങളായി പിഎൻ ഷാജി, വൈശാഖ്, വിജയപ്രസാദ്, പ്രദീപ്, തുളസി, ലതാ നായർ, ജോഷി, ഇജെ ഷാജി, വാസുദേവൻ, ഗോപകുമാർ, ചന്ദ്രമോഹൻ എന്നിവരെയും തെരെഞ്ഞെടുത്തു. ഇകെ ശശിധരൻ, എസ് ഗണേശൻ എന്നിവരായിരുന്നു വരണാധികാരികൾ.

അ​സോ​സി​യേ​ഷ​ൻ രൂ​പീ​ക​രി​ച്ചു.
ന്യൂഡ​ൽ​ഹി: സൗ​ത്ത് ഡ​ൽ​ഹി​യി​ലെ ഒ​രു​കൂ​ട്ടം മ​ല​യാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​നി​ർ​ക്ക​യി​ലെ ഹോ​ട്ട് വിം​ഗ്സ് റ​സ്റ്റോ​റ​ന്‍റി​ൽ വ​ച്ച് പു​തി​യ
കാൻസർ നിർണയ പരിശോധന ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ബ്ല​ഡ്‌ പ്രൊ​വി​ഡ​ഴ്സ് ഡ്രീം ​കേ​ര​ള, ബി​പി​ഡി സ്ത്രീ ​ജ്വാ​ല​യു​ടെ ര​ണ്ടാം വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ കാ​ൻ​സ​ർ സൊ​
തി​രു​നാ​ളി​ന് കൊ​ടി​യേ​റി.
ന്യൂ​ഡ​ൽ​ഹി: ക​ൽ​ക്കാ​ജി സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് ഫാ. ​റോ​ണി തോ​പ്പി​ലാ​ൻ കൊ​ടി​യേ​റ്റി.

ഇ​ട​വ​ക വി​കാ​രി ഫാ.
ക​ൽ​ക്കാ​ജി സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യം തി​രു​നാ​ൾ നി​റ​വി​ൽ.
ന്യൂ​ഡ​ൽ​ഹി: ക​ൽ​ക്കാ​ജി ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഔ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ ഇ​ന്ന് മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ നടക്കും.
രൂ​പ​ത ക​ലോ​ത്സ​വം: കാ​ൽ​ക്കാ​ജി സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​കയ്ക്ക് കി​രീ​ടം.
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത ക​ലോ​ത്സ​വം സാ​ന്തോം ഫെ​സ്റ്റി​ൽ കാ​ൽ​ക്കാ​ജി സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക കി​രീ​ടം നേ​ടി.