• Logo

Allied Publications

Middle East & Gulf
തങ്ങൾ @അബുദാബി; സൗത്ത് സോൺ കെഎംസിസി പ്രചാരണ കൺവൻഷൻ സംഘടിപ്പിച്ചു
Share
അബുദാബി : സംസ്ഥാന കെഎംസിസിയുടെ ആഭിമുഖ്യത്തിൽ ഈ മാസം 25 നു ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ സംഘടിപ്പിക്കുന്ന തങ്ങൾ @ അബുദാബി പരിപാടിയുടെ പ്രചരണാർത്ഥം അബുദാബി സൗത്ത് സോൺ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ പ്രചാരണ കൺവൻഷൻ സംഘടിപ്പിച്ചു.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുക്കുന്ന പരിപാടിക്ക് വിപുലമായ ഒരുക്കങ്ങൾ ആണ് നടക്കുന്നത്.

കൺവൻഷൻ സംസ്ഥാന കെഎംസിസി ജനറൽ സെക്രട്ടറി അഡ്വ മുഹമ്മദ് കുഞ്ഞി ഉത്‌ഘാടനം ചെയ്തു . സൗത്ത് സോൺ കെഎംസിസി പ്രസിഡന്റ് ഷാനവാസ് പുളിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി മജീദ് അണ്ണാൻതൊടി മുഖ്യ പ്രഭാഷണം നടത്തി.

യോഗത്തിൽ സംസ്ഥാന കെഎംസിസി സെക്രട്ടറിമാരായ എ സഫീഷ്,റഷീദ് പട്ടാമ്പി, തിരുവനതപുരം ജില്ലാ പ്രസിഡണ്ട് നിസാമുദീൻ പനവൂർ ആലപ്പുഴ ജില്ലാ പ്രസിഡണ്ട് ഷാനവാസ് ഖാൻ , എറണാകുളം ജില്ലാ പ്രസിഡണ്ട് അഹമ്മദ് കബീർ രിഫായി എന്നിവർ സംസാരിച്ചു. സൗത്ത് സോൺ കെഎംസിസി ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ സ്വാഗതവും എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ സമദ് നന്ദിയും പറഞ്ഞു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​റ്റ്‌ മ​ല​പ്പു​റം ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പി​ച്ചു.
കു​വൈ​റ്റ് സിറ്റി: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​റ്റ് മ​ല​പ്പു​റം ജി​ല്ലാ സ​മ്മേ​ള​നം അ​ബു​ഹ​ലി​ഫ വെ​ൽ​ഫെ​യ​ർ ഹാ​ളി​ൽ വ​ച്ചു ന​ട​ന്നു.
അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക ക​ൺ​വ​ൻ​ഷ​ൻ വ്യാഴാ​ഴ്ച.
അ​ബു​ദാ​ബി: മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക മി​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​ദി​ന ക​ൺ​വ​ൻ​ഷ​ൻ വ്യാഴാ​ഴ്ച ആ​രം​ഭി​ക്കും.
മീ​ര സാ​ഹി​ബ് സു​ജാ​ദി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന റൗ​ദ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വും കേ​ളി റൗ​ദ ഏ​രി​യാ ട്ര​ഷ​റ​റു​മാ​യ
ബ​ത്ഹ റി​യാ​ദ് സ​ല​ഫി മ​ദ്റ​സ സൗ​ദി ദേ​ശി​യ​ദി​ന പ​രി​പാ‌‌‌​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: സൗ​ദി മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​റി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റി​യാ
അം​ഗ​ത്വ​കാ​ർ​ഡ് വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി ഒ​ഐ​സി​സി റി​യാ​ദ് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി.
റി​യാ​ദ്: ഒ​ഐ​സി​സി റി​യാ​ദ് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി അ​ൽ​മാ​സ്‌ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് അം​ഗ​ത്വ​കാ​ർ​ഡ് വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി.