• Logo

Allied Publications

Americas
സാറാ ഹക്കമ്പി കാൻസർ ശസ്ത്രക്രിയക്കു ശേഷം ആശുപത്രി വിട്ടു
Share
അർകാൻസസ് : മുൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയും , അർകാൻസസ് ഗവർണർ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ സാറാ ഹക്കമ്പി സാന്‍റേഴ്സ് തൈറോയ്ഡ് കാൻസർ ശസ്ത്രക്രിയക്കു വിധേയമായ ശേഷം ശനിയാഴ്ച ആശുപത്രി വിട്ടതായി ഔദ്യോഗിക വക്താവ് ജൂഡ്ഡ്‌ ദീരേ അറിയിച്ചു .വെള്ളിയാഴ്ച യായിരുന്നു തൈറോയ്‌ഡിന്‌ സപീപ മുണ്ടായിരുന്ന ലിംപ്ഫ് നോഡുകൾ വിജയകരമായി നീക്കം ചെയ്തത് .

ശസ്ത്രക്രിയക്ക് ശേഷം താൻ പൂർണമായി കാൻസർ വിമുക്തയായെന്ന് പിന്നീട് ഇവർ മാധ്യമപ്രവർത്തകരെ അറിയിച്ചു. നവംബറിൽ നടക്കുന്ന ഗവർണർ തിരെഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്നും അതിൽ യാതൊരു മാറ്റവും ഇല്ലെന്നും തെരഞ്ഞെടുപ്പു പ്രവത്തനങ്ങൾ ഉടൻ പുനരാരംഭിക്കുമെന്നും ഇവർ അറിയിച്ചു .

കാൻസറിന്‍റെ ആദ്യഘട്ടത്തിൽ തന്നെ രോഗം കണ്ടെത്താൻ കഴിഞ്ഞതിനാൽ പൂർണമായി മാറിയെന്നും ചികിത്സിക്കുന്ന ഡോക്ടർ പിന്നീട് കൂട്ടിച്ചേർത്തു ഈമാസം ആദ്യമാണ് തൈറോയ്ഡ് കാൻസർ കണ്ടെത്തിയത് . 2017 മുതൽ 2019 വരെ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പ്രസ് സെക്രട്ടറിയായി പ്രവർത്തിച്ചു .

2021 ലാണ് ഗവർണർ സ്ഥാനാർഥിയാകുമെന്ന പ്രഖ്യാപിച്ചത്. നിലവിലുള്ള റിപ്പബ്ലിക്കൻ ഗവർണറുടെ കാലാവധി പൂർത്തിയായതിനാലാണ് സാറക് അർക്കൻസാസ് ഗവർണ്ണർ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായതു .ദേശീയപ്രശ്നങ്ങളിൽ ബൈഡന്‍റെ തെറ്റായ നയങ്ങൾക്കെതിരെയും ഇടതുപക്ഷ തീവ്രവാദത്തിനെതിരായും തന്‍റെ ഓഫീസ് പ്രവർത്തിക്കുമെന്നും സാന്‍റേഴ്സ് പറഞ്ഞു .

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​